1. ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 12000 റൺസ് തികച്ച കളിക്കാരനാര്- വിരാട് കോലി
2. ഇന്ത്യയുടെ 2021 റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരിക്കുന്ന രാഷ്ട്രത്തലവനാര്- ബോറിസ് ജോൺസൺ (ഇംഗ്ലണ്ട് )
3. അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നതെന്ന്- ഡിസംബർ 2
4. ലളിതാംബിക അന്തർജനം സാഹിതി പുരസ്കാരം ലഭിച്ചതാർക്ക്- ടി.ബി. ലാൽ
5. US എയർ ക്വാളിറ്റി ഇൻഡക്സിൽ ഏറ്റവും മലിനീകരണമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരമേത്- ലാഹോർ
6. 2020 നവംബറിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ Mankind Pharma- യുടെ Corporate Brand Ambassador ആയി നിയമിതനായത്- മോഹൻലാൽ
7. 2020 നവംബറിൽ ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായുള്ള National Dairy Development Board- ന്റെ ഇടക്കാല ചെയർപേഴ്സണായി നിയമിതയായത്- വർഷാ ജോഷി
8. 'Indian Icon: A Cult Called Royal Enfield' എന്ന പുസ്തകത്തിന്റെ രചയിതാവ്- Amrit Raj
9. പ്രമുഖ ചെരുപ്പ് നിർമ്മാണ കമ്പനിയായ Bata Corporation Global CEO- ആയി നിയമിതനാകുന്ന ആദ്യ ഇന്ത്യാക്കാരൻ- Sandeep Kataria
10. 2020 ഡിസംബറിൽ Sydney ആസ്ഥാനമായ Institute for Economics & Peace പ്രസിദ്ധീകരിച്ച Global Terrorism Index 2020- യിൽ ഇന്ത്യയുടെ സ്ഥാനം- 8
- ഒന്നാമത്- അഫ്ഗാനിസ്ഥാൻ
11. 2021 ഓസ്കാർ അവാർഡിലേക്ക് Live Action Short Film വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട ചിത്രം- Shameless
- സംവിധാനം- Keith Gomes
12. 2020 നവംബറിൽ നടന്ന 10-ാമത് National Science Film Festival- ന്റെ വേദി- ത്രിപുര
13. 2020 ഡിസംബറിൽ കോവിഡ് വ്യാപന കാലയളവിൽ വീടുകളിൽ ചിലവിടുന്ന സമയവും സാഹചര്യവും ഫലവത്തായി ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വി.എച്ച്.എസ്. ഇ വിദ്യാർത്ഥികളെ ഏകോപിപ്പിക്കാനായി ആരംഭിച്ച പുതിയ പദ്ധതി- ഹിതം ഹരിതം
14. 2020 ഡിസംബറിൽ International Dairy Research സ്ഥാപനമായ IFCN Dairy Research Network- ന്റെ Global Dairy Processor Ranking- ൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ ക്ഷീര സ്ഥാപനം- Amul (8-ാം സ്ഥാനം)
15. 2020 ഡിസംബറിൽ പ്രസിദ്ധികരിച്ച US Air Quality Index- ൽ ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരം- ലാഹോർ (പാകിസ്ഥാൻ)
16. 2020 ഡിസംബറിൽ അന്തരിച്ച ISRO- യിലെ Vikram Sarabhai Space Centre (VSSC) മുൻ ഡയറക്ടർ- S. Ramakrishnan
17. 2020 നവംബറിൽ സാഹിതിയുടെ സമഗ്ര സാഹിത്യ പുരസ്കാരമായ സാഹിത്യശ്രേഷ്ഠ അവാർഡിന് അർഹനായത്- ഡോ. ജോർജ് ഓണക്കൂർ
18. 17-ാം നൂറ്റാണ്ടിൽ ക്ലാസിക്കൽ ഡച്ച് ഭാഷയിൽ എഴുതപ്പെട്ട കേരളത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ വീണ്ടെടുത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും നെതർലാന്റ്സും ചേർന്ന് ആരംഭിക്കുന്ന ഗവേഷണ പദ്ധതി- കോമാസ് മലബാറിക്കസ്
19. 2018- ൽ തായ്ലന്റിലെ താം ലുവാങ് ഗുഹയിൽ നടന്ന രക്ഷാപ്രവർത്തനത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ- തെർട്ടീൻ ലൈവ്സ്
- സംവിധായകൻ- റോൺ ഹൊവാർഡ്
20. 2020 നവംബറിൽ കേരളം, തമിഴ്നാട് തീരപ്രദേശങ്ങളിൽ വീശാൻ സാധ്യതയുള്ള ചുഴലിക്കാറ്റ്- ബുറേവി
- പേര് നൽകിയ രാജ്യം- മാലിദ്വീപ്
21. UEFA Champions League- ൽ പുരുഷവിഭാഗം ഫുട്ബോൾ മത്സരം ആദ്യ വനിതാ റെഫറി- Stephanie Frappart
22. 2020 നവംബറിൽ ലോക്സഭയുടെ സെക്രട്ടറി ജനറലായി നിയമിതനായത് -Utpal Kumar Singh
23. Merriam Webstar 2020- ലെ Word of the Year ആയി തിരഞ്ഞെടുത്തത്- Pandemic
24. 24 കോച്ചുകളുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ- പ്രയാഗരാജ് എക്സ്പ്രസ്
25. 2020 നവംബറിൽ അന്തരിച്ച മുതിർന്ന ബി.ജെ.പി. നേതാവും രാജസ്ഥാൻ MLA യുമായ വ്യക്തി- Kiran Maheshwari
26. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- വിരാട് കോലി
- 242-ാം ഇന്നിങ്സിലാണ് ഈ നേട്ടം കൈവരിച്ചത്
- സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡാണ് തകർത്തത്
27. ദേശീയ ക്ഷീര വികസന ബോർഡിന്റെ (NDDB) ഇടക്കാല ചെയർപേഴ്സണായി നിയമിതയായ വ്യക്തി- വർഷ ജോഷി
28. 93-ാമത് അക്കാദമി അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻടി ലഭിച്ച ഹ്രസ്വചിത്രം- Shameless (Kelth Gomes) (Live Action Short Film Category)
29. കോവിഡ് വാക്സിൻ പൊതുജന ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ രാജ്യം- ബ്രിട്ടൺ -
- യു.എസ്. കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോൺടക്കും ചേർന്ന് വികസിപ്പിച്ച വാക്സിൻ 2 ഡോസ് വീതമാണ് നൽകുക
30. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായ വ്യക്തി- തോമസ് ബാക്ക്
31. 2020- ലെ സാഹിതിയുടെ ലളിതാംബിക അന്തർജനം പുരസ്കാരത്തിന് അർഹനായ വ്യക്തി- ടി.ബി. ലാൽ
- 'ടി.ബി. ലാലിന്റെ കഥകൾ' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം)
32. മികച്ച ചരിത്ര ഗ്രന്ഥത്തിനുള്ള ഈ വർഷത്തെ പെൻഹൈസൽ -ടിൽറ്റ്മാൻ പുരസ്കാരത്തിന് അർഹയായ വ്യക്തി- അനിത ആനന്ദ്
- ബ്രിട്ടീഷ് ഇന്ത്യൻ പത്രപ്രവർത്തക, എഴുത്തുകാരി
- പുസ്തകം- The Patient Assassin : A True Tale of Massacre, Revenge and the Raj
33. ഇന്ത്യയിലെ ആദ്യത്തെ ഓർഗൻ മെമ്മോറിയൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ്- രാജസ്ഥാൻ
34. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്സിന്റെ ഏഷ്യയിലെ 20 അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- അംബാനി കുടുംബം
35. അടുത്തിടെ ലാബിൽ സൃഷ്ടിച്ചെടുത്ത ചിക്കൻ മാംസം വിൽക്കാൻ അനുമതി നൽകിയ രാജ്യം- സിംഗപ്പുർ
No comments:
Post a Comment