1. കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിന്മേൽ ഉള്ള പ്രതിഷേധത്തെ തുടർന്ന് പല പത്മവിഭൂഷൻ തിരിച്ചു നൽകിയ വ്യക്തി- പ്രകാശ് സിംഗ് ബാദൽ (മുൻ പഞ്ചാബ് മുഖ്യമന്ത്രി)
2. ലണ്ടനിലെ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത്- യൂസുഫ് ഹമീദ്
3. ഭോപ്പാൽ ദുരന്തത്തിൽ മരിച്ചവർക്ക് സ്മാരകം നിർമ്മിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനം- മധ്യപ്രദേശ്
4. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പുരുഷ വിഭാഗം മത്സരം നിയന്ത്രിച്ച ആദ്യ വനിത റഫറി- സ്റ്റെഫാനി ഫ്രപ്പാർട്ട്
5. ഉപയോഗശൂന്യമായ വൈദ്യുത ലൈനുകൾ നീക്കം ചെയ്യുന്നതിനായി അടുത്തിടെ കെ.എസ്.ഇ.ബി കൊണ്ടു വന്ന പദ്ധതി- ഓപ്പറേഷൻ ശുദ്ധി
6. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്- നോങ്പോക് സെക്സായ് പോലീസ് സ്റ്റേഷൻ (മണിപ്പുർ)
7. വിവാഹ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലികാവകാശമാണ് എന്ന് വിധി പുറപ്പെടുവിച്ച ഇന്ത്യയിലെ ഹൈക്കോടതി- കർണാടക ഹൈക്കോടതി
8. അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ Organ Donor Memorial സ്ഥാപിതമായ നഗരം- ജയ്പൂർ (രാജസ്ഥാൻ)
9. PETA India- യുടെ Person of the Year 2020 ആയി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം- ജോൺ എബ്രഹാം
10. Global Teacher Prize 2020- ന് അർഹനായ ഇന്ത്യാക്കാരൻ- Ranjitsinh Disale
- പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം
11. Golden Foot Award 2020- ന് അർഹനായ ഫുട്ബോൾ താരം - ക്രിസ്റ്റ്യാനോ റൊണാൾഡോ
12. 2020 ഡിസംബറിൽ Kotak Wealth Management, Harun India എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച 'Kotak Wealth Hurun - Leading Wealthy Women' ലിസ്റ്റിൽ ഏറ്റവും മുന്നിലുള്ള വനിത- റോഷി നാടാർ മൽഹോത്ര (Chairperson, HCL Technologies)
13. 2020 ഡിസംബറിൽ കേന്ദ്രസർക്കാർ പദ്ധതിയായ Fit India- യുടെ അംബാസിഡറായി നിയമിതനായ വുഷു (Wushu) പരിശീലകൻ- Kuldeep Handoo
14. 2020 ഡിസംബറിൽ Software Research- ൽ അമേരിക്കയുടെ പേറ്റൻ ലഭിച്ച കേരളത്തിലെ സർവകലാശാല- കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്
- പ്രോഗ്രാം എഴുതാതെ സോഫ്റ്റ്വെയർ നിർമിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് അമേരിക്കൻ പേറ്റന്റ് ലഭിച്ചത്
15. കൃത്രിമ മാംസത്തിന്റെ വിൽപനയ്ക്ക് അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം- സിംഗപ്പുർ
16. പുതുതായി നിലവിൽ വരുന്ന അസമിലെ 6-ാമത് ദേശീയോദ്യാനം- Raimona National Park
17. 2020 ഡിസംബറിൽ നടക്കുന്ന 8-ാമത് North East Festival- ന്റെ വേദി- ഗുവാഹത്തി (അസം )
18. 2020 ഡിസംബറിൽ AIDS ദിനവുമായി ബന്ധപ്പെട്ട് മിസോറാമിൽ ആരംഭിച്ച ബോധവത്ക്കരണ ക്യാമ്പയിൻ- Love Brigade
19. 2020 ഡിസംബറിൽ അന്തരിച്ച MDH (Mahashian Di Hatti) Masala- യുടെ സ്ഥാപകൻ- Mahashay Dharampal Gulati
20. 2020 ഡിസംബറിൽ അന്തരിച്ച മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി- Mir Zafarullah Khan Jamali
21. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് തികയ്ക്കുന്ന താരം- വിരാട് കോഹ് ലി
22. ഇന്ത്യൻ സൂപ്പർ ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ താരം- Mandar Rao Desai
23. 2020 നവംബറിൽ British Academy of Film and Television Arts (BAFTA)- യുടെ Breakthrough Initiative- ന്റെ ഇന്ത്യൻ ബാന്റ് അംബാസിഡർ ആയി നിയമിതനായത്- A.R. Rahman
24. 2020 ഡിസംബറിൽ World Blind Cricket Council- ന്റെ വൈസ് പ്രസിഡന്റായി നിയമിതനായ മലയാളി- Rajanish Henry
25. Vahana Masterclass എന്ന പുസ്തകത്തിന്റെ രചയിതാവ്- Alfredo Covelli
26. 2020 Gel International Day of Persons with Disabilities ദിനത്തിന്റെ (ഡിസംബർ- 3) പ്രമേയം- ‘Building back better: towards an inclusive, accessible and sustainable post COVID-19 world by, for and with persons with disabilities’
27. 2020 നവംബറിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് വാക്സിൻ നിർമ്മാണം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- മിഷൻ കോവിഡ് സുരക്ഷ
28. സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി പ്രമുഖ സൈബർ സെക്യൂരിറ്റി സ്ഥാപനമായ Lucideus Technologies ആരംഭിച്ച ആപ്ലിക്കേഷൻ- SAFE ME
29. 2020 ഡിസംബറിൽ റോഡ് അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് സൗജന്യ ആംബുലൻസ് സംവിധാനം ആരംഭിക്കുന്ന സംസ്ഥാനം- പശ്ചിമ ബംഗാൾ
30. കേന്ദ്ര സർക്കാരിന്റെ Telemedicine സംവിധാനങ്ങളായ e Sanjeevani, e Sanjeevani OPD എന്നീ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- തമിഴ്നാട് (മൂന്നാമത്- കേരളം)
31. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷനും, ജില്ല കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കും സംയുക്തമായി എറണാകുളം ജില്ലയിൽ ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ- ജാഗ്രത
32. 2020 ഡിസംബറിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്നത് ലക്ഷ്യമാക്കി EESL (Energy Efficiency Services Limited), NWN (NTPC Vidyut Vyapar Nigam Ltd) എന്നീ സ്ഥാപനങ്ങൾ ആരംഭിച്ച പരിപാടി- Green Charcoal Hackathon
33. PEN Hessel-Tiltman History Prize-2020- ന് അർഹയായ ബ്രിട്ടീഷ് - ഇന്ത്യൻ എഴുത്തുകാരി- Anita Anand
- പുസ്തകം- The Patient Assassin : A True Tale of Massacre, Revenge and the Raj
34. 2020- ലെ സാഹിതി ഏർപ്പെടുത്തിയ ലളിതാംബിക അന്തർജന സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ടി.ബി. ലാൽ
- കൃതി- ടി ബി ലാലിന്റെ കഥകൾ
35. 2020 നവംബറിൽ ഉദ്ഘാടനം നിർവഹിച്ച ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണിലെ തടാകം- സുര്യാധർ തടാകം
No comments:
Post a Comment