Tuesday, 30 October 2018

Current Affairs- 30/10/2018

2018 ലെ Swiss Indoors ടെന്നീസ് ജേതാവ് - റോജർ ഫെഡറർ 
  • (ഫെഡററുടെ 99-ാമത് ATP Tour Title ആണിത്)
പ്രഥമ Chris Evert WTA World No.1 Trophy-ക്ക് അർഹയായ ടെന്നീസ് താരം - സിമോണ ഹാലെപ്പ് (റൊമേനിയ)

അയർലന്റിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - Michael D. Higgins

2018-ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി പുരുഷവിഭാഗം
ജതാക്കൾ - ഇന്ത്യ, പാകിസ്ഥാൻ 

  • (വേദി : മസ്കറ്റ്)
  • (മഴയെത്തുടർന്ന് കളിമുടങ്ങിയ സാഹചര്യത്തിൽ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയുണ്ടായി)
UNESCO MGIEP (Mahatma Gandhi Institute of Education for Peace and Sustainable Development)- യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അന്താരാഷ്ട കോൺഫറൻസായ Transforming Education Conference for Humanity (TECH 2018) ന്റെ വേദി - ആന്ധാപ്രദേശ്

അടുത്തിടെ ഗവേഷകർ ഏത് കടലിൽ നിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കേടുപാടില്ലാത്ത കപ്പൽചേതം (Intact shipwreck) കണ്ടെത്തിയത് - Black Sea

Lionely Planet-ന്റെ Best in Travel 2019-ൽ ഒന്നാമതെത്തിയ രാജ്യം
- ശ്രീലങ്ക

United Nations Human Rights Prize - 2018 ജേതാക്കൾ

  • Rebeca Gyumi (ടാൻസാനിയ)
  • Asma Jaliangir (പാകിസ്ഥാൻ) (മരണാനന്തരം)
  • Joenia Wapichana (ബ്രസീൽ) 
  • Front Line Defenders (മനുഷ്യാവകാശ സംഘടന, അയർലന്റ് )
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ലൈൻ നിലവിൽ വരുന്ന രാജ്യം - ഇന്ത്യ 
  • (ന്യൂഡൽഹിയെ ലഡാക്കുമായി ബന്ധിപ്പിക്കുന്നു)
പാകിസ്ഥാന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിന് സഹായം നൽകുന്ന വിദേശ രാജ്യം - ചൈന

2018- ലെ WBL World Billiards Championship title നേടിയ ഇന്ത്യൻ താരം - സൗരവ് കോത്താരി

2018-ലെ Panasonic Open India ഗോൾഫ് ടൈറ്റിൽ നേടിയ ഇന്ത്യൻ താരം - Khalin Joshi

അടുത്തിടെ അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി - മദൻലാൽ ഖുരാന
 

ഗുജറാത്തിലെ ആദ്യത്തെ മെഗാ ഫുഡ് പാർക്ക് അടുത്തിടെ ഉദ്ഘാടനം ചെയ്ത നഗരം- സൂറത്
  • ഉദ്ഘാടനം ചെയ്തത് - Harsimrat Kaur Badal
13-ാ മത് ഇന്ത്യ ജപ്പാൻ സമ്മേളനത്തിന് അടുത്തിടെ വേദിയായത്- ടോക്കിയോ

ഐർലന്റിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Michael.D.Higgins

ബ്രസീലിന്റെ പ്രസിഡൻഷ്യൽ ഇലക്ഷനിൽ വിജയിച്ചത്- Jair Bolsonaro

മ്യാൻമാറിൽ വച്ച് നടന്ന Miss Grand International 2018 വിജയി- Clara Sosa (Paraguay)

  • രണ്ടാം സ്ഥാനം - Meenakshi Chaudhary (India)
Chris Evert WTA World No.1 Trophy നേടുന്ന ആദ്യ ത്തെ താരം-
സിമോണ ഹാലെപ്

Basel open ടെന്നീസ് 2018 വിജയി- റോജർ ഫെഡറർ

ITTF Challenge Belgium Open- ൽ U-21 Women's Singles ൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- Ayhika Mukherjee

2018 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി വിജയികൾ- ഇന്ത്യ & പാകിസ്ഥാൻ

അടുത്തിടെ അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രി- Madan Lal Khurana

No comments:

Post a Comment