Thursday, 17 December 2020

Current Affairs- 22/12/2020

1. ടൈം മാഗസിന്റെ ഹീറോസ് ഓഫ് 2020- ലെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ- അമേരിക്കൻ വംശജൻ- രാഹുൽ ദുബൈ 


2. പാകിസ്ഥാനും ചൈനയും തമ്മിൽ അടുത്തിടെ നടത്തിയ സംയുക്ത എയർ എക്സർസൈസ്- Shaheen- IX 


3. അടുത്തിടെ ഉദ്ഘാടനം ചെയ്ത ‘Koilwar' ബ്രിഡ്ജ് ഏത് സംസ്ഥാനത്താണ്- ബീഹാർ സോൺ നദിക്ക് കുറുകെ 


4. 2020 ഡിസംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരം- മോജെക മദിഷ 


5. 2020 ഡിസംബറിൽ ISRO വിക്ഷേപിക്കുന്ന വാർത്താവിനിമയ ഉപഗ്രഹം- CMS- 01 

  • വിക്ഷേപണ വാഹനം PSLV- C50
  • വിക്ഷേപണ സ്ഥലം സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം, ശ്രീഹരിക്കോട്ട 

6. പറവൂർ സാഹിത്യവേദി പുരസ്കാര ജേതാവ്- എൻ. എം. പിയേഴ്സൺ 


7. ലോക ഹെവി വെയ്റ്റ് ബോക്സിങ്ങിൽ ചാമ്പ്യൻ പട്ടം നേടിയത്- ആന്തണി ജോഷ്വ (ബ്രിട്ടീഷ് താരം) 


8. 2020- ലെ യുവ ഗണിത ശാസ്ത്രജ്ഞർക്കുള്ള രാമാനുജൻ പ്രസിന് അർഹയായത്- Dr. Carolina Araujo (ബ്രസീൽ)


9. 2020 ലെ അവസാന സൂര്യഗ്രഹണം നടന്നത്- ഡിസംബർ 14 


10. Free Fire മൊബൈൽ ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്- ക്രിസ്റ്റ്യാനോ റൊണാൾഡോ


11. Urban Governance Index 2020 പ്രകാരം ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- ഒഡീഷ 


12. നീതി ആയോഗ് പുറത്തിറക്കിയ വിഷൻ 2035- ന്റെ പ്രമേയം- Public Health Surveillance In India 


13. ഇന്ത്യൻ നാവിക സേന ഏത് രാജ്യവുമായാണ് സ്മാഷ് 2000 ആന്റി ഡോൺ സംവിധാനം അന്തിമമാക്കിയത്- ഇസ്രായേൽ 


14. കോവിഡ്- 19 വാക്സിനേഷൻ ഡെലിവറിക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വികസിപ്പിച്ച് മൊബൈൽ ആപ്ലിക്കേഷൻ - കോ-വിൻ 


15. റോഡ് ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ സാങ്കേതിക സഹകരണം സംബന്ധിച്ച് ഇന്ത്യ ധാരണ പത്രം ഒപ്പിട്ട രാജ്യം- ഓസ്ട്രിയ

 

16. 2020 ഡിസംബർ 17- ന് ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച സി.എം.എസ്- 01 സാറ്റലൈറ്റ് ഏത് വിഭാഗത്തിൽപ്പെടുന്നു- വാർത്താവിനിമയ ഉപഗ്രഹം 


17. 'Land and house ownership survey'- ക്കു തുടക്കം കുറിക്കാനായി 'Survey of India'- യുമായി MOU (Memorandum of Understanding) ഒപ്പുവച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ് 


18. വികസ്വര രാജ്യങ്ങളിലെ അംഗങ്ങൾക്കായി 'Asia Pacific Vaccine Access Facility' (APVAX) എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ബാങ്ക്- Asian Development Bank 


19. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം ഏതാണ്- Dustlik 


20. '2020 Time Magazine Business Person of the Year' ആയ എറിക്ക് യുവാൻ ഏത് സ്ഥാപനത്തിന്റെ CEO ആണ്- Zoom 


21. 'Bloomberg New Energy Finance 2020' Climate Scope Survey- ൽ ഇന്ത്യയുടെ സ്ഥാനം- 2-ാം സ്ഥാനം 


22. 2020 ഡിസംബറിൽ അന്തരിച്ച യു.എ. ഖാദർ ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്- സാഹിത്യം


23. 2020 ഡിസംബറിൽ അന്തരിച്ച ബോളിവുഡ് നടി- ആര്യ ബാനർജി (ബംഗാളി)


24. ഗ്രീൻ നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ് മാൻ പരിസ്ഥിതി പുരസ്കാരത്തിന് ഏഷ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്- Paul Sein Taw (മാൻമാർ) 


25. 2020- ൽ ആക്ടിവേറ്റ് ചെയ്ത ആർട്ടിഫിഷ്യൽ സൺ എന്നറിയപ്പെടുന്ന ചൈനയുടെ ന്യൂക്ലിയാർ റിയാക്ടർ- HL-2M Tokamark


26. ഫൈസർ കോവിഡ്- 19 വാക്സിന് അംഗീകാരം നൽകിയ രണ്ടാമത്തെ രാജ്യം- കാനഡ

  • ആദ്യ രാജ്യം- ബ്രിട്ടൺ 

27. 2020 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം- ശ്രീലങ്ക 


28. SMASH-2000 Plus എന്ന Anti - Drone System- ന്റെ കൈമാറ്റത്തിന് ഇന്ത്യയുമായി ധാരണയിൽ എത്തിയ രാജ്യം- ഇസ്രായേൽ


29. 2020- ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത അപ്പ്- ടിക് ടോക്


30. 2020 മലയാറ്റൂർ പുരസ്കാര ജേതാവ്- ജോർജ് ഓണക്കൂർ


31. മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള രചിച്ച പുസ്തകം- ജസ്റ്റിസ് ഫോർ ആൾ പ്രിജുഡിസ് ടു നൺ 


32. 2020 ഡിസംബറിൽ അന്തരിച്ച ബ്രിട്ടീഷ് നടി- ദം ബാർബറ വിൻഡ്സർ 


33. ചെസ്സ് ബെയ്സ് ഇന്ത്യ നടത്തിയ സൂപ്പർ ജൂനിയർ കപ്പിൽ കിരീടം നേടിയത് (അണ്ടർ 20, ഓൺലൈൻ)- നിഹാൽ സരിൻ 


34. ടൈം മാഗസിനിന്റെ 'Athlete of the year 2020'- Labron James 


35. ബി.എസ്.എൻ.എൽ. ഏതു കമ്പനിയുമായി ചേർന്നാണു ലോകത്തിലെ ആദ്യ സാറ്റലൈറ്റ് അധിഷ്ഠിത NB- IOT (Narrow Band Internet of Things) പുറത്തിറക്കിയത്- Skylotech India 

No comments:

Post a Comment