Friday, 26 February 2021

Current Affairs- 03-03-2021

1. 2019- ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരത്തിന് അർഹയായത്- Indira P P Bora


2. സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഗ്രാമീണ നാടകത്തിനുള്ള പ്രഥമ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായത്- കെ. ജെ ബേബി


3. 2021 ഫെബ്രുവരിയിൽ കേരള ടൂറിസം ഡയറക്ടറായി ചുമതലയേറ്റത്- വി.ആർ. കൃഷ്ണതേജ


4. 2021 ഫെബ്രുവരിയിൽ Asian Development Bank- ന്റെ മാനേജിംഗ് ഡയറക്ടർ ജനറലായി നിയമിതനായത്- Woochong Um

 

5. കേന്ദ്ര സർക്കാർ ഇന്ത്യയിലെ ആദ്യ Fisheries Hub ആരംഭിക്കുന്ന സംസ്ഥാനം- ഗോവ


6. 2021 ഫെബ്രുവരിയിൽ പുനർനാമകരണം ചെയ്ത് അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ പുതിയ പേര്- നരേന്ദ്ര മോദി സ്റ്റേഡിയം


7. 2018- ലെ നോബേൽ സമ്മാന ജേതാവായ പോളിഷ് എഴുത്തുകാരി Olga Tokarczuk- ന്റെ പുതിയ പുസ്തകം- 'The Lost Soul'


8. മധ്യപ്രദേശിലെ Hoshangabad പട്ടണത്തിന്റെ പുതിയ പേര്- Narmadapuram 


9. 2021 ഫെബ്രുവരിയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ നടത്തിയ സംയുക്ത സൈനികാഭ്യാസം- യുദ്ധ് അഭ്യാസ്- 20


10. 2021 ഫെബ്രുവരിയിൽ രാജിവെച്ച പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ മുഖ്യമന്ത്രി- വി. നാരായണസ്വാമി


11. 'Agriculture Acts 2020' എന്ന പുസ്തകത്തിന്റെ രചയിതാവ്- Justice A K Rajan (മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി )


12. 2021- ലെ ലോക ചിന്താ ദിനത്തിന്റെ (ഫെബ്രുവരി- 22) പ്രമേയം- Peacebuilding


13. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം- Upul Tharanga 


14. അടുത്തിടെ അന്തരിച്ച വിഷ്ണുനാരായണൻ നമ്പൂതിരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- സാഹിത്യം


15. പക്ഷിപ്പനിക്ക് കാരണമായ ഏവിയൻ ഇൻഫ്ളുവൻസ വൈറസിന്റെ H5N8 വകഭേദം ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്ത രാജ്യം- റഷ്യ


16. അടുത്തിടെ 'Puratchi Thalaivi Amma Comprehensive Accident-Cum Life Insurance Scheme' പദ്ധതി കൊണ്ടുവന്ന ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്


17. ഇന്ത്യയിലെ ആദ്യ Under Sea Tunnel നിർമ്മിക്കാൻ പോകുന്ന സ്ഥലം- മുംബൈ


18. Maritime India summit 2021 (March- 2) ഉദ്ഘാടനം നിർവഹിക്കുന്നത്- നരേന്ദ്രമോദി


19. Indian Coast Guardship C-453 അടുത്തിടെ എവിടെയാണ് കമ്മീഷൻ ചെയ്തത്- ചെന്നെ


20. അടുത്തിടെ The 2021 ICOLD Symposium സംഘടിപ്പിക്കുന്നത്- ന്യൂഡൽഹി

  • Theme- Sustainable Development of Dam & River Basins

21. അടുത്തിടെ 'Green Pass' (People with Vaccination Certificate) കൊണ്ടുവന്ന രാജ്യം- ഇസ്രായേൽ


22. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എ. ഷാജഹാനെ നിയമിക്കാൻ മന്ത്രി സഭ തീരുമാനിച്ചു


23. ജനപ്രിയ ഗായകനായ എം.എസ്. നസീം അന്തരിച്ചു


24. ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഹരിയാന വിജയിയായി. കേരളത്തിന് നാലാം സ്ഥാനം ലഭിച്ചു. 


25. ഇന്ത്യയിലെ ആദ്യത്തെ ജിയോതെർമൽ പവർ പ്രോജക്ട് ലഡാക്കിലെ പുഗ വില്ലേജിൽ സ്ഥാപിതമാകും


26. ഐഷ അസീസ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി.


27. സമഗശിക്ഷാ സ്കീമിന്റെ കീഴിലുള്ള സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും പേര് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേരിൽ പുനർനാമകരണം ചെയ്യാൻ കേന്ദ്ര  സർക്കാർ തീരുമാനിച്ചു 


28. ടെന്നീസ് കളിക്കാരനായ അക്തർ അലി അന്തരിച്ചു


29. കേരളത്തിന്റെ അപർണാ റോയ് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ അണ്ടർ 20 പെൺകുട്ടികളുടെ 100 മീറ്റർ ഹാർഡിൽസിൽ മീറ്റ് റെക്കോഡോടുകൂടി സ്വർണ്ണം കരസ്ഥമാക്കി


30. ബംഗ്ലാദേശിലെ ധാക്ക 14-ാമത് ഇൻർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ വേദിയാകും 

No comments:

Post a Comment