1. 2020 ഡിസംബറിൽ Indian Athletics- ന്റെ Chief Coach ആയി Athletics Federation of India (AFI) നിയമിച്ച മലയാളി- രാധാകൃഷ്ണൻ നായർ
2. ലണ്ടനിലെ Cambridge സർവകലാശാലയുടെ Chemistry Department 2050 വരെ അറിയപ്പെടുന്നത് ഏത് രസതന്ത്രജ്ഞന്റെ പേരിലാണ്- യുസുഫ് ഹമീദ്
3. 2020 ഡിസംബറിൽ ഇന്ത്യൻ നാവികസേനയും Russian Federation Navy- യും തമ്മിൽ നടത്തുന്ന സംയുക്ത നാവികാഭ്യാസം- PASSEX (Passage Exercise)
4. ചന്ദ്രോപരിതലത്തിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം- ചൈന
5. 40 years with Abdul Kalam- Untold stories എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ.എ. ശിവതാണുപിളള
6. 2020 ഡിസംബർ 5- ന് ഐക്യരാഷ്ട്രസഭയുടെ നേത്യത്വത്തിൽ ആചരിച്ച International Volunteer Day- യുടെ പ്രമേയം- Together we can through volunteering
7. 2020 ഡിസംബറിൽ Horlicks Protein Plus- ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായത്- അക്ഷയ് കുമാർ
8. 2020 ഡിസംബറിൽ അന്തരിച്ച ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററും മുൻ ഇന്റലിജൻസ് ബ്യൂറോ തലവനുമായ വ്യക്തി- ദിനേശ്വർ ശർമ്മ
9. 2020 ഡിസംബറിൽ അന്തരിച്ച മുൻ ഫ്രഞ്ച് പ്രസിഡന്റ്- Valery Giscard d'Estating
10. 2020 ഡിസംബറിൽ നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി കൊൽക്കത്തയിലെ Majerhat Bridge- ന് നൽകിയ പുതിയ പേര്- Jai Hind Bridge
11. 2020 ഡിസംബറിൽ നടക്കുന്ന 9-ാമത് International Sand Art Festival ന്റെ വേദി- പുരി (ഒഡീഷ)
12. 2020 ഡിസംബറിൽ ടൈം മാഗസിന്റെ പ്രഥമ Kid of the year- ന് അർഹയായ ഇന്ത്യൻ അമേരിക്കൻ ബാലിക- Gitanjali Rao
13. സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ 551-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ലണ്ടനിലെ Havelock Road- ന് നൽകിയ പുതിയ പേര്- Guru Nanak Road
14. 2020 ഡിസംബറിൽ രാജ്യത്തെ Best Performing Police Station- നുള്ള പുരസ്കാരം നേടിയത്- Nongpok Selkmai Police Station (മണിപ്പുർ)
15. 2020 ഡിസംബറിൽ ഇന്ത്യയിൽ ആദ്യമായി രോഗികളായ തടവുകാരെ കിടത്തി ചികിത്സിക്കാൻ ആശുപത്രിക്കകത്ത് പ്രത്യേകം വാർഡ് നിർമ്മിക്കുന്ന സംസ്ഥാനം- കേരളം
16. 2020 ഡിസംബറിൽ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഓൺലൈൻ പോർട്ടൽ ആരംഭിച്ച സംസ്ഥാന പോലീസ്- ഗുജറാത്ത് പോലീസ്
17. 2020 ഡിസംബറിൽ ചെറുമൃഗങ്ങളെയും ഇഴജന്തുക്കളെയും വാഹനാപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് ecobridge നിർമ്മിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
18. 2020 ഡിസംബറിൽ ബൗദ്ധിക സ്വത്തവകാശ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ ധാരണാപത്രം ഒപ്പുവെച്ച രാജ്യം- അമേരിക്ക
19. 2020- ൽ വൈദ്യുതി ലൈനുകളിലെ അപകടസ്ഥിതി പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ കെ.എസ്. ഇ. ബി ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ശുദ്ധി
20. 2020 ഡിസംബറിൽ, പ്രായപൂർത്തിയായ ഒരു വ്യക്തി ആരെ വിവാഹം ചെയ്യണം എന്ന് തീരുമാനിക്കുന്നത് അയാളുടെ മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി- കർണാടക ഹൈക്കോടതി
21. ടൈം മാഗസിൻ കിഡ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചതാർക്ക്- ഗീതാഞ്ജലി റാവു (ഇന്തോ - അമേരിക്കൻ യുവശാസ്ത്രജ്ഞ)
22. ഗ്ലോബൽ ടീച്ചർ പ്രൈസ് നേടിയ ഇന്ത്യക്കാരൻ ആര്- രഞ്ചി സിംഹ് ദിസാലെ (ഗവൺമെന്റ് സ്കൂൾ ടീച്ചർ-സൊലാപൂർ-മഹാരാഷ്ട്ര)
23. ഡോ.APJ അബ്ദുൾ കലാമിനെപ്പറ്റി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എഴുതിയ പുസ്തകമേത്- 40 Years with Abdul Kalam-Untold Stories
24. ഇന്ത്യൻ നാവികസേനയോടൊപ്പം പാസ്സേജ് എക്സർസൈസിൽ പങ്കെടുക്കുന്ന രാജ്യമേത്- റഷ്യ (PASSEX 2020)
25. Global Teacher Prize 20- ന് അർഹനായത്- Ranjithsinh Disale (മഹാരാഷ്ട്ര)
26. 2020- ലെ PEN Hessel - Tiltman History Prize ലഭിച്ചത്- Anita Anand (ബ്രിട്ടീഷ് - ഇന്ത്യൻ എഴുത്തുകാരി)
27. 2020 നവംബറിൽ സാഹിതിയുടെ സമഗ്ര സാഹിത്യ പുരസ്കാരമായ സാഹിത്യ ശ്രഷ്ഠ അവാർഡിന് അർഹനായത്- ഡോ. ജോർജ് ഓണക്തർ (നോവലിസ്റ്റ്)
28. 2020- ൽ സാഹിതി ഏർപ്പെടുത്തിയ ലളിതാംബിക അന്തർജനം സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ടി. ബി. ലാൽ (കഥാകൃത്ത്, മാധ്യമപ്രവർത്തകൻ)
- (കഥാസംഹാരം- ടി. ബി. ലാലിന്റെ കഥകൾ
29. 2020 ഡിസംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- ഫ്രാൻസിസ് ഇഗ്നേഷ്യസ്
30. 2020 ഡിസംബറിൽ അന്തരിച്ച MDH (Mahashian Di Hatti) മസാലയുടെ സ്ഥാപകൻ- Mahashay Dharampal Gulati (2019- ൽ പത്മഭൂഷൺ ലഭിച്ചു)
31. 2020 ഡിസംബറിൽ അന്തരിച്ച പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി- Mir Zafarullah Khan Jamal
32. 2020 ഡിസംബറിൽ ക്ലൈമറ്റ് എമർജൻസി പ്രഖ്യാപിച്ച രാജ്യം- ന്യൂസിലാൻഡ്
33. 2020- ലെ ഫിനാൻഷ്യൽ സീക്രസി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 47
34. 2020 ഡിസംബറിൽ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഓൺലൈൻ പോർട്ടൽ ആരംഭിച്ചത്- ഗുജറാത്ത് പോലീസ്
35. അടുത്തിടെ കോവിഡ് ബാധിച്ച് അന്തരിച്ച മുൻ ഫ്രഞ്ച് പ്രസിഡന്റ്- വലേറിഷിസ്ക ദെസ്താങ്
No comments:
Post a Comment