1. 2021 ജനുവരിയിൽ മരണാനന്തര ബഹുമതിയായി മഹാവീർ ചക്രം ലഭിച്ച മലയാളി- കേണൽ സന്തോഷ് ബാബു
2. 2021 ജനുവരിയിൽ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി നിയമിതനായ ആദ്യ ആഫ്രാ - അമേരിക്കൻ വംശജൻ- Lloyd Austin
3. 2021 ജനുവരിയിൽ മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാ പതക്കം ലഭിച്ച മലയാളി- മുഹമ്മദ് മുഹ്സിൻ
4. 2019-20 കാലയളവിൽ കേന്ദ്രസർക്കാർ രാജ്യത്തെ മികച്ച Gazetted Officers പരിശീലന കേന്ദ്രമായി തിരഞ്ഞെടുത്തത്- രാജസ്ഥാൻ പോലീസ് അക്കാഡമി
5. ബെർലിനിലെ അക്കാഡമി ഓഫ് ആർട്സ് വിതരണം ചെയ്യുന്ന Berlin Art Prize for visual arts പുരസ്കാരത്തിന് അർഹനായ ആദ്യ ഇന്ത്യൻ ചിത്രകാരൻ- സാജൻ മണി
6. പെൺകുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിൻ ആവശ്യകതയെപ്പറ്റി ബോധവൽക്കരണം നൽകുന്നതിനായി രാജസ്ഥാൻ സർക്കാർ ആരംഭിച്ച പദ്ധതി- Ek Paudha Suposhit Beti Ke Naam
7. ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നത്- യേർവാഡ ജയിൽ (പൂനെ, മഹാരാഷ്ട്ര)
8. 2021 ജനുവരിയിൽ സർവീസ് ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Freight Train- വാസുകി (നീളം- 3.5 km)
9. 2021 ജനുവരിയിൽ National Voters Day യുടെ ഭാഗമായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച വെബ് റേഡിയോ സർവീസ്- Hello Voters
10. Germanwatch പ്രസിദ്ധീകരിച്ച Global Climate Risk Index 2021 പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 1
- മുന്നിലുള്ള രാജ്യങ്ങൾ: Mozambique, Zimbabwe
11. 2021 ജനുവരിയിൽ നടക്കുന്ന 33-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി- തിരുവനന്തപുരം
12. 2021- ലെ International Customs Day- യുടെ (ജനുവരി- 26) പ്രമേയം- Customs Bolstering Recovery, Renewal and Resilience for a sustainable supply chain
13. 2021 ജനുവരിയിൽ രാജിവെച്ച ഇറ്റാലിയൻ പ്രധാനമന്ത്രി- Guiseppe Conte
14. 72-ാമത് റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിനുള്ള പുരസ്കാരം നേടിയ സംസ്ഥാനം- ഉത്തർപ്രദേശ്
- 'അയോധ്യ : ഉത്തർപ്രദേശിന്റെ സാംസ്കാരിക പൈതൃകം' എന്ന വിഷയത്തിലാണ് യു.പി. ദ്യശ്യം തയ്യാറാക്കിയത്
- രണ്ടാം സ്ഥാനം- ത്രിപുര
15. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ആജീവനാന്ത സംഭാവനയ്ക്ക് നൽകുന്ന രാജ്യാന്തര പുരസ്കാരത്തിനർഹനായ വ്യക്തി- ലുക് ഗൊദാർദ് (ഫ്രഞ്ച് സംവിധായകൻ)
- പുരസ്കാര തുക- 10 ലക്ഷം രൂപ
16. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരക മന്ദിരം അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടതെവിടെ- മറീന ബീച്ച്, ചെന്നെ
- ഫീനിക്സ് പക്ഷിയുടെ മാതൃകയിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്
17. അടുത്തിടെ എത്ര ചൈനീസ് ആപ്പുകൾക്കാണ് കേന്ദ്ര സർക്കാർ സ്ഥിര നിരോധനം ഏർപ്പെടുത്തിയത്- 59
18. ഐ.എസ്.ആർ.ഒ- യുടെ റെക്കോർഡ് മറികടന്ന് ഒരു വിക്ഷേപണത്തിൽ 143 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച് റെക്കോർഡ് കരസ്ഥമാക്കിയ കമ്പനി- സ്പേസ് എക്സ്
- 143 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച സ്പേസ് മിഷൻ ട്രാൻസ്പോർട്ടർ- 1 *104 ഉപഗ്രഹങ്ങളാണ് 2017 ഫെബ്രുവരി 15- ന് PSLV C-37 എന്ന റോക്കറ്റിന്റെ സഹായത്തോടെ ഐ.എസ്.ആർ.ഒ. ഭ്രമണപഥത്തിൽ എത്തിച്ചത്
19. മലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്ക്കാരത്തുകയുള്ള ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരങ്ങളിൽ ഭാഷാ കേസരി പുരസ്കാരത്തിന് അർഹനായ വ്യക്തി- കെ. ജയകുമാർ (മലയാളം സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ)
- പുരസ്കാര തുക- 500001 രൂപ
20. അടുത്തിടെ സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച സുഗതകുമാരി ടീച്ചറുടെ ഭവനം- വാഴുവേലിൽ തറവാട്
21. The Week മാസികയുടെ ‘Man of the Year 2020' പുരസ്കാരത്തിന് അർഹനായത്- സോനു സുധ്
22. 2021 ജനുവരിയിൽ ഒരു റോക്കറ്റിൽ ഏറ്റവും കുടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപണം നടത്തി ലോകറെക്കോർഡ് നേടിയ ബഹിരാകാശ ഏജൻസി- SpaceX (143 ഉപഗ്രഹങ്ങൾ)
23. കേരള മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിന് ഏർപ്പെടുത്തിയ 2020- ലെ മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലുകളിൽ മികച്ച റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ മെഡലിന് അർഹനായത്- ബാബു ജോൺ (ആർ. ടി. ഒ, എറണാകുളം)
24. 2021 ജനുവരിയെ പെൺകുട്ടികളുടെ മാസമായി ആചരിക്കുന്ന സംസ്ഥാനം- പഞ്ചാബ്
25. വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് സൗജന്യമായി പരിശീലനം ലഭ്യമാക്കുന്നതിനായി ഉത്തർപ്രദേശിൽ ആരംഭിക്കുന്ന പദ്ധതി- Abhyudaya 2021
26. ജനുവരിയിൽ ഐക്യരാഷ്ട്രസഭയുടെ high-level advisory board on economic, social affairs- ലേക്ക് നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ധ- Jayati Ghosh
27. റിസർവ് ബാങ്കിന് കീഴിലെ Institute for Development and Research in Banking Technology (BDRT)- യുടെ ഡയറക്ടറായി നിയമിതനായത്- D.Janakiram
28. 2021 ജനുവരിയിൽ അമേരിക്കയുടെ ആദ്യ വനിത Treasury Secretary ആയി നിയമിതയായത്- Janet Yellen
29. 2021 ജനുവരിയിൽ രാജിവെച്ച മംഗോളിയയുടെ പ്രധാനമന്ത്രി- Ukhnaagiin Khurelsukh
30. 2021- ലെ ദേശീയ വിനോദ സഞ്ചാരദിനത്തിന്റെ (ജനുവരി- 25) പ്രമേയം- Dekho Apna Desh
31. 2021 ജനുവരിയിൽ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര ജേതാക്കളായ മലയാളി വിദ്യാർത്ഥിനികൾ- ഹ്യദയ ആർ. കൃഷ്ണൻ, കാവ്യ കാർത്തികേയൻ
32. സർക്കാർ ആശുപത്രികളിൽ കേരളത്തിലാദ്യമായി 3D ലാപ്രോസ്കോപ്പിക് മെഷീൻ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ വിജയകരമായി നടത്തിയത്- ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (തിരുവനന്തപുരം)
33. 2021 ജനുവരിയിൽ കേന്ദ്ര സർക്കാരിന്റെ Subhash Chandra Bose Aapda Prabandhan Puraskar വ്യക്തിഗത വിഭാഗത്തിൽ നേടിയത്- Dr. Rajendra Kumar Bhandari
34. അന്തർദേശീയ സഹകരണ സംഘം (ICA) പുറത്തിറക്കിയ 2020- ലെ വേൾഡ് കോ- ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ട് പ്രകാരം വ്യവസായ ഉപഭോക്ത്യ സേവന വിഭാഗത്തിൽ Turnover/GDP Per Capita റാങ്കിംഗിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടിയത്- ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി
35. 2021 ജനുവരിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂതല വ്യോമ മിസൈൽ- ആകാശ്
No comments:
Post a Comment