Thursday, 17 December 2020

Current Affairs- 20/12/2020

1. 2020 ഡിസംബറിൽ Confederation of Indian Industry (CII)- യുടെ Industrial Innovation Awards 2020- ൽ The Most Innovative Institute of the Year പുരസ്കാരത്തിന് അർഹമായ സ്ഥാപനം- IIT Roorkee


2. പ്രമുഖ ഓൺലൈൻ ടാക്സി ബുക്കിംഗ് ആപ്ലിക്കേഷനായ Ola- യുടെ സഹസ്ഥാപനമായ Ola Electric ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ Electric Scooter Manufacturing Plant നിലവിൽ വരുന്നത്- Hosur (തമിഴ്നാട്)


3. 2020 ഡിസംബറിൽ ആരോഗ്യമേഖലയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് Amma Mini Clinics ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്


4. 2020 ഡിസംബറിൽ Schwab Foundation for Social Entrepreneurship- ഉം Jubilant Bhartia Foundation- നും ചേർന്ന് വിതരണം ചെയ്യുന്ന Social Entrepreneur of the Year Award - India 2020 പുരസ്കാരത്തിന് അർഹയായത്- Ashraf Patel


5. സംസ്ഥാന സാമൂഹിക നീതി വകുപ്പ് നേരിട്ടും എൻ. ജി. ഒ കൾ വഴിയും നടത്തുന്ന ക്ഷേമ സ്ഥാപനങ്ങളിലെ മാനസികരോഗം ഭേദമായ അന്യസംസ്ഥാനക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് തിരികെ എത്തിക്കുന്ന പദ്ധതി- പ്രത്യാശ


6. 2020 ഡിസംബറിൽ Kotak Mahindra Bank ൻ MD & CEO ആയി വീണ്ടും നിയമിതനായത്- Uday Kotak


7. 2021 മാർച്ചിൽ ഗതാഗതം ആരംഭിക്കുന്ന ഇന്ത്യയേയും ബംഗ്ലാദേശിലെ മുജീബ് നഗർ, മെഹർപുർ എന്നീ ജില്ലകളേയും ബന്ധിപ്പിക്കുന്ന റോഡ്- Swadhinatha Sarak


8. 2020 ഡിസംബറിൽ Dubai ITF Doubles കിരീടം നേടിയ ഇന്ത്യൻ വനിത ടെന്നീസ് താരം- Ankita Ralina


9. 2020 ഡിസംബറിൽ പോഷകാഹാരലഭ്യത ഉറപ്പുവരുത്തുന്നതിന് മധ്യപ്രദേശിൽ ആരംഭിക്കുന്ന കൗൺസിൽ- Sahyogini Matru Samiti


10. 2020 ഡിസംബറിൽ Road Infrastructure മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ തീരുമാനിച്ച രാജ്യം- ഓസ്ട്രിയ


11. 2030- ലെ ഏഷ്യൻ ഗെയിംസിന്റെ വേദി- ദോഹ (ഖത്തറിന്റെ തലസ്ഥാനം) 

  • 2034- ലെ ഏഷ്യൻ ഗെയിംസ് വേദി- റിയാദ് (സൗദി അറേബ്യയുടെ തലസ്ഥാനം) 

12. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി- രേഷ്മ മറിയം റോയ് (പത്തനംതിട്ട) 


13. 2001- ലെ പാർലമെന്റ് ആക്രമണത്തെ ആസ്പദമാക്കി ‘The Shaurya Unbound-Tales of Valour of the central Reserve Police Force' എന്ന പുസ്തകം പുറത്തിറക്കിയ വ്യക്തി- ഓം ബിർള (ലോക്സഭാ സ്പീക്കർ)  


14. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൽസമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- PRD Live 


15. ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 2023- ലെ FIH Men's Hockey World Cup- ന്റെ വേദി- ഇന്ത്യ - ഒഡിഷ 


16. റിസർവ് ബാങ്കിന്റെ ആദ്യത്തെ ഓട്ടോമേറ്റഡ് ബാങ്ക് നോട്ട് പ്രോസസ്സിംഗ് സെന്റർ സ്ഥാപിതമാകുന്ന ഇന്ത്യൻ നഗരം- ജയ്പുർ 


17. UNEP അടുത്തിടെ പ്രഖ്യാപിച്ച 2020-ലെ Champions of the Earth Awards- ൽ Earth Lifetime Achievement Award കരസ്ഥമാക്കിയ വ്യക്തി- Robert.D. Bullard

  • യു.എസ്.എ) (UNന്റെ ഏറ്റവും പരമോന്നത പരിസ്ഥിതി പുരസ്കാരമാണിത് 

18. ICC U-19 Men's World cup 2022- ന്റെ വേദി- വെസ്റ്റ് ഇൻഡീസ്


19. ഇന്ത്യയിൽ വിജയ് ദിവസ് ആചരിക്കുന്നതെന്ന്- ഡിസംബർ 16

  • 1971 ലെ യുദ്ധത്തിൽ പാകിസ്ഥാനെ കീഴടക്കിയ ദിനം

20. 2021- ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകുന്നതാര്- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ


21. ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം നേടിയതാര്- പോൾ സെയ്ൻ ത്യോ

  • ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) നൽകുന്ന പുരസ്കാരം

22. വനിതാ ലോകക്രിക്കറ്റ് 2022- ന്റെ വേദി ഏത്- ന്യൂസിലന്റ്


23. സോഷ്യൽ എന്റർപ്രണർ ഓഫ് ദ ഇയർ 2020 ആയി തിരഞ്ഞെടുക്കപ്പെട്ടതാര്- അഷ്റഫ് പട്ടേൽ


24. വിജയ് ദിവസ് : ഡിസംബർ 16

  • 1971- ലെ യുദ്ധത്തിൽ ഉപാധികളില്ലാതെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയ ദിവസം

25. കേരള അത്‌ലറ്റിക്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഡോ അൻവർ അമീൻ ചോലോട്ട്

  • സെക്രട്ടറി- പി. ഐ. ബാബു 

26. 2020- ലെ ഭാരതി അവാർഡിന് അർഹനായത്- സീനി വിശ്വനാഥൻ


27. 2020- ലെ ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം- ന്യൂസിലന്റ് 


28. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഓട്ടോമേറ്റഡ് ബാങ്ക് നോട്ട് പ്രോസസിങ് സെന്റർ നിലവിൽ വരുന്ന നഗരം- ജയ്പൂർ 


29. 2020 ഡിസംബറിൽ നടന്ന Al Habtoor Tennis Challenge- ൽ ഡബിൾസിൽ കിരീടം നേടിയ ഇന്ത്യക്കാരി- അങ്കിത റെയ്ന

  • ജോർജിയൻ താരമായ Ekaterine Gorgodze നൊപ്പമാണ് കിരീടം നേടിയത്

30. 2020 ഡിസംബറിൽ അങ്കാര- എ 5 ഹെവി ലിഫ്റ്റ് സ്പെയ്സ് റോക്കറ്റ് വിജയകരമായി പരീക്ഷിച്ച രാജ്യം- റഷ്യ 


31. 2020 ഡിസംബറിൽ Road Infrastructure മേഖലയിൽ ഇന്ത്യയുമായി ധാരണയിലായ രാജ്യം- ആസ്ടിയ


32. ഏതു രണ്ടു രാജ്യങ്ങൾ തമ്മിലുളള തീവണ്ടിപ്പാതയാണ് ചിലാഹട്ടി - ഹൽഡിബാരി- ഇന്ത്യ - ബംഗ്ലാദേശ് 


33. Drug Control Corporation- ൽ 5-ാമത് ഉഭയകക്ഷി സമ്മേളനം ഇന്ത്യ ഏതു രാജ്യവുമായാണ് പങ്കെടുത്തത്- മ്യാന്മർ 


34. ഏതു സംഘടനയാണ് HMIS (Hospital Management Information System) സമാരംഭിച്ചത്- ഇന്ത്യൻ റെയിൽവേ 


35. ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത ഐ.ഒ.ടി. (Internet of Things) നെറ്റ് വർക്ക് വിക്ഷേപിച്ചത്- ബി.എസ്.എൻ.എൽ. 

No comments:

Post a Comment