1. 2021 ജനുവരിയിൽ രാജ്യാന്തര ചെസ്സ് ഫെഡറേഷൻ (ഫിഡെ) ഏർപ്പെടുത്തിയ ഗാസ്പ്രോം ബ്രില്യൻസി പ്രസിന് അർഹനായ മലയാളി ചെസ്സ് താരം- നിഹാൽ സരിൻ
2. 2021 ജനുവരിയിൽ നടന്ന ഇന്ത്യ- ഓസ്ട്രേലിയ Border- Gavaskar - Trophy ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ജേതാക്കളായത്- ഇന്ത്യ
3. ഇന്ത്യയിൽ ആദ്യമായി Air Taxi സർവീസ് ആരംഭിച്ച സംസ്ഥാനം- ഹരിയാന (ചണ്ഡിഗഢ് മുതൽ ഹിസാർ വരെ)
4. 2021 ജനുവരിയിൽ RBL Bank- ന്റെ MD & CEO ആയി വീണ്ടും നിയമിതനായത്- Vishwavir Ahuja
5. 2021 ജനുവരിയിൽ Telecom Equipment and Services Export Promotion Council (TEPC)- യുടെ ചെയർമാനായി നിയമിതനായത്- Sandeep Aggarwal
6. ഐക്യരാഷ്ട്രസഭയുടെ 'International Migration 2020 Highlights' പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം- ഇന്ത്യ
7. 2021 ജനുവരിയിൽ Defence Research & Development Organisation (DRDO), Central Reserve Police Force (CRPF)- ന് കൈമാറിയ Motor Bike Ambulance- Rakshita
8. 2021- ലെ കേരള സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനമായ രാജാ രവിവർമ്മ ആർട്ടിസ്റ്റ് സ്ക്വയർ നിലവിൽ വരുന്നത്- കിളിമാനൂർ
9. 'Manohar Parrikar - Of the Record' എന്ന പുസ്തകത്തിന്റെ രചയിതാവ്- Waman Subha Prabhu
10. വയോജനങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്കും മരുന്ന് വീട്ടിലെത്തിച്ച് നൽകുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- കാരുണ്യ അറ്റ് ഹോം
11. 2021- നെ കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള വർഷമായി (Year of Children Safety & Security) ആചരിക്കുന്നത്- കേരള പോലീസ്
12. ഒരു പര്യടനത്തിൽ തന്നെ മുന്ന് ഫോർമാറ്റുകളിലും ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം കൈവരിച്ചത്- ടി. നടരാജൻ (തമിഴ്നാട് സ്വദേശി)
13. 2021 ജനുവരിയിൽ അന്തരിച്ച പ്രശസ്ത Oncologist- ഉം അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സണുമായ വനിത- Dr. V. Shanta CRACK
14. അമേരിക്കയുടെ പ്രസിഡന്റായി ജോ ബെഡനും വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തതെന്ന്- ജനുവരി 20, 2021
- അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റാണ് ജോ ബൈഡൻ
- അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് കമല ഹാരിസ്
- അമേരിക്കൻ പാർലമെന്റ് മന്ദിരം- ക്യാപിറ്റൽ ഹിൽ
15. ഇന്ത്യയിലെ ആദ്യ ലേബർ മൂവ്മെന്റ് മ്യൂസിയം സ്ഥാപിതമായത് എവിടെ- ആലപ്പുഴ
16. DRD0- ഉം CRPF- ഉം അടുത്തിടെ സംയുക്തമായി വികസിപ്പിച്ച ബൈക്ക് ആംബുലൻസ്- രക്ഷിത
17. ഐ.പി.എൽ. ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരം- സഞ്ജു സാംസൺ
- ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടിമിനെയാണ് സഞ്ജു നയിക്കുന്നത്
18. നീതി ആയോഗ് പുറത്തിറക്കിയ രാജ്യത്തെ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കർണാടക
- കേരളത്തിന്റെ സ്ഥാനം- 5
19. 2021 ജനുവരിയിൽ ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസം- ഡെസേർട്ട് നെറ്റ് 21 (മരുഭൂമിയിലെ യോദ്ധാവ്)
20. പെൺകുട്ടികളുടെ വിവാഹ പ്രായ ഏകീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിയോഗിച്ച ഏത് കമ്മിറ്റിയാണ് അടുത്തിടെ റിപ്പോർട്ട് സമർപ്പിച്ചത്- ജയ ജയ്റ്റീലീ കമ്മിറ്റി
21. യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഏത് പദ്ധതിയുടെ മൂന്നാം പതിപ്പാണ് അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്- പ്രധാനമന്ത്രി കൗശൽ വികാസ് യോജന
22. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രത്യേക ക്ഷണം ലഭിച്ച കണ്ണൂരിലെ പണിയ വിഭാഗത്തിൽപ്പെട്ട ദമ്പതികൾ- അജിത്, രമ്യ
23. ഇന്ത്യൻ സെന്റർ ഫോർ മൈഗ്രേഷന്റെ (ICM) ഗവേണിങ് കൗൺസിൽ വിദഗ്ധ സമിതിയിൽ അംഗമായി നിയമിതനായ മലയാളി- എം. എ. യൂസഫലി
24. 2021 ജനുവരിയിൽ ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ Middle and Long Distance Coach ആയി നിയമിതനായത്- Nikolai Snesarev
25. മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ- ഗ്രാമവൃക്ഷത്തിലെ കുയിൽ
26. 2020-21 വർഷത്തെ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നേടിയ ഫുട്ബോൾ- അത്ലറ്റിക് ബിൽബാവോ (ബാഴ്സലോണയെ പരാജയപ്പെടുത്തി)
27. 2021- ലെ ഫ്രഞ്ച് ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ടീം- പി. എസ്. ജി
28. 2021 മുതൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി- 23 ഏത് പേരിലാണ് അറിയപ്പെടുന്നത്- പരാക്രം ദിവസ്
29. 2021 ജനുവരിയിൽ പുക്ക സോങ്- 5 ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ച രാജ്യം- ഉത്തരകൊറിയ
30. കേരള നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച 50-ാമത്തെ നേതാവ്- കെ. വി. വിജയദാസ് (കോങ്ങാട് എം. എൽ. എ)
31. ഐ.എസ്.ആർ.ഒ. ചെയർമാനായിരുന്ന കെ.ശിവൻ കേന്ദ്രസർക്കാർ 1 വർഷം കൂടി കാലാവധി നീട്ടിനൽകിയതിനെ തുടർന്ന് ചെയർമാനായി തുടരും
32. വർക്കലയിലെ പെർഫോമിംഗ് ആർട്സ് സെന്ററിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ചുവർചിത്രം പൂർത്തിയായി
33. പത്മനാഭപുരം കൊട്ടാരം മുതൽ ആറൻമുള ക്ഷേത്രം വരെയുള്ള ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളെ നവീകരിക്കുന്നതിന് തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നു
34. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ
പിടികൂടുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ പി.ഹണ്ട്.
35. പോർച്ചുഗൽ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്ലോബ് സോക്കർ പ്ലേയർ ഓഫ് ദി സെഞ്ച്വറി പുരസ്കാരം (2000-2020) നേടി
No comments:
Post a Comment