Friday, 2 October 2020

Current Affairs- 28/09/2020

1. World Environmental Health Day- September 26 


2. International Day for the Total Elimination of Nuclear Weapons- September 26 


3. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആസ്ഥാനം- കൊല്ലം 


4. ഭാരതപ്പുഴയുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന വിജ്ഞാനകേന്ദ്രം- നിളാ വിജ്ഞാനകേന്ദ്രം 


5. ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് അക്കാദമി നിലവിൽ വരുന്ന നഗരം- മംഗളുരു 


6. അടുത്തിടെ ഒഡീഷ തീരത്തു നിന്ന് ഇന്ത്യ വിജയകരമായി Night trail നടത്തിയ തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസാൽ- പൃഥ്വി- 2 

7. യേശുദാസിന് ശേഷം സിനിമ പിന്നണി ഗാനത്തിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയതാര്- എസ്. പി. ബാലസുബ്രഹ്മണ്യം


8. 2020 സെപ്റ്റംബറിൽ ICC പുറത്തിറക്കിയ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയ താരങ്ങൾ- Virat Kohli (ബാറ്റിംഗ്), Trent Boult (ബൗളിംഗ്) New Zealand 


9. 2019-20 വർഷത്തെ മികച്ച ഇന്ത്യൻ യുവ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്- അനിരുദ്ധ് ഥാപ്പ 


10. 2020- ലെ UEFA സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- Bayern Munich FC


11. World Pharmacist Day- September 25 


12. കോവിഡ് ബാധിച്ച് അന്തരിച്ച അറ്റോമിക് എനർജി കമ്മീഷൻ മുൻ ചെയർമാനും ആണവ ഗവേഷകനുമായ വ്യക്തി- ഡോ. ശേഖർ ബസു  


13. യു.എൻ. ന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി യു.എൻ. ന്റെ ദുൻസാ എകോ ജനറഷൻ (Tunza Eco Generation) പ്രാദേശിക അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരി- ഖുഷി ചിണ്ഡാലിയ


14. World Bank- ന്റെ Executive Director ആയി നിയമിതനായ ഇന്ത്യാക്കാരൻ- Rajesh Kullar 


15. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് ഈ വർഷത്തെ പസഫിക് ഏഷ്യാ ട്രാവൽ അസോസിയേഷൻ (PATA) പുരസ്കാരം ലഭിച്ചത്- കേരളം (പ്രചാരണ പരിപാടി- ‘ഹ്യൂമൺ ബൈ നേച്ചർ’) 


16. തദ്ദേശ സ്ഥാപനത്തിന്റെ കീഴിൽ കേരളത്തിൽ ആദ്യമായി അന്താരാഷ് കബടി ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നത് എവിടെ- കല്ലുവാതുക്കൽ 


17. 2020 സെപ്റ്റംബറിൽ അന്തരിച്ച ഡീൻ ജോൺസ് ഏത് രാജ്യത്തിന്റെ മുൻ താരവും ക്രിക്കറ്റ് കമൻറ്ററുമാണ്- ഓസ്ട്രേലിയ


18. ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന എത്രാമത്തെ മലയാളിയാണ് അക്കിത്തം അച്ചുതൻ നമ്പൂതിരി- 6


19. കേരളത്തിലെ എത്ര നദികൾ മലിനമെന്നാണ് കേന്ദ്ര റിപ്പോർട്ട് വന്നത്- 21 


20. 2020 സെപ്റ്റംബറിലെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകം പുറന്തള്ളുന്ന രാജ്യമേത്- ചൈന 


21. ചെറുകിട ബിസിനസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഫേസ്ബുക്ക് ആരംഭിച്ച സംവിധാനം- ബിസിനസ്സ് സ്യൂട്ട്  


22. 2020 സെപ്റ്റംബറിൽ കോവിഡ് ബാധിച്ച് അന്തരിച്ച കേന്ദ്ര സഹമന്ത്രി സുരേഷ് അംഗദി ഏത് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്- റെയിൽവേ 


23. 2020 സെപ്റ്റംബറിൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേഷ്ടാവായി നിയമിതനായ ഇന്ത്യാക്കാരൻ- Simanchala Dash 


24. 2020 സെപ്റ്റംബറിൽ യു.ഇ.എ. ബഹ്റൻ ഇസ്രായേൽ ബന്ധത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് അറബ് ലീഗ് അധ്യക്ഷ പദവി വേണ്ടെന്നു വച്ച രാജ്യം- പലസ്തീൻ


25. ലോക ആംഗ്യഭാഷാ ദിനം- സെപറ്റംബർ 23 


26. നിലവലെ കുടുംബശ്രീയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ- എസ്. ഹരികിഷോർ ഐ.എ.എസ് 


27. ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രിനോ ഒബ്സർവേറ്ററി സ്ഥാപിതമാകുന്നത് എവിടെ- തമിഴ്നാട് 


28. 'ഫോബ്സ്' മാസികയുടെ ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ 25 വനിത ബിസിനസ്സ് മേധാവികളിൽ ഇടം പിടിച്ച മലയാളി- ദിവ്യ ഗോകുൽനാഥ് (കോ-ഫൗണ്ടർ-ബൈജൂസ് ആപ്പ്) 


29. തന്ത്രപ്രധാന ഇന്ത്യൻ പ്രദേശങ്ങളായ ലിപുലഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തി പരിഷ്ക്കരിച്ച ഭൂപടം സ്കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ച രാജ്യം- നേപ്പാൾ


30. 2020-ലെ ഐ.പി. എൽ. സ്പോൺസർഷിപ്പ് സ്വന്തമാക്കിയ ഡ്രീം ഇലവൻ നിലവിലെ സി.ഇ.ഒ. ആരാണ്- ഹർഷ് ജെയിൻ 


31. 2020 സെപ്റ്റംബറിൽ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ ടാസ്ക് ഫോഴ്സിൽ അംഗമായ ഇന്ത്യാക്കാരൻ- ഗിരിജാ ശങ്കർ മുൻഗാലി 


32. കേരളത്തിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ സ്ഥാപിതമാകുന്നത് എവിടെ- മാടക്കത്തറ


33. ലോക റെനോ ദിനം- സപ്റ്റംബർ 22 


34. ഐക്യരാഷ്ട്ര സഭയുടെ എത്രാമത്തെ വാർഷികമാണ് 2020- ൽ നടക്കുന്നത്- 75 (സ്ഥാപിതമായത്- 1945 ഒക്ടോബർ 24) 


35. സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് (മെഡ്സ് ഡിവൈസ് പാർക്ക് സ്ഥാപിതമാകുന്നത് എവിടെ- തോന്നയ്ക്കൽ, തിരുവനന്തപുരം 

No comments:

Post a Comment