Friday, 15 January 2021

Current Affairs- 16-01-2021

1. 2021 ജനുവരിയിൽ കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റത്- ടി. പി. സലിം കുമാർ


2. വൈറ്റ് ഹൗസിൽ US വൈസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിതയായ ഇന്ത്യൻ വംശജ- സബീന സിംഗ്


3. 2020- ലെ ദേശീയ ഊർജ്ജ സംരക്ഷണ പുരസ്കാരം കരസ്ഥമാക്കിയ സംസ്ഥാനം- കേരളം


4. 2021 ജനുവരിയിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച Empowered Committee for Administration of COVID- 19 Vaccine- ന്റെ പേഴ്സൺ നിയമിതനായത്- R.S Sharma (മുൻ TRAI തലവൻ)


5. 2021 ജനുവരിയിൽ Khadi and Village Industries Commission പുറത്തിറക്കിയ പ്രകൃതി സൗഹ്യദ പെയിന്റ്- Khadi Prakritik Paint


6. ഇന്ത്യൻ നാവിക സേനയുടെ നേത്യത്വത്തിൽ 2021 ജനുവരിയിൽ നടത്തുന്ന തീരദേശ സുരക്ഷാ അഭ്യാസം- Sea Vigil 21


7. 2021 ജനുവരിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ രൂപീകരിച്ച high-level committee അദ്ധ്യക്ഷൻ- നരേന്ദ്ര മോദി


8. ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വാ'യുടെ പുതിയ പ്ലാൻ നിലവിൽ വരുന്നത്- അരുവിക്കര (തിരുവനന്തപുരം)


9. 2021 ജനുവരിയിൽ ഇന്ത്യൻ സൈനികർക്കായി DRDO വികസിപ്പിച്ച അതിതീവ്ര തണുപ്പുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കാവുന്ന heating device- Bukhari 


10. 2021 ജനുവരിയിൽ WhatsApp Banking സേവനം ആരംഭിച്ച ബാങ്ക്- City Union Bank 


11. 'Unscripted : Conversations on Life and Cinema' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Vidhu Vinod Chopra, Abhijat Joshi


12. 2021 ജനുവരിയിൽ രാജ്യസഭാംഗത്വം രാജിവെച്ച കേരള കോൺഗ്രസ്സ്(എം) പാർട്ടി നേതാവ്- ജോസ് കെ. മാണി


13. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഫ്രാൻസിന്റെ നേത്യത്വത്തിൽ ഐക്യരാഷ്ട്രസഭയുടെയും ലോകബാങ്കിന്റെയും സഹകരണത്തോടെ ആരംഭിച്ച വിർച്വൽ സമ്മേളനം- One Planet Summit

  • പ്രമേയം- Let's act together for nature 

14. DRDO- യും കരസേനയും അടുത്തിടെ സംയുക്തമായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ കൈത്തോക്ക്- അസ്മി

  • 'കരുത്തുറ്റത്' എന്നാണ് 'അസി' എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത് 

15. അടുത്തിടെ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി 100 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർവിദ്യാഭ്യാസ ധനസഹായം നൽകാൻ ഉത്തരവിട്ടത് ഏത് പദ്ധതി പ്രകാരമാണ്- സമന്വയ  


16. ആദ്യമായി ഇ- വോട്ടിംഗ് രേഖപ്പെടുത്തിയ സംസ്ഥാന നിയമസഭ- കേരളം 

  • ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയമാണ് ഡിജിറ്റൽ വോട്ടിലൂടെ പാസാക്കിയത്  

17. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രം അടുത്തിടെ ഏത് രാജ്യത്തിലാണ് കണ്ടെത്തിയത്- ഇന്തോനേഷ്യ  


18. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 13-ാമത് ബഷീർ പുരസ്കാരത്തിന് അർഹനായ വ്യക്തി- പ്രൊഫ. എം.കെ. സാനു (

  • കൃതി- അജയ്യതയുടെ അമര സംഗീതം 

19. അടുത്തിടെ ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനായ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ് (

  • രണ്ട് തവണ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്  
  • ഇംപീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റ്

20. അടുത്തിടെ 'ലൊഹ് രി’ ഫെസ്റ്റിവൽ' ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ് 


21. അമേരിക്കയുടെ അസോസിയേറ്റ് അറ്റോർണി ജനറലായി അടുത്തിടെ നിയമിതയായ ഇന്ത്യൻ വംശജ- വനിത ഗുപ്ത


22. 2021 ജനുവരിയിൽ ലോകത്തിലെ ആദ്യ Double - Stack Long Haul Container Train സർവ്വീസ് ആരംഭിച്ച രാജ്യം- ഇന്ത്യ

  • ഹരിയാനയിലെ New Ateli- രാജസ്ഥാനിലെ New Krishangarh  

23. 2021 ജനുവരിയിൽ കേന്ദ്രമന്ത്രിസഭ ശാസ്ത്ര- സാങ്കേതിക രംഗത്തെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് അംഗീകാരം നൽകിയ രാജ്യം- യു. എ. ഇ 


24.സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി- 20 ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുന്ന ആദ്യതാരം- മുഹമ്മദ് അസ്ഹറുദ്ദീൻ (കേരളം) 


25. വ്യോമസേനയ്ക്കായി 83 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാൻ 45,696 കോടിയുടെ തദ്ദേശീയ സൈനിക ഇടപാടിനായി കേന്ദ്രഗവൺമെന്റ് കരാറിൽ ഏർപ്പെട്ട കമ്പനി- ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് 


26. ‘Unscripted : Conversations on Life and Cinema' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Vidhu Vinod Chopra, Abhijat Joshi 


27. കേരളത്തിന്റെ ഉപലോകായുക്തയായി ചുമതലയേറ്റ വ്യക്തി- ജസ്റ്റിസ്. ഹാറൂൺ അൽ റാഷിദ് 


28. 2021 ജനുവരിയിൽ കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റത്- ടി. പി. സലിംകുമാർ 


29. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന (45,500 വർഷം) ഗുഹാ പെയിന്റിംഗ് കണ്ടെത്തിയത് - സുലവേസി ദ്വീപ് (ഇന്തോനേഷ്യ)


30. 2021 ജനുവരിയിൽ കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് വായ്പ അനുവദിച്ച രാജ്യം- ജപ്പാൻ 


31. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ആദ്യത്തെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റോപ്പില്ല വിമാന സർവ്വീസ് നടത്തിയ കമ്പനി- എയർ ഇന്ത്യ 


32. സ്പെയിനിൽ കഴിഞ്ഞ 50 വർഷത്തിനിടയിൽ ഏറ്റവും വലിയ മഞ്ഞു വീഴ്ച്ചയും ഹിമവാതവും ഉണ്ടാകാൻ കാരണമായ കൊടുങ്കാറ്റ്- ഫിലോമിന  


33. നബാർഡിന്റെ നേത്യത്വത്തിൽ സംസ്ഥാനത്തെ ആദ്യത്തെ കാർഷിക വിപണന കേന്ദ്രമായ ‘ഫാംശീ അഗ്രാമാർട്ട് ' പ്രവർത്തനം ആരംഭിച്ചത്- കാക്കനാട്, എറണാകുളം 


34. നബാർഡിനു കീഴിലുള്ള നാബ് ഫൗണ്ടേഷന്റെ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹ്യദ സാനിട്ടറി നാപ്കിൻ യൂണിറ്റ് നിലവിൽ വന്നത്- മാരാരിക്കുളം, ആലപ്പുഴ 


35. ഏതൊക്കെ രണ്ട് നഗരങ്ങൾക്കിടയിലാണ് രാജ്യത്തെ ആദ്യത്തെ എയർ ടാക്സി സർവ്വീസ് ആരംഭിച്ചത്- ഹിസാർ (ഹരിയാന)  

No comments:

Post a Comment