Thursday, 22 October 2020

Current Affairs- 19/10/2020

1. Mr Prime Minister We Shrank the Dragon എന്ന പുസ്തകത്തിന്റെ രചയിതാവ്- Pradeep Goorha


2. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതിനായി നിലവിൽ വരുന്ന തുരങ്കപാത- ആനക്കാംപൊയിൽ-കല്ലാടി- മേപ്പാടി തുരങ്കപാത (നിർമ്മാണ ചുമതല- കൊങ്കൺ റെയിൽവേ കോർപ്പറേഷൻ) 


3. 2020 ഒക്ടോബറിൽ അന്തരിച്ച Iron Lady of Mumbai എന്നറിയപ്പെടുന്ന വ്യക്തി- പുഷ്പ ഭാവേ


4. 2020 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത കുച്ചിപ്പുടി നർത്തകി- ശോഭാ നായിഡു


5. 2020 ആഗോള വിശപ്പു സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം- 94


6. 2020 ഡോ.പൽപ്പു ഫൗണ്ടേഷൻ അവാർഡ് ജേതാവ്- ഡോ.ജി.വിജയരാഘവൻ


7. താഷ്കണ്ടിൽ (ഉസ്ബക്കിസ്ഥാനിൽ) വച്ച് ഏത് പാർട്ടി രൂപീതിന്റെ 100- മത് വാർഷികമാണ് 2020- ൽ ആചരിക്കുന്നത്- കമ്യൂണിസ്റ്റ് പാർട്ടി


8. ന്യൂസിലാന്റ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ജസിൻഡ ആർഡേൻ


9. ലോക ദാരിദ്ര്യ നിർമാർജ്ജന ദിനം- ഒക്ടോബർ 17 


10. 2020 ഒക്ടോബറിൽ അന്തരിച്ച മുൻ കേരള രഞ്ജി ക്യാപ്റ്റൻ- എ. സത്യേന്ദ്രൻ 


11. കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായ സി.എം.എസ് പ്രസ്സിന്റെ എത്രാമത്തെ വാർഷികമാണ് 2021- ൽ ആഘോഷിക്കാൻ പോകുന്നത്- 200-ാം വാർഷികം

  • ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിനാണ് ഒക്ടോബറിൽ തുടക്കം കുറിച്ചത്) 
  • 1821- ൽ ബെഞ്ചമിൻ ബെയ്ലി ആണ് ആദ്യ പ്രസ്സ് സ്ഥാപിച്ചത്

12. കെ.പി.സി.സി. യുടെ നേതൃത്വത്തിൽ നൽകുന്ന പ്രഥമ കെ. രാഘവൻ അവാർഡ് നേടിയത്- ശ്രീകുമാരൻ തമ്പി 


13. 2020 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞനും ശമ്മാൻകുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനുമായിരുന്ന വ്യക്തി- പുലിയുർ സുബ്രഹ്മണ്യം നാരായണ സ്വാമി 


14. SLINEX നാവികാഭ്യാസം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് നടക്കുന്നത്- ഇന്ത്യ - ശ്രീലങ്ക 


15. 2020 ഒക്ടോബറിൽ അന്തരിച്ച മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനും ആഗോള സഭ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന വ്യക്തി- ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത 


16. മാർത്തോമ്മാ സഭയുടെ 22-ാമത് സഭാധ്യക്ഷനായി ഉയർത്തപ്പെടുന്നത്- ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് 


17. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യ നടത്തുന്ന മിസൈൽ പരീക്ഷണങ്ങളുടെ തുടർച്ചയായി 2020 ഒക്ടോബറിൽ ഏത് മിസൈലിന്റെ നാവിക സേനാ പതിപ്പാണ് ഇന്ത്യ പരീക്ഷിച്ചു വിജയിച്ചത്- ബ്രഹ്മാസ് ക്രൂയിസ് മിസൈൽ 


18. 2020 ഒക്ടോബറിൽ യുനെസ്കോയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതി നിധിയായി നിയമിതനായത്- വിശാൽ വി ശർമ  


19. ‘On the Trails of Buddha : A Journey to the East' എന്ന പുസ്തകത്തിന്റെ രചയിതാവ്- Deepankar Aron 


20. 2020 ഒക്ടോബറിൽ നഗരപ്രദേശങ്ങളിൽ സർക്കാർ സേവനങ്ങൾ എല്ലാ ജനങ്ങളിലും ലഭ്യമാക്കുന്നതിന് ജമ്മു കാശ്മീരിൽ ആരംഭിച്ച പദ്ധതി- My Town My Pride 


21. പ്രതിരോധ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യ മ്യാൻമാറിന് കൈമാറിയ അന്തർവാഹിനി- ഐ. എൻ. എസ്. സിന്ധുവീർ


22. ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം വിജയി- ഇഗ സ്യാംതെക്


23. കേരള ജല അതോറിറ്റിയുടെ ജലജീവൻ മിഷൻ പ്രകാരം വേഗത്തിൽ വാട്ടർ കണക്ഷൻ നൽകാൻ ജീവനക്കാർക്ക് ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ഇ ടാപ്പ്


24. ആയുധ ഇടപാടിൽ ഒരു പതിറ്റാണ്ടായി ഏതു രാജ്യത്തിന് മേലുണ്ടായിരുന്ന യു.എൻ നിരോധനം ആണ് 2020 ഒക്ടോബറിൽ അവസാനിച്ചത്- ഇറാൻ


25. ഈ വർഷം പുറത്തു വന്ന ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ എതാം സ്ഥാനത് ആണ്- 94


26. ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ (ഐ ബി എ) ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ജി. രാജ്കിരൺ റായ്


27. പാമ്പുകളെ അടുത്തറിയാൻ ഗവേഷകർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Snake HUB


28. ലോകത്തെ ഏറ്റവും വേഗമേറിയ ശബ്ദാതിവേഗ ക്രൂസ് മിസൈൽ ഏത്- ബ്രഹ്മാസ്

  • റഷ്യയുടെ സഹായത്തോടെ DRDO വികസിപ്പിച്ച മിസൈൽ ആണ്)  

29. ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ വിദേശ താരം ആര്- ഡേവിഡ് വാർണർ  


30. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും  പെൻഷൻകാർക്കുമായി പ്രതിവർഷം മൂന്നു ലക്ഷം രൂപ നൽകുന്നതിനായി അടുത്തിടെ ആരംഭിച്ച പദ്ധതി- മെഡിസെപ്  

No comments:

Post a Comment