1. 2020- ലെ Women's Tennis Association- ന്റെ Player of the Year ആയി തിരഞ്ഞെടുത്ത താരം- Sofia Kenin (USA).
2. 2020 ഡിസംബറിൽ Coffee Day Enterprises- ന്റെ CEO ആയി നിയമിതയായത്- മാളവിക ഹെഗ്ഡേ
3. FICCI- യുടെ India Sports Awards 2020- ൽ Sportsperson of the Year പുരസ്കാരത്തിന് അർഹരായവർ- Bajrang Punia (ഗുസ്തി താരം), Elavenil Valarivan (ഷൂട്ടിംഗ് താരം)
4. 2020- ൽ പ്രവർത്തനമാരംഭിച്ച ബെലാറസിലെ ആദ്യ ന്യൂക്ലിയർ പവർ പ്ലാന്റ്- Astravets Plant
5. Dharma : Decoding the Epics for a Meaningful Life എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Amish Tripathy & Bhavana Roy
6. 2020 ഡിസംബറിൽ കേന്ദ്ര കൃഷി മന്ത്രാലയം Organic Agricultural Area ആയി പ്രഖ്യാപിച്ച കേന്ദ്രഭരണപ്രദേശം- ലക്ഷദ്വീപ്
7. 2020 ഡിസംബറിൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന മൊബൈൽ ആപ്പ്- CoWIN
8. 2020 ഡിസംബറിൽ ചലനശേഷി ബുദ്ധിമുട്ടുള്ളവർക്ക് ആശയവിനിമയം എളുപ്പമാക്കുന്നതിനായി കണ്ണ് കൊണ്ട് ചാറ്റിംഗ് നടത്താൻ സഹായിക്കുന്നതിന് ഗുഗിൾ പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ച ആപ്ലിക്കേഷൻ- look to speak
9. 2020 ഡിസംബറിൽ World Squash Federation- ന്റെ പ്രസിഡന്റായി നിയമിതയായത്- Zena Wooldridge
10. ഐക്യരാഷ്ട്രസഭയുടെ നേത്യത്വത്തിൽ ആചരിക്കുന്ന അന്തർദേശീയ പർവ്വതദിനത്തിന്റെ (International Mountain Day- ഡിസംബർ- 11) പ്രമേയം- Mountain Biodiversity
11. ടൈം മാഗസിൻ 2020- ലെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തവരാരൊക്കെ- ജോ ബൈഡൻ (പ്രസിഡൻറ് USA), കമലാ ഹാരിസ് ( വൈസ് പ്രസിഡന്റ് USA)
12. ഇന്ത്യയിലുടനീളം Wi-Fi സേവനം ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഏത്- PM-WANI,
13. യുവഗണിത ശാസ്ത്രജ്ഞർക്കുള്ള രാമാനുജൻ പ്രസ് 2020 നേടിയതാര്- Dr. കരോലിന അരൗജോ (ബ്രസീൽ പൗരനാണ്)
14. ഉത്തർപ്രദേശിലെ Dandupur റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- Maa Barahi Devi Dham
15. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്തവർഗക്കാരൻ- ലോയ്ഡ് ഓസ്റ്റിൻ
16. 2021- ലെ ഫിഫ ക്ലബ് ഫുട്ബോൾ വേൾഡ് കപ്പിന് വേദിയാകുന്നത്- ജപ്പാൻ
17. അടുത്തിടെ പ്രവർത്തനം ആരംഭിച്ച WHO ഫൗണ്ടേഷന്റെ CEO ആയി നിയമിതനായ ഇന്ത്യൻ വംശജൻ- അനിൽ സോണി
18. 2020 ഡിസംബറിൽ അമേരിക്കയിലെ Fortune മാസികയുടെ Businessperson of the Year 2020- ന് അർഹനായത്- Elon Musk (CEO, Tesla)
19. തിരുവനന്തപുരത്തുള്ള Rajiv Gandhi Centre for Biotechnology (RGCB)- യുടെ പുതുതായി നിലവിൽ വരുന്ന ക്യാമ്പസിന്റെ പേര്- Shri Guruji Madhav Sadashiv Golwalkar National Centre for Complex Disease in Cancer and Viral Infection
20. 2020 ഡിസംബറിൽ കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ Rajiv Gandhi Khel Ratna Award തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച പ്രമുഖ ബോക്സിംഗ് താരം- Vijender Singh
21. 2020 ഡിസംബറിൽ Federation of Indian Chambers of Commerce & Industry (FICCI)- യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഉദയ് ശങ്കർ
22. 2020 ഡിസംബറിൽ ഡ്രോൺ ആക്രമണങ്ങൾ ചെറുക്കുന്നതിന് ഇന്ത്യ ഇസ്രായേലിൽ നിന്ന് വാങ്ങുന്ന റൈഫിൾ- SMASH 2000
23. 2020 ഡിസംബറിൽ ജാതി അടിസ്ഥാനമാക്കി പേരുകളുള്ള എല്ലാ പ്രദേശങ്ങളുടേയും പേര് മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയ സംസ്ഥാനം- മഹാരാഷ്ട്ര
24. Volleyball Federation of India- യുടെ പ്രസിഡന്റായി നിയമിതനായത്- Achyuta Samanta
25. 2020 ഡിസംബറിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം പുതുതായി രൂപീകരിച്ച പദവിയായ Deputy Chief of Army Staff (DCOAS)- ൽ ആദ്യമായി നിയമിതനാകുന്നത്- Lt. Gen Paramjit Singh
26. 2020 ഡിസംബറിൽ സിങ്കപ്പൂരിലെ മാധ്യമസ്ഥാപനമായ The Straits Times- ന്റെ Asians of the Year പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാരൻ- Adar Poonawalla (CEO, Serum Institute of India)
27. 2020 ഡിസംബറിൽ SIDBI (Small Industries Development Bank of India)- യുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ആയി നിയമിതനാകുന്നത്- S. Ramann
28. 2020 ഡിസംബറിൽ അന്തരിച്ച, Fibre Optics- ന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ- Dr. Narinder Singh Kapany
29. മഹാരാഷ്ട്രയിലെ 50-ാമത്തെ വന്യജീവി സംരക്ഷണ കേന്ദ്രം- Kanhargaon
30. 2020 ഡിസംബറിൽ ചൈന വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം- Gaofen-14
31. അടുത്തിടെ ഏത് രാജ്യത്തിനാണ് ഇന്ത്യയുമായുള്ള 90 ദശലക്ഷം ഡോളറിന്റെ സൈനിക കരാറിന് നിയമാനുമതി ലഭിച്ചത്- യു. എസ്. എ
32. 2020- ലെ ഏഷ്യൻ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരൻ- Adar Poonawalla
33. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി (FICCI)- യുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- ഉദയ് ശങ്കർ
34. അടുത്തിടെ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ ഉദ്ഘാടനം ചെയ്ത ഫഗ് വാര മെഗാ ഫുഡ് പാർക്ക് ഏത് സംസ്ഥാനത്താണ്- പഞ്ചാബ്
13th IPL 2020
- ജേതാക്കൾ- മുംബൈ ഇന്ത്യൻസ്
- റണ്ണേഴ്സ് അപ്പ്- ഡൽഹി ക്യാപിറ്റൽസ്
- ഫൈനലിലെ താരം- Trent Boult
- Emerging Player- Devdutt Padikkal
- Purple Cap- Kagiso Rabada
- Orange Cap- KL Rahul
- Most Valuable Player- Jofra Archer
ഐ. പി. എൽ കിരീടം അഞ്ച് തവണ നേടിയ ആദ്യ ടീം- മുംബൈ ഇന്ത്യൻസ്
- വേദി - UAE
- Title Sponsor- Dream 11
UN Population Award 2020
- Institutional Laurate വിഭാഗം- Help Age India (ന്യൂഡൽഹി)
- Individual Laurate വിഭാഗം- Her Majesty Gyalyum Sangay Choden Wangchuck, Queen Mother of Bhutan
കേരള ബാങ്ക്
- നിലവിൽ വന്നത്- 2019 നവംബർ 29
- ആസ്ഥാനം- തിരുവനന്തപുരം
- ആദ്യ പ്രസിഡന്റ്- ഗോപി കോട്ടമുറിക്കൽ
- വൈസ് പ്രസിഡന്റ്- എം. കെ. കണ്ണൻ
RCEP
- Regional Comprehensive Economic Partnership
- ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കൂട്ടായ്മ രൂപവത്ക്കരിക്കുന്ന കരാർ
- കരാർ ഒപ്പുവച്ചത്- 2020 നവംബർ 15- ന്
- കരാറിൽ ഏർപ്പെട്ട രാജ്യങ്ങൾ- ചൈന, ആസ്ട്രേലിയ, ന്യൂസിലാന്റ്, ജപ്പാൻ, ദക്ഷിണ കൊറിയ, ആസിയാൻ രാജ്യങ്ങൾ
No comments:
Post a Comment