1. 2020 ഡിസംബറിൽ ONV Cultural Academy- യുടെ 4-ാമത് ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് അർഹയായത്- ഡോ. എം. ലീലാവതി
2. 2020 ഡിസംബറിൽ, പൈത്യക സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർദേശീയ തലത്തിൽ UNESCO നൽകുന്ന Asia - Pacific Awards for Cultural Conservation 2020- ൽ Award of Distinction വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്- ഗുരുവായൂർ ക്ഷേത്ര കുത്തമ്പലം
3. 2020 ഡിസംബറിൽ ഭിന്നശേഷിക്കാർക്കായുള്ള കേരള സംസ്ഥാന കമ്മീഷണർ ആയി നിയമിതനായത്- എസ്. എച്ച്. പഞ്ചാപകേശൻ
4. 2020 ഡിസംബറിൽ United States Food and Drug Administration ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് അംഗീകാരം നൽകിയ രണ്ടാമത്തെ കോവിഡ് വാക്സിൻ- Moderna
5. 2020 ഡിസംബറിൽ ഗുഗിളിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സൗകര്യം ഏർപ്പെടുത്തിയ എയർലൈൻ സ്ഥാപനം- വിസ്താര എയർലൈൻസ്
6. 2020 ഡിസംബറിൽ വനിതാശാക്തീകരണം ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയുടെ UN Women- മായി ധാരണയിലായ കേരള സർക്കാർ സംരംഭം- ജെൻഡർ പാർക്ക്
7. 2020 ഡിസംബറിൽ അമേരിക്കയിലെ Cato Institute- ഉം കാനഡയിലെ Fraser Institute- ഉം ചേർന്ന് പ്രസിദ്ധീകരിച്ച Human Freedom Index- ൽ ഇന്ത്യയുടെ സ്ഥാനം- 111
8. 2020 ഡിസംബറിൽ Boxing World Cup- ൽ 52 kg വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- Amit Panghal
9. 2020 ഡിസംബറിൽ അന്തരിച്ച ആധുനിക Wireless Networks- ന്റെ പിതാവായ അമേരിക്കൻ ശാസ്ത്രജ്ഞൻ- Norman Abramson
10. കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രമായ 'കേസരി ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്' എന്ന പുസ്തകം രചിച്ച വ്യക്തി.- എം.കെ. സാനു
11. 2020-ലെ ബി.ബി.സി സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്- ലൂയിസ് ഹാമിൽട്ടൺ
12. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി വീണ്ടും നിയമതിനായ വ്യക്തി- Sukhbhir Singh Sandhu
13. വന്യമൃഗങ്ങൾക്കുവേണ്ടിയുളള അനിമൽ ഹോസ്പൈസ് ആന്റ് പാലിയേറ്റീവ് കെയർ യുണിറ്റ് നിലവിൽ വരുന്ന കേരളത്തിലെ ആദ്യ ജില്ല- വയനാട്
14. ഏതൊക്കെ ഗ്രഹങ്ങളുടെ അപൂർവ മഹാസംഗമമാണ് (ഗ്രേറ്റ് കൺജങ്ഷൻ) 2020 ഡിസംബർ 21- ന് ദൃശ്യമായത്- വ്യാഴം, ശനി
- 1623- ലാണ് ഇതിനു മുമ്പ് ദൃശ്യമായത്, 2080 ൽ വീണ്ടും ദൃശ്യമാകും
15. ഉത്തർപ്രദേശിന് ശേഷം നിർബന്ധിത മതം മാറ്റം തടയുന്നതിനായി അടുത്തിടെ നിയമം കൊണ്ടുവന്ന ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ്
16. കോറികളുടെ ദൂരപരിധി 200 മീറ്റർ എന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി ഹൈക്കോടതി റദ്ദാക്കിയതോടെ നിലവിൽ വന്ന പുതിയ ദൂരപരിധി- 50 മീറ്റർ
17. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് 2022- ൽ നേതാജി സുഭാഷ് ചന്ദ്രബോസ് മ്യൂസിയം സ്ഥാപിതമാകുന്ന ഇന്ത്യൻ സംസ്ഥാനം- ബംഗാൾ
18. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യമേത്- ഇംഗ്ലണ്ട്
19. ഇന്ത്യയിലെ ആദ്യ വലിയ തുകൽ പാർക്ക് സ്ഥാപിതമാ കുന്നതെവിടെ- കാൺപുർ, ഉത്തർപ്രദേശ്
20. ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച ഇസ്രയേൽ പൗരനാര്- ബഞ്ചമിൻ നെതന്യാഹു (ഇസ്രയേൽ പ്രധാനമന്ത്രി)
21. കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നത് ലക്ഷ്യമാക്കി കിസാൻ കല്ല്യാൺ മിഷൻ പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
22. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള 5-ാമത് റെയിൽവേ ലൈൻ ബന്ധിപ്പിക്കുന്ന നഗരങ്ങൾ- Haldibari-Chilahati
23. ഏത് ടീമിനെതിരെയാണ് ഇന്ത്യ അവരുടെ അന്താരാഷ്ട്ര ടെസ്റ്റ് മത്സര ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കോർ നേടിയത്- ഓസ്ട്രേലിയ
24. ശോഭയുള്ള ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒരുമിച്ച് വരുന്ന 2020 ഡിസംബർ 21- ന് സംഭവിക്കുന്ന ജ്യോതിശാസ്ത്ര പ്രതിഭാസം
25. ഇമാജിൻ കപ്പ് 2021- ന്റെ ഇന്ത്യൻ പതിപ്പിനായുളള മൈക്രോസോഫ്റ്റിന്റെ വിജ്ഞാന പങ്കാളി- ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ
26. മനുഷ്യ സ്വാതന്ത്ര്യ സൂചിക 2020- ൽ ഇന്ത്യയുടെ സ്ഥാനം- 111
27. 2020- ലെ മികച്ച ഫിഫ മെൻസ് കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്- റോബർട്ട് ലെവാൻഡോവ്സ്കി
28. അസൂചം ഇന്റർപ്രൈസ് ഓഫ് ദി സെഞ്ച്വറി അവാർഡ് പ്രധാനമന്ത്രി മോദി നൽകിയത്- ടാറ്റ ഗ്രൂപ്പ്
29. ആയുഷ് മന്ത്രാലയവും യുവജനകാര്യ, കായിക മന്ത്രാലയവും മത്സര കായിക ഇനങ്ങളായി അംഗീകരിച്ചത്- യോഗാസനം
30. ഏതു ഏഷ്യൻ ഗെയിംസിലാണ് ഇ-സ്പോർട്സ് ഒരു മെഡൽ മത്സരയിനമാകുന്നത്- 2022, ചൈന
31. ഡി.ആർ.ഡി.ഒ. ഉപയോഗിച്ച പൃഥ്വി-2 മിസൈൽ പരീക്ഷണമൊരു- ഉപരിതലത്തിൽ നിന്നു ഉപരിതല മിസൈൽ
32. 'കോവിഡ്- 19: പ്രതിസന്ധിയും നാഗരികതയുടെ പരിഹാരവും' എന്ന പുസ്തകം എഴുതിയത് - കൈലാഷ് സത്യാർത്ഥി
33. ഇന്ത്യയുടെ ആദ്യത്തെ മെഗാ ലെതർ വ്യവസായ പാർക്ക് സ്ഥാപിതമാകുന്നത്- കാൺപുർ; ഉത്തർപ്രദേശ്
34. ആരെഴുതിയ പുസ്തകമാണു ‘To win your battle; stay alive'- അനിത പീറ്റർ
35. 2020 ഡിസംബറിൽ യുനെസ്കോയുടെ ഏഷ്യ പസഫിക് പുരസ്കാരം ലഭിച്ച കേരളത്തിലെ ക്ഷേത്രം- ഗുരുവായൂർ ക്ഷേത്രം
No comments:
Post a Comment