Thursday, 3 December 2020

Current Affairs- 07/12/2020

1. 2020 നവംബറിൽ നടക്കുന്ന 15-ാമത് G20 ഉച്ചകോടിയുടെ വേദി- റിയാദ് (സൗദി അറേബ്യ) 


2. 15-ാമത് G20 ഉച്ചകോടിയുടെ പ്രമേയം- 21-ാം നൂറ്റാണ്ടിൽ എല്ലാവർക്കും അവസരം 


3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട കായിക ടൂർണമെന്റ് എന്ന റെക്കോർഡ് നേടിയത്- IPL 2020 


4. ഫ്രാൻസ് ആസ്ഥാനമാക്കിയുള്ള എച്ച്.ആർ.കൺസൾട്ടൻസി ഗ്രൂപ്പിന്റെ 2020- ലെ ഗ്ലോബൽ എംപ്ലോയബിലിറ്റി റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 15


5. പശു ക്ഷേമത്തിനായി ഗോമാതാ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ് 


6. 2020- ലെ Children's Climate Prize അവാർഡിൽ ക്ലിൻ എയർ വിഭാഗത്തിൽ പുരസ്കാരം നേടിയ ഇന്ത്യൻ ബാലിക- വിനിഷ ഉമാശങ്കർ 


7. 2020 നവംബറിൽ സിംഗപ്പൂർ, തായ്ലന്റ് എന്നീ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യൻ നാവികസേന നടത്തിയ നാവികാഭ്യാസം- സിറ്റ്മെക്സ് 2020 


8. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) അംഗീകരിച്ച സ്വതന്ത്ര പ്രാദേശിക ഗതി നിർണയ ഉപഗ്രഹ സംവിധാനം കൈവശമുള്ള എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 4


9. 2020- ലെ International Table Tennis Federation (ITTF) ഫൈനൽസ് പുരുഷവിഭാഗത്തിൽ കിരീടം നേടിയതാര്- മാ ലോംഗ് 


10. 2020 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- നിവാർ (പേര് നൽകിയത്- ഇറാൻ)


11. അടുത്തിടെ മിശ്രവിവാഹങ്ങൾക്ക് 50000 രൂപ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ് 


12. 2020 നവംബറിൽ അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- ഗതി (പേര് നൽകിയത്- ഇന്ത്യ) 


13. 2020 നവംബറിൽ അന്തരിച്ച മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം- ഡോ. സി. കെ. ഭാസ്കരൻ നായർ  


14. 2020- ലെ ഉൾനാടൻ മത്സ്യബന്ധനമേഖലയിൽ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- ഉത്തർപ്രദേശ് 


15. ഇന്റർപാർലമെന്ററി യൂണിയന്റെ എക്സ്റ്റേർണൽ ഓഡിറ്ററായി നിയമിതനായ ഇന്ത്യക്കാരൻ- ഗിരീഷ് ചന്ദ്രമുർമു 


16. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് നിർമ്മിച്ച അന്തർവാഹികളെയും, 40 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ ശേഷിയുള്ള ഹെവിവെയ്റ്റ് ടോർപ്പിഡോ- ടോർപ്പിഡോ വരുണാസ്ത്ര


17. കേന്ദ്ര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം നവജാത ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം- കേരളം  


18. 2020 നവംബറിൽ സമ്പൂർണ്ണ ശ്രവണ സൗഹൃദ ജില്ലയായി പ്രഖ്യാപിച്ച കേരളത്തിലെ ജില്ല- തിരുവനന്തപുരം


19. 2020 നവംബറിൽ അന്തരിച്ച പ്രശസ്ത കഥകളി ചെണ്ട വിദ്വാൻ- കണ്ടല്ലൂർ സദാശിവൻ 


20. 2020 നവംബറിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) പൂർത്തിയാ ക്കിയ പ്രകൃതിവാതക പൈപ്പ് ലൈൻ- കൊച്ചി - കൂറ്റനാട്- മംഗളുരു

 

21. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊളിച്ചു നീക്കിയ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ഗിന്നസ് റെക്കോർഡ് അടുത്തിടെ നേടിയത്- മിന പ്ലാസ (അബുദാബി)

  • 144 നില കെട്ടിടം പൊളിച്ചു നീക്കാൻ 10 മിനിറ്റാണ് വേണ്ടി വന്നത്

22. 19 -ാമത് ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ഇന്ത്യ  


23. തായ്ലാൻഡ് ഗുഹ രക്ഷാദൗത്യം ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ- തേർട്ടീൻ ലൈവ്സ് 

  • സംവിധായകൻ- അമേരിക്കൻ സംവിധായകനായ റോൺ ഹോവാർഡ്) 

24. നിവാർ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം (ചുഴലിക്കാറ്റ്)- ബുറേവി 

  • ബുറേവി ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം- മാലിദ്വീപ്  

25. പതിനേഴാം നൂറ്റാണ്ടിലെ കേരളവും ഡച്ചുകാരും തമ്മിലുള്ള ബന്ധങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യൻ- നെതർലാൻഡ് സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഗവേഷണ പദ്ധതി- കോസ്മോസ് മലബാറിക്കസ് 


26. സ്കൂൾ വിദ്യാഭ്യാസ രംഗത്തെ രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാപനമായ എൻ.സി.ഇ.ആർ.ടി.- യുടെ ഉപദേശക സമിതി അംഗമായി അടുത്തിടെ നിയമിതനായ വ്യക്തി- കെ. അൻവർ സാദത്ത് (നിലവിൽ KITE CEO ആണിദ്ദേഹം) 

  • കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ വരുന്ന സ്ഥാപനമാണ് എൻ.സി.ഇ.ആർ.ടി 

27. ഏത് യുദ്ധ വിമാനത്തെയാണ് ഇന്ത്യ അടുത്തിടെ തങ്ങളുടെ സൈന്യത്തിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചത്- മിഗ് - 29- കെ


28. ലോക ജെൻഡ് ക്രിക്കറ്റ് കൗൺസിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആര്- രജനീഷ് ഹെൻട്രി


29. നോബൽ സമാധാന പുരസ്കാരം 2021- ന് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രധാനമന്ത്രിമാർ ആരൊക്കെ- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അബുദാബി രാജകുമാരൻ സയദ് അൽ നഹ്യാൻ.


30. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കായി കേന്ദ്ര ഗവൺമെന്റ് തയ്യാറാക്കിയ വെബ് പോർട്ടൽ ഏത്- ഗരിമ ഗേഹ്


31. 2020- ലെ ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത്- ബെൽജിയം

 

32. ഏത് വിദേശ പാർലമെന്ററിലാണ് ഇന്ത്യൻ വംശജൻ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അംഗമായത്- ന്യൂസിലൻറ് (ഡോ. ഗൗരവ് ശർമ്മ)


33. ഏത് കടുവാ സംരക്ഷണ കേന്ദ്രത്തിനാണ് TX2 ഇന്റർനാഷണൽ അവാർഡ് ലഭിച്ചത്- പിലിഭിത്ത് കടുവാ സംരക്ഷണ കേന്ദ്രം, ഉത്തർപ്രദേശ്

  • കടുവകളുടെ എണ്ണം 4 വർഷത്തിൽ ഇരട്ടിയാക്കി

34. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനായി International Day of Violence against Women ആചരിക്കുന്നതെന്ന്- നവംബർ- 25


35. ഇന്ത്യ ഏത് രാജ്യവുമായാണ് ജൈവൈവിധ്യമേഖലയിലുള്ള സഹകരണത്തിന് ധാരണയായത്- ഫിൻലൻഡ്

No comments:

Post a Comment