1. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി- സി. പി. റിസ്വാൻ (യു.എ. ഇ താരം)
2. 2021 ജനുവരിയിൽ Google- ന്റെ Asia Pacific Cloud Division തലവനായി നിയമിതനായത്- Karan Bajwa
3. 2021 ജനുവരിയിൽ Specified Skilled Worker (നിർദിഷ്ട വൈദഗ്ധ്യമുള്ള തൊഴിലാളി) പങ്കാളിത്തത്തിന് ഇന്ത്യയുമായി ധാരണയിലായ രാജ്യം- ജപ്പാൻ
4. 2021 ജനുവരിയിൽ ദേശീയ ഗീതമായ വന്ദേമാതരം കണ്ണ് കെട്ടിക്കൊണ്ട് പിയാനോയിൽ 57 സെക്കന്റിൽ വായിച്ച് India Book of Records- ൽ ഇടം നേടിയ അഞ്ച് വയസുകാരി- പ്രക്യതി ബോറ (അസം)
5. Small Finance Bank ആയി മാറുന്ന ഇന്ത്യയിലെ ആദ്യ Urban Cooperative Bank- Shivalik Mercantile Cooperative Bank (ഉത്തർപ്രദേശ്)
6. 2021 ജനുവരിയിൽ അമേരിക്കൻ സേനയുടെ പ്രഥമ Chief Information Officer ആയി നിയമിതനായ ഇന്ത്യൻ- അമേരിക്കൻ- Dr. Raj lyer
7. 2021 ജനുവരിയിൽ കോട്ടൻ പരവതാനികൾ വാങ്ങുന്നതിനായി Khadi and Village Industries Commission- നുമായി ധാരണയിലായ കേന്ദ്ര അർദ്ധസൈനിക വിഭാഗം- ITBP (Indo Tibeten Border Police)
8. 'Right Under Your Nose' എന്ന പുസ്തകത്തിന്റെ രചയിതാവ്- ആർ. ഗിരിധരൻ
9. 2021 ജനുവരിയിൽ ദുരന്തമുഖങ്ങളിൽ ജനങ്ങൾക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരള സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ അഭിനേതാവ്- ടോവിനോ തോമസ്
10. 2021 ജനുവരിയിൽ തോണിക്കടവ് ടൂറിസം പദ്ധതി നിലവിൽ വരുന്ന ജില്ല- കോഴിക്കോട്
11. 2021 ജനുവരിയിൽ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- Justice Sudhanshu Dhulia
12. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ 2021 (ജനുവരി 9)- ന്റെ പ്രമേയം- Contributing to Atma Nirbhar Bharat
13. 2021 ജനുവരിയിൽ കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച ജന്തുജന്യരോഗം- പക്ഷിപ്പനി (H5N8 വൈറസ്)
14. 2021 ജനുവരിയിൽ അന്തരിച്ച പ്രമുഖ ഇന്ത്യൻ ഫാഷൻ ഡിസൈനർ- Satya Paul
15. 2021 ജനുവരിയിൽ All India Football Federation (AIFF)- ന്റെ പ്രഥമ Deputy General Secretary ആയി നിയമിതനായ മുൻ ഇന്ത്യൻ ഫുട്ബോൾ താരം- അഭിഷേക് യാദവ്
16. 2021 ജനുവരിയിൽ അമേരിക്കയുടെ Attorney General ആയി നിയമിതനാകുന്നത്- Merrick Garland
17. 2021 ജനുവരിയിൽ IUCN (International Union for Conservation of Nature)- Asia യുടെ നേതൃത്വത്തിലുള്ള Asia Protected Areas Partnership- ന്റെ സഹ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ
18. ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന Solar Energy Project നിലവിൽ വരുന്നത്- Omkareshwar Dam (നർമ്മദ നദി മധ്യപ്രദേശ്)
19. 'The Afterlife of Silence : Still Lifes of Jogen Chowdhury'- എന്ന പുസ്തകത്തിന്റെ രചയിതാവ്- Anuradha Ghosh
20. പട്ടികവർഗ വിഭാഗക്കാരുടെ ജീവിത നിലവാരത്തിലും വരുമാനത്തിലും പുരോഗതി ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ഈ ജനവിഭാഗങ്ങളെ കാർഷിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി ഇടുക്കി ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി- ഹരിത രശ്മി
21. 2021 ജനുവരിയിൽ സിക്കിം ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- Justice Jitendra Kumar Maheshwari
22. 2021 ജനുവരിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പൊതുജനാരോഗ്യ രംഗത്തെ മികച്ച മാത്യക പദ്ധതിയായി തിരഞ്ഞെടുത്ത കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതി- അക്ഷയ കേരളം
23. കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021- ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനപരേഡിൽ മുഖ്യ അതിഥിയാകാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറിയ രാഷ്ട്രത്തലവൻ- ബോറിസ് ജോൺസൺ (ബ്രിട്ടീഷ് പ്രധാനമന്ത്രി)
24. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ വിതരണം ചെയ്യുന്ന കേരള ശാസ്ത്ര സാഹിത്യ അവാർഡ് 2019 പുരസ്കാര ജേതാക്കൾ
ബാലസാഹിത്യം-
- ഡോ. ആർ. പ്രസന്നകുമാർ (പുസ്തകം- ഹൈഡ്രജനും പറയാനുണ്ട്)
- ജനപ്രിയ ശാസ്ത്ര സാഹിത്യം- ഡോ. വി. പ്രസന്നകുമാർ (പുസ്തകം- പ്രകൃതിക്ഷോഭങ്ങളും കേരളവും)
25. ICC യുടെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത അംപയർ- Claire Polosak (ആസ്ട്രേലിയ)
26. 2021 ജനുവരിയിൽ Andhra Pradesh High Court ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- Justice Arup Kumar Goswamil
27. 2021 ജനുവരിയിൽ സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിലുളള Claire Polosak രണ്ടാമത്തെ വാട്ടർ ടാക്സി സർവീസ് നിലവിൽ വന്നത്- പറശ്ശിനിക്കടവ് (കണ്ണൂർ)
28. 2021 ജനുവരിയിൽ പാകിസ്ഥാനിലെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്കോളർഷിപ്പുകളുടെ എണ്ണം വിപുലീകരിക്കുന്നത് ലക്ഷ്യമിട്ട് 'മലാല യൂസഫ്സായി കോളർഷിപ്പ് ആക്ട് പാസാക്കിയ രാജ്യം- അമേരിക്ക
29. വീട്, വിദ്യാലയം, സാമൂഹിക ചുറ്റുപാട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുട്ടികൾ സുരക്ഷിതരായിരിക്കുവാനും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുവാനും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവിഷ്കരിച്ച പദ്ധതി- ബാലസൗഹ്യദ കേരളം
30. 2021 ജനുവരിയിൽ ഇന്ത്യ ആരംഭിച്ച അന്റാർട്ടിക്കയിലേക്കുള്ള 40-ാമത് ശാസ്ത്ര പര്യവേഷണത്തിന് ഉപയോഗിക്കുന്ന കപ്പൽ- MV Vasiliy Golovnin
31. ഇന്ത്യയെ ആഗോള കളിപ്പാട്ട നിർമ്മാണ ഹബ്ബ് ആക്കി മാറ്റുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പരിപാടി- Toycathon
32. 2021 ജനുവരിയിൽ ഇന്ത്യയിലേക്കുള്ള ബ്രിട്ടൻ ഹൈക്കമ്മീഷണറായി നിയമിതനായത്- Alexander Ellis
33. പുരാരേഖകളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം, ഗവേഷണം, സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന പുരാരേഖ വകുപ്പും കേരള സർവകലാശാലയും സംയുക്തമായി ആരംഭിക്കുന്ന ഇന്റർനാഷണൽ ആർക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്റർ നിലവിൽ വരുന്നത്- കാര്യവട്ടം (തിരുവനന്തപുരം)
34. 'India's 71 Year Test- The Journey to Triumph in Australia' എന്ന പുസ്തകത്തിന്റെ രചയിതാവ്- R. Kaushik (Sports Journalist)
35. 2021 ജനുവരിയിൽ ആഫ്രിക്കൻ രാജ്യമായ Democratic Republic of Congo- ൽ കണ്ടെത്തിയ പുതിയ പകർച്ചവ്യാധി- Disease X
No comments:
Post a Comment