Friday, 2 October 2020

Current Affairs- 01/10/2020

1. 2020 സെപ്റ്റംബറിൽ UNDP- യുടെ SDG Special Humanitarian Action Award- ന് അർഹനായ ബോളിവുഡ് താരം- Sonu Sood


2. 2020 സെപ്റ്റംബറിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയ ഏഷ്യൻ രാജ്യം- ശ്രീലങ്ക



3. 2020 സെപ്റ്റംബറിൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച് അന്തർദേശീയ മനുഷ്യാവകാശ സംഘടന- ആംനസ്റ്റി ഇന്റർനാഷണൽ


4. ട്രെയിൻ യാത്രയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് South Eastern Railway ആരംഭിച്ച പദ്ധതി- operation My Saheli


5. Bengal Peerless Housing- ന്റെ Brand Ambassador ആയി നിയമിതനായത്- സൗരവ് ഗാംഗുലി


6. 2020 സെപ്റ്റംബറിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊറോണ ഫ്ളെയിംഗ് സ്കോഡുകൾ രൂപീകരിക്കുന്ന ജില്ല- എറണാകുളം


7. ഇന്ത്യയിലെ ആദ്യ Vulture Conservation & Breeding Centre നിലവിൽ വരുന്നത്- ഗോരഖ്പൂർ (ഉത്തർപ്രദേശ്)


8. ഇന്ത്യയിൽ Ganga Avalokan Museum നിലവിൽ വന്നത്- Chandi Ghat (ഉത്തരാഖണ്ഡ്)


9. 2020 സെപ്റ്റംബറിൽ അന്തരിച്ച കാനഡയുടെ മുൻ പ്രധാനമന്ത്രി- John Turner 


10. 2020 സെപ്റ്റംബറിൽ അന്തരിച്ച കുവൈറ്റ് ഭരണാധികാരി- Sheikh Sabah al- Ahmad - al Jaber al sabah (ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശ കാര്യമന്ത്രി ആയിരുന്ന വ്യക്തി)


11. കുവൈറ്റിന്റെ പുതിയ ഭരണാധികാരി- Sheikh Nawar al- Ahmad al- Sabah


12. നമാമി ഗംഗ മിഷന്റെ ഭാഗമായി അടുത്തിടെ ഗംഗ അവലോകൻ മ്യൂസിയം നിലവിൽ വന്ന ഇന്ത്യൻ നഗരം- ഹരിദ്വാർ  


13. ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് സ്ഥാപിക്കുന്നതിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ഡെൻമാർക്ക് 


14. ചെറുകിട കർഷകർക്കായി അടുത്തിടെ ജലകലാ പദ്ധതി ആരംഭിച്ച സംസ്ഥാന സർക്കാർ- ആന്ധ്രാപ്രദേശ് 


15. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായ വ്യക്തി- പി.ഡി.വഗേല 


16. 'A bouquet of flowers' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ.കൃഷ്ണ സക്സേന  


17. ഓൺലൈൻ ലൈവ് ട്യൂട്ടോറിംഗ് കമ്പനിയായ വേദാന്തുവിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്- അമീർ ഖാൻ


18. കാർഷിക വിഭവങ്ങളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കിൻഫ്ര മെഗാ ഫുഡ് പാർക്ക് നിലവിൽ വരുന്ന കേരളത്തിലെ ജില്ല- തിരുവനന്തപുരം


19. International Podcast Day- സെപ്റ്റംബർ 30 


20. International Translation Day- സെപ്റ്റംബർ 30 


21. സമുദ്ര നിരീക്ഷണം നടത്താനായി ഏത് രാജ്യത്തിനാണ് ഇന്ത്യ ഡോണിയർ വിമാനം നൽകിയത്- മാലിദ്വീപ്


22. സെപ്റ്റംബറിൽ അന്തരിച്ച സയ്ദ അൻവാര തമർ ഏത് സംസ്ഥാനത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്നു- അസം (ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിത മുഖ്യമന്ത്രി ആയിരുന്നു സെയ്ദ അൻവാര തൈമൂർ) 


23. 2020 സെപ്റ്റംബറിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ശേഖർ കപുർ 


24. സംസ്ഥാനത്ത് വ്യവസായം പ്രാത്സാഹിപ്പിക്കുന്നതിനും സമയ ബന്ധിതമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി അടുത്തിടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- ഇൻവെസ്റ്റ് കേരള 2020 


25. നിലവിലെ ലൈഫ് മിഷൻ സി.ഇ.ഒ. ആരാണ്- യു.വി. ജോസ്


26. Russian Grand Prix Title 2020 കിരീട ജേതാവ്- Valtteri Bottas 


27. 2024 ഓടുകൂടി തങ്ങളുടെ ആദ്യത്തെ ചാന്ദ്രദൗത്യം നടക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച രാജ്യം- യുണൈറ്റഡ് അറബ് എമിറേറ്റ്സ്  


28. ഹുറൂൺ ഇന്ത്യ അടുത്തിടെ പുറത്തുവിട്ട 2020- ലെ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളുടെ ഇടയിൽ ഒന്നാമതെത്തിയത്- എം.എ. യൂസഫലി (ഇന്ത്യയിലെ അതിസമ്പന്നൻ എന്ന ബഹുമതി നേടിയത്- മുകേഷ് അംബാനി) 


29. ഇന്ത്യൻ ന്യൂസ്‌ പേപ്പർ സൊസൈറ്റിയുടെ 2020-21 വർഷത്തെ പ്രസിഡന്റായി അടുത്തിടെ നിയമിതനായ വ്യക്തി- എൽ. ആദിമൂലം 


30. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള വെർച്വൽ ഉഭയകക്ഷി യോഗമാണ് അടുത്തിടെ നടന്നത്- ശ്രീലങ്ക  


31. അടുത്തിടെ അന്തരിച്ച അസമിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി- Syeda Anwara Taimur (സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ മുഖ്യമന്ത്രി) 


32. 2020 സെപ്റ്റംബറിൽ National Security Guards (NSG)- യുടെ Director General ആയി നിയമിതനായ വ്യക്തി- S.S. Deswal (നിലവിൽ ITBP (Indo Tibetan Border Police)- ന്റെ ഡയറക്ടർ ജനറൽ കൂടിയാണ് S.S. Deswal)


33. ലോക ഹൃദയ ദിനം- സപ്റ്റംബർ 29 (2020- ലെ ലോക ഹൃദയ ദിനത്തിന്റെ സന്ദേശം- Use Heart to Beat CVD) 


34. 2020 സെപ്റ്റംബറിൽ Telecom Regulatory Authority of India (TRAI)- യുടെ ചെയർമാനായി നിയമിതനായത്- P.D. Vaghela 


35. 2020 ജി- 20 ഉച്ചകോടി വേദി- റിയാദ്, സൗദി അറേബ്യ (2o2o- ലെ ജി- 20 ഉച്ചകോടിയുടെ ആപ്തവാക്യം- Realizing Opportunites of the 21st century) 

No comments:

Post a Comment