1. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി അംഗമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി- ജയന്ത് വർമ്മ (മറ്റംഗങ്ങൾ- Shashaka Bhide, Ashima Goyal)
2. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ഡയറക്ടർ ജനറലായി അടുത്തിടെ നിയമിതനായ വ്യക്തി- എം.എ.ഗണപതി
3. 2020- ലെ രസതന്ത്ര നൊബേൽ സമ്മാനത്തിന് അർഹരായവർ- ഈമാനുവേല ഷാർപെന്റിയർ (ഫ്രാൻസ്), ജെന്നിഫർ എ ഡൗഡ് (അമേരിക്ക), (നൂതന ജീൻ എഡിറ്റിങ് വിദ്യയായ ക്രിസ്പർ കാസ്- 9 വികസിപ്പിച്ചതിന്)
4. എല്ലാ ഗ്രാമീണ വീടുകളിലേക്കും ടാപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതിനായി കേരള സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- ജല ജീവൻ മിഷൻ
5. കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ കർഷക ക്ഷേമനിധി ബോർഡ് അടുത്തിടെ നിലവിൽ വന്ന സംസ്ഥാനം- കേരളം
6. ബംഗാൾ ഉൾക്കടലിൽ അടുത്തിടെ നടന്ന ഇന്ത്യ ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം- Bongo Sagar
7. 2020 നവംബറിൽ നടക്കുന്ന ബ്രിക്സ് വെർച്വൽ ഉച്ചകോടിക്ക് (12 -ാമത് എഡിഷൻ) അധ്യക്ഷ്യം വഹിക്കുന്ന രാജ്യം- റഷ്യ (സെന്റ് പീറ്റേഴ്സ് ബർഗ്) (പ്രമേയം- BRICS Partnership for Global Stability, Shared security and Innovative Growth)
8. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (CDAC) കമ്മീഷൻ ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എച്ച്.പി.സി- എ ഐ സൂപ്പർ കമ്പ്യൂട്ടറിന്റെ പേര്- പരം സിദ്ദി എ ഐ
9. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതനായതാര്- ഡോക്ടർ മുബാറക് പാഷ
10. അന്തരിച്ച ലോകപ്രശസ്ത ഡച്ച് - അമേരിക്കൻ ഗിറ്റാർ ഇതിഹാസമാര്- എഡ്ഡി വാൻ ഹെലൻ
11. ദേശീയ വായുസേനാ ദിനമെന്ന്- ഒക്ടോബർ 8 (88-മത് വാർഷികം)
12. തുടർച്ചയായി ഏറ്റവും കൂടുതൽ ഏകദിനങ്ങൾ ജയിച്ച വനിതാ ക്രിക്കറ്റ് ടീം ഏത്- ആസ്ട്രേലിയ
13. 2020 ഒക്ടോബറിൽ International crew change and bunkering hub പദവി ലഭിച്ച കേരളത്തിലെ തുറമുഖം- വിഴിഞ്ഞം തുറമുഖം
14. കേരള സർക്കാരിന്റെ എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ അക്ഷയ കേരളം പുരസ്കാരം നേടിയ ആശുപത്രി- വെളളറട സാമുഹികാരോഗ്യ കേന്ദ്രം (തിരുവനന്തപുരം)
15. 2020 ഒക്ടോബറിൽ Bureau of Civil Aviation Security (BCAS)- യുടെ Director General ആയി നിയമിതനായത്- M.A Ganapathy
16. 2020 ഒക്ടോബറിൽ സർക്കാരിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ലഭ്യമാക്കുന്നതിനായി Digital Seva Setu Programme ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
17. 2020 ഒക്ടോബറിൽ നടന്ന QUAD Foreign Ministers Summit- ൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്- Dr. S. Jaisankar (കേന്ദ്ര വിദേശകാര്യ മന്ത്രി)
18. 2020 ഒക്ടോബറിൽ ബധിര വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് NCERT- യുമായി ധാരണയിലായ സ്ഥാപനം- Indian Sign Language Research & Training Centre
19. ഉത്തർപ്രദേശിലെ Naugarh Railway station- ന്റെ പുതിയ പേര്- Siddharth Nagar Railway Station
20. വന്യജീവികളുടെ സംരക്ഷണത്തിനായി ഇന്ത്യയിലെ ആദ്യ Animal bridge നിലവിൽ വരുന്നത്- Delhi Mumbai Green Field Express way
21. ദേശീയ വന്യജീവി വാരം- ഒക്ടോബർ 2-8
22. സംസ്ഥാനത്തെ ആദ്യ റിജിഡ് പേവ്മെന്റ് റോഡ് (കോൺക്രീറ്റ് നിർമ്മിക്കുന്നത്- തിരുവനന്തപുരം (മുക്കോല മുതൽ കാരോട് വരെ)
23. ഹൈക്കോടതിയിലെയും കീഴ്ക്കോടതികളിലെയും കേസുകൾ നിരീക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപീകരിച്ച് പുതിയ നിയമകാര്യ സെല്ലിന്റെ ചുമതലയേറ്റത്- അഡ്വ. എം. രാജേഷ്
24. ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർ കമ്പ്യൂട്ടർ- 'PARAM Siddhi - AI'
25. 2020- ലെ രസതന്ത്രത്തിനുള്ള നൊബേൽ പ്രസ് ഏതിന്റെ കണ്ടുപിടുത്തതിനാണ്- ജീനോം എഡിറ്റിങ്ങിലെ ‘ക്രിസ്പർ കാസ് 9'
26. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ റെക്കോഡ് സ്വന്തമാക്കിയ ക്രിക്കറ്റെർ- എം. എസ് ധോണി
No comments:
Post a Comment