1. അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്നതിനായി അടുത്തിടെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പദ്ധതി- അപ്നാഘർ
2. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സഞ്ചരിക്കാനായി ഇന്ത്യ ഏത് രാജ്യത്തിൽ നിന്നാണ് ബോയിങ് 777 (B- 777) എന്ന വിമാനം വാങ്ങിയത്- അമേരിക്ക
3. 2025 ഓടെ നടപ്പാക്കുന്ന ഐ.എസ്.ആർ.ഒ യുടെ ശുക്ര ദൗത്യത്തിന് സഹായം നൽകുന്ന രാജ്യം- ഫ്രാൻസ്
4. കേരളത്തിലെ ആദ്യ ഓപ്പൺ സർവ്വകലാശാല സ്ഥാപിതമാകുന്ന തീയതി- ഒക്ടോബർ 2, 2020 (ആസ്ഥാനം- കൊല്ലം)
5. ബെൽജിയത്തിന്റെ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- അലക്സാൻഡർ ഡിക്രൂ
6. KSRTC അടുത്തിടെ ആരംഭിച്ച പാർസൽ സർവ്വീസ്- KSRTC Logistics
7. ഇന്തോ- അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ (IACC) 2020- ലെ Covid Crusader അവാർഡിന് അടുത്തിടെ അർഹനായ വ്യക്തി- Iqbal Singh Chahal IAS
8. 2020 സെപ്റ്റംബർ 30- ന് ലഖ്നൗ കോടതി വിധി പ്രഖ്യാപിച്ച കേസ് ഏത്- അയോധ്യ ബാബ്റി മസ്ജിദ് തകർക്കൽ കേസ്
9. ലോക വയോജന ദിനമെന്ന്- ഒക്ടോബർ- 1
10. ശ്രീ നാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടറായി നിയമിതയായതാര്- ഡോ .ബി .സുഗീത
11. ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം നേടിയ മലയാളികൾ ആരൊക്കെ- ഡോ.യു. കെ. ആനന്ദവർധൻ, ഡോ. സുബി ജേക്കബ് (ശാസ്ത്ര ശാഖകളിലെ ഗവേഷണത്തിന് രാജ്യം നൽകുന്ന പരമോന്നത ബഹുമതി)
12. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ 2020-21 വർഷത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്- എൽ.ആദിമുലം (ദിന മലർ പത്രം)
13. 2006- ൽ കുവൈത്ത് അമീർ പദവിയിലെത്തിയതാര്- ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ്
14. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ പ്ലേഗ് ഏത്- ബുബോണിക് പ്ലേഗ്
15. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈൽ എന്ന വിശേഷണത്തോടെ വികസിപ്പിച്ച ബ്രഹ്മാസ് പരീക്ഷണം നടത്തിയത് എവിടെ- ഒഡീഷയിലെ ചാന്ദിപൂർ
16. സ്പീഡ്രെസ് നെറ്റിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ എതാം സ്ഥാനത് ആണ്- 129
17. 2290 കോടി രൂപയുടെ പ്രതിരോധ ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങുന്നത് ഏത് രാജ്യത്തു നിന്ന്- അമേരിക്ക്
18. വാൻ ഇൻഫ്രാ ഗോൾഡൻ പെൻ ഓഫ് ഫ്രീഡം പുരസ്കാരം നേടിയത്- ജിനത് ബെഡോയ ലിമ
19. സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പാർട്ടൽ ഏതാണ്- സുനീതി
20. 2020 സെപ്റ്റംബറിൽ BCCI- യുടെ വനിതാ ക്രിക്കറ്റർമാരുടെ Selection Committee Chairperson ആയി നിയമിതയായ വ്യക്തി- Neetu David
21. അടുത്തിടെ അന്തരിച്ചു. 40 വർഷമായി ചങ്ങനാശ്ശേരി എം. എൽ.എ ആയിരുന്ന വ്യക്തി- സി.എഫ്. തോമസ്
22. സ്ത്രികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി 'ഓപ്പറേഷൻ ദുരാചാരി’ ആരംഭിച്ചത് ഏത് സംസ്ഥാന സർക്കാരാണ്- ഉത്തർപ്രദേശ്
23. എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം നടന്നഏത് ഗ്രാമത്തിലെ ഫാം ഹൗസിലാണ് മഹാഗായകന്റെ സ്മാരകം നിർമ്മിക്കുന്നത്- താമരെപ്പക്കം
24. 2020-21- ലെ Indian Newspaper Society- യുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- L. Adimoolam
25. ആറാമത് Yamin Hazarika Award- ന് 2020- ൽ അർഹയായത്- Rana Safvi
26. ജമ്മു കാശ്മീർ ഔദ്യോഗിക ഭാഷാ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഭാഷകളുടെ എണ്ണം എത്രയാണ്- 5
27. 2020 സെപ്റ്റംബറിൽ Jawaharlal Nehru Tropical Botanic Garden & Research Institute, Palode- ലെ ഗവേഷകർ കണ്ടെത്തിയ വംശനാശഭീഷണി നേരിടുന്ന Tree Species- Buchanania Barberi
28. എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി All India Radio- യുടെ സഹകരണത്തോടെ ഒഡീഷയിൽ ആരംഭിക്കുന്ന പുതിയ പരിപാടി- Radio Pathshala
29. ഐക്യരാഷ്ട്ര സഭ പ്രഥമ International Day of Awareness on Food Loss and Waste Reduction ആയി ആചരിച്ചത്- 2020 സെപ്റ്റംബർ- 29 (പ്രമേയം- Stop food loss and waste, For the people, For the plant)
30. 2020 സെപ്റ്റംബറിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ Sangli ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ- No Mäsk No Ride
31. 2020 സെപ്റ്റംബറിൽ ടൂറിസം മേഖലയിലെ വിവിധ വിവരങ്ങൾ ലഭ്യമാക്കുന്നതിന് Parvatan Sarathi പദ്ധതി ആരംഭിച്ച സംസ്ഥാനം- അസം
32. ഇന്ത്യയിലെ ആദ്യ Warehouse Commodity Finance App ആരംഭിച്ച ബാങ്ക്- HDFC Bank
33. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന കത്തിരിക്ക ഇനങ്ങൾ- Janak, BSS-793
34. 2020- ലെ ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് നേടിയ വ്യക്തികൾ- യു.കെ. ആനന്ദ് (മലയാളി), സുരേന്ദ്ര ദത്ത
35. അടുത്തിടെ Billie Jean King Cup എന്ന് പുനർനാമകരണം ചെയ്ത ടെന്നീസ് ടൂർണമെന്റ്- ഫെഡറേഷൻ കപ്പ്
No comments:
Post a Comment