Monday, 18 January 2021

Current Affairs- 19-01-2021

1. ആധുനിക ഒമാന്റെ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടത്- Sayyid Dhi Yazan bin Haitham 


2. 2021 ജനുവരിയിൽ ചൈനയിലെ Xinjiang മേഖലയിൽ നിന്നുള്ള തക്കാളി, പരുത്തി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ രാജ്യം- അമേരിക്ക


3. 2021 ജനുവരിയിൽ ഇന്ത്യയിൽ തദ്ദേശിയമായി വികസിപ്പിച്ച ആദ്യ 9 mm Machine Pistol- Asmi


4. 2021 ജനുവരിയിൽ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായത്- കിം ജോങ്ങ് ഉൻ


5. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ ലോകോത്തര നിലവാരത്തിലുള്ള ബസ് ടെർമിനൽ നിലവിൽ വരുന്നത്- Khan nagar (കട്ടക്ക്, ഒഡീഷ)


6. അഗ്നിശമന സേനയുടെ വിവിധ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഒഡീഷാ - സർക്കാർ ആരംഭിച്ച പോർട്ടൽ- Agni-Shama Seva


7. 2021 ജനുവരിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ National Family Health Survey 2019-20 റിപ്പോർട്ട് പഠിക്കുന്നതിന് രൂപീകരിച്ച Technical Expert Groupൻ അദ്ധ്യക്ഷ- Preeti Pant


8. ഇന്ത്യയുടെ startup സംരംഭങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നത് ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ Department for Promotion of Industry and Internal Trade സംഘടിപ്പിക്കുന്ന സമ്മേളനം- Prarambh : Startup India International Summit


9. Entrance പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി Amazon India ആരംഭിച്ച സൗജന്യ online learning platform- Amazon Academy 


10. 2021- ലെ Henley Passport സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 85

  • സുചികയിൽ മുന്നിലുള്ള രാജ്യം- ജപ്പാൻ

11. സ്വന്തമായി സ്ഥലവും വീടും ഇല്ലാതെ തോട്ടം ലയങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്ക് വീട് വെച്ച് നൽകുന്നതിന് സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിക്കുന്ന പദ്ധതി- ഓൺ യുവർ ഓൺ ഹൗസ്


12. 2021 ജനുവരിയിൽ നടക്കുന്ന Khelo India Zanskar Winter Sport & Youth Festival- ന്റെ വേദി- Zanskar Valley (ലഡാക്ക്) 


13. സ്വാതന്ത്ര്യാനന്തരം ആദ്യമായി ഇന്ത്യയുടെ ആദ്യത്തെ പേപ്പർലെസ് ബജറ്റ് അവതരിപ്പിക്കുന്നതാര്- നിർമ്മലാ സീതാരാമൻ  


14. ഇന്ത്യയുടെ ആദ്യ Driverless Metro Car പുറത്തിറങ്ങിയ നഗരം- ബാംഗ്ലൂർ

  • ഇന്ത്യയുടെ ആദ്യ Driverless Metro Train- Delhi 

15. ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് എയ്റോ  സ്പെയ്സും പ്രതിരോധ പ്രദർശനവും ഏത് നഗരത്തിലാണ് നടക്കാൻ പോകുന്നത്- ബാംഗ്ലൂർ 


16. Nelson Mandela World Humanitarian Award- ന് അർഹനായത്- Ravi Gayakwad 


17. അടുത്തിടെ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ടെസ്റ്റിംഗ് ആൻഡ് കാലിബഷൻ ലബോറട്ടറിയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ സ്ഥാപനം- കേരള ഹൈവേ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്

  • ഇതോടെ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക അക്രഡിറ്റഡ് സിവിൽ എഞ്ചിനീയറിംഗ് ലബോറട്ടറിയായി ഇൻസ്റ്റിറ്റ്യൂട്ട് മാറി  

18. വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ്സ് സെകട്ടറിയായി നിയമിതയായ ഇന്ത്യൻ വംശജ- സുബീന സിംഗ് 


19. രോഗികളായ വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ച് നൽകുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതി- കാരുണ്യ അറ്റ് ഹോം 


20. 2021 ജനുവരിയിൽ Khadi and Village Industries Commission പുറത്തിറക്കിയ പ്രകൃതി സൗഹ്യദ പെയിന്റ്- Khadi Prakritik Paint  


21. ആദ്യമായി ഇ-വോട്ടിംഗ് രേഖപ്പെടുത്തിയ സംസ്ഥാന നിയമസഭ- കേരളം 


22. 2021 ജനുവരിയിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച Empowered Committee for Administration of Covid- 19 Vaccine- ന്റെ ചെയർപേഴ്സൺ ആയി നിയമതിനയാത്- ആർ.എസ്. ശർമ 


23. തുടർച്ചയായി 11-ാം വർഷവും SKOCH Challenger Award നേടുന്ന മന്ത്രാലയം- Ministry of Tribal Affairs 


24. ഏത് സംസ്ഥാനത്താണ് Kanuma Festival ആഘോഷിച്ചത്- തെലങ്കാന


25. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക കേന്ദ്ര (Tech Hub)- മായി മാറിയത്- ബാംഗ്ലൂർ  


26. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാചിത്രം കണ്ടെത്തിയ രാജ്യം- ഇന്തോനേഷ്യ (45,500 years old)


27. അടുത്തിടെ സംസ്ഥാന ആരോഗ്യമന്തി 100 ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് തുടർവിദ്യാഭ്യാസ ധനസഹായം നൽകാൻ ഉത്തരവിട്ടത് ഏത് പദ്ധതി പ്രകാരമാണ്- സമന്വയ


28. 13-ാമത് ബഷീർ പുരസ്കാരം നേടിയത്- എം.കെ സാനു

  • ക്യതി- അജയ്യതയുടെ അമര സംഗീതം

29. 2020- ലെ ഒ.എൻ.വി. സാഹിത്യ പുരസ്ക്കാരം നേടിയത്- എം. ലീലാവതി 


30. 2021- ലെ ഹരിവരാസനം പുരസ്കാരം നേടിയത്- എം.ആർ. വീരമണി രാജു


31. കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത്- ടി.പി. സലിം കുമാർ


32. ഏറ്റവും ശക്തിയേറിയ റോക്കറ്റ് സിസ്റ്റമായ 'Space Launch System' ലോഞ്ച് ചെയ്യുന്ന സ്പെയ്സ് ഏജൻസി- നാസ 


33. ചെറിബോസ്സം ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം- മണിപ്പുർ

 

34. അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി- ജീവൻ ദീപം 


35. ഇന്ത്യയിലാദ്യമായി ചാണകത്തിൽ നിന്ന് Khadi and Village Industries Commission നിർമ്മിച്ച പ്രകൃതി സൗഹൃദ പെയിന്റ്- Khadi Prakritik Paint 

No comments:

Post a Comment