1. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകത്തിന്റെ രചയിതാവ്- എൻ. ചന്ദ്രശേഖരൻ
2. ഇന്ത്യൻ സൂപ്പർ ലീഗ് (ISL)- ന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ- ലാലെങ്മാവിയ
3. ‘Indian Icon : A Cult Called Royal Enfield’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Amrit Raj
4. 2020- ലെ Shanghai Corporation Organization (SCO) മീറ്റിങ്ങിന് വേദിയാകുന്ന രാജ്യം- ഇന്ത്യ
5. അടുത്തിടെ TX2 ഇന്റർനാഷണൽ അവാർഡ് നേടിയ ഉത്തർപ്രദേശിലെ ടൈഗർ റിസർവ്- പിലിഭിത്ത് ടൈഗർ റിസർവ്
6. Virgin Hyperloop- ന്റെ സാദ്ധ്യതകൾ പരിശോധിക്കുന്നതിനായി നീതി അയോഗ് നിയമിച്ച കമ്മിറ്റിയുടെ തലവൻ- വി. കെ. സാരസ്വത്
7. കുടിവെള്ള ക്ഷാമം നേരിടുന്ന വീടുകളിൽ വി. കെ. സാരസ്വത് പൈപ്പ് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയായ ‘Har Ghar Nal Yojana' ഉദ്ഘാടനം ചെയ്തത്- ഉത്തർപ്രദേശ്
8. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (IPPB), PNB മെറ്റ് ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് ആരംഭിക്കുന്ന ലൈഫ് ഇൻഷുറൻസ് പദ്ധതി- പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമായോജന
9. ലക്ഷ്മി വിലാസ് ബാങ്കിന്റെ പുതിയ പേര്- ഡി. ബി. എസ് ബാങ്ക്
10. 2020 നവംബറിൽ പരിശീലന പറക്കലിനിടെ അറബിക്കടലിൽ തകർന്നു വീണ ഇന്ത്യൻ നാവികസേനയുടെ യുദ്ധ വിമാനം- മിഗ് 29 കെ
11. 2020 നവംബറിലെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 104
12. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മെഡോങ് പ്രദേശത്തു ചൈന ഡാം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നദി- ബ്രഹ്മപുത്ര
13. ആഫ്രിക്കൻ രാജവായ ബുർക്കിനഫാസോ- യുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Roch Christian Kabore
14. ഇന്ത്യയിലാകമാനം 500 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ധാരണയിലേർപ്പെട്ട സ്ഥാപനം- JBM Renewables
15. അടുത്തിടെ അന്തരിച്ച പ്രശസ്ത സെനഗൽ ഫുട്ബോൾ താരം- Papa Bouba Diop
16. പ്രകൃതി സംരക്ഷണം ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- ഫിൻലൻഡ്
17. ‘Simply Fly: A Deccan Odyssey’ എന്ന പുസ്തകത്തിന്റെ രചയിതാവ്- ജി. ആർ. ഗോപിനാഥ്
18. ജനങ്ങൾക്ക് ഫയർ ആന്റ് റെസ്ക്യു സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘Thee' എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്
19. അടുത്തിടെ സിർക്കോൺ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം- റഷ്യ
20. അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ സ്മരണാർത്ഥം എസ്.പി.ബി. സ്റ്റഡി ചെയർ ആരംഭിക്കാൻ തീരുമാനിച്ച സർവകലാശാല- മൈസൂർ സർവകലാശാല
21. ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെടുന്ന ആദ്യ ബോജ്പുരി നോവൽ- Phoolsunghi (Pandey Kapil)
22. 2020 നവംബറിൽ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്ന ചിന്ന ഗ്രഹം- 2000 WO 107
23. ബുള്ളറ്റ് ട്രയിൻ പദ്ധതിക്കായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷനുമായി 24,000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച കമ്പനി- ലാൻസർ ആന്റ് ട്രൂബോ (L&T)
24. അടുത്തിടെ ഔഷധ- വൈദ്യ ഉപകരണ നിർമ്മാണത്തിനുള്ള പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- ബഹ്റൈൻ
25. അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഐ.ടി.വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- ഫക്കീർചന്ദ് കോലി
- ടാറ്റ കൺസൾട്ടൻസി സർവീസിന്റെ സ്ഥാപകൻ
26. ലോകത്തിലെ ആദ്യത്തെ കൊമേഷ്യൽ സംസ്കൃത സിനിമ- ഭഗവദജ്ജുകം
27. 2020- ലെ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ കിരീടം നേടിയത്- ലൂയിസ് ഹാമിൽട്ടൺ
28. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (WBC)- ന്റെ വൈസ് പ്രസി ഡന്റായി നിയമിതനായ മലയാളി- രജനീഷ് ഹെന്റി
29. യു.എസ്. വായു ഗുണനിലവാര സൂചിക (AQI) അനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള നഗരം- ലാഹോർ (പാകിസ്ഥാൻ)
- രണ്ടാമത്- ന്യൂഡൽഹി
30. 2020 നവംബറിൽ ഏത് മിസൈലിന്റെ കപ്പൽ വേധ പതിപ്പാണ് ഇന്ത്യ ആൻഡമാൻ ദ്വീപിൽ വച്ച് വിജയകരമായി പരീക്ഷിച്ചത്- ബ്രഹ്മോസ്
31. ‘പാവങ്ങളുടെ ഗുഡ് വിൽ അംബാസഡറാ'യി ഐക്യരാഷ്ട്ര സഭ തിരഞ്ഞെടുത്ത് തമിഴ്നാട്ടിൽ നിന്നുള്ള 13- കാരിയായ പെൺകുട്ടി- എം. നേത്ര
32. 2020-ലെ ലോക ഭക്ഷ്യസമ്മാനം നേടിയ ഇന്ത്യൻ അമേരിക്കൻ കൃഷിശാസ്ത്രജ്ഞൻ- ഡോ. രത്തൻ ലാൽ
33. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം- സർദാർ പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ് (ഗുജറാത്ത്)
34. യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ താത്കാലിക അംഗത്വം എന്നുമുതലാണ് പ്രാബല്യത്തിൽ വരുന്നത്- 2021 ജനുവരി ഒന്നിന്
35. ‘കേരള സൈഗാൾ' എന്നറിയപ്പെടുന്നത്- പാപ്പുക്കുട്ടി ഭാഗവതർ
1. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകത്തിന്റെ രചയിതാവ്- എൻ. ചന്ദ്രശേഖരൻ
ReplyDeleteഇങ്ങനെ ഉത്തരം നല്കിയാല് ഉറപ്പായും ഒരു ചോദ്യത്തിന്റെ മാര്ക്ക് പോകും. കാരണം. അങ്ങനൊരാളല്ല ആ പുസ്തകം എഴുതിയിട്ടുള്ളത്. എഴുതിയ ആള് ഞാനാണ്. എന്റെ പേര് എ.ചന്ദ്രശേഖര് എന്നാണ്.