1. അടുത്തിടെ World Pulses Day ആയി ആചരിച്ചത്- February 10
- Theme- ‘Nutritious Seeds For a Sustainable Future’
2. അടുത്തിടെ ഏത് രാജ്യത്തിന്റെ ഉപഗ്രഹമാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിച്ചേർന്നത്-
UAE
3. അസമിന്റെ 34-ാമത് ജില്ലയായി നിലവിൽ വന്നത്- Bajali (Barpeta- യെ വിഭജിച്ച്)
4. ഇന്ത്യയുടെ ആദ്യത്തെ Thunderstorm Research Testbed നിലവിൽ വന്നത് എവിടെയാണ്- Balasore (Odisha)
5. അടുത്തിടെ ഏത് നാഷണൽ പാർക്കാണ് ടൂറിസ്റ്റുകൾക്കായി സൈക്കിൾ സഫാരി ആരംഭിച്ചത്- മനാസ് (അസം)
6. National Horticulture Fair 2021- ന്റെ വേദി- ബംഗളുരു
7. മിസ് ഇന്ത്യ 2020 കിരീടം നേടിയത്- മാനസ വാരാണസി (തെലങ്കാന)
8. മിസ് ഗ്രാന്റ് ഇന്ത്യാ 2020 കിരീടം നേടിയത്- മണിക ഷിയോഖണ്ട് (ഹരിയാന)
9. 50-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള Tiger Award- ന് അർഹമായ തമിഴ് ചിത്രം- Pebbles
10. ലോക വ്യാപാര സംഘടനയുടെ പുതുതായി നിയമിതയാകുന്ന ഡയറക്ടർ ജനറൽ- Nagozi Okonjo - Iweala
11. 2023 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഗ്ലോബൽ പാർട്ട്ണറായി കരാറിലേർപ്പെട്ട ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റ്ഫോം- BYJU's
12. 2021 ഫെബ്രുവരിയിൽ ആരംഭിക്കുന്ന വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ടീമിന്റെ നായകനായി തിരഞ്ഞെടുത്തത്- സച്ചിൻ ബേബി
13. ഇക്കണോമിക് ടൈംസിന്റെ 2020- ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ മുൻ HDFC ബാങ്ക് സി. ഇ. ഒ- ആദിത്യ പുരി
14. ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേർന്ന് അഫ്ഗാനിസ്ഥാനിലെ കാബൂൾ നദിയിൽ നിർമ്മിക്കുന്ന ഡാം- Shahtoot Dam
15. 2021 ഫെബ്രുവരിയിൽ അമേരിക്കയിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി Global Citizenship Ambassador അംഗീകാരം നൽകി ആദരിച്ച ആത്മീയ നേതാവ്- ശ്രീ ശ്രീ രവിശങ്കർ
16. സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്കാരത്തിന് അർഹമായത്- ചിത്താരി ക്ഷീര വ്യവസായ സംഘം (കാസർകോട്)
17. സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളിലെ ഭക്ഷണ കുടിവെള്ള നിലവാരം സംബന്ധിച്ചും, ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും സംസ്ഥാന ഭക്ഷ്യവകുപ്പ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ ഫിഷ്
18. 'By Many a Happy Accident: Recollections of a Life' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഹമീദ് അൻസാരി (മുൻ ഇന്ത്യൻ ഉപരാഷ്ട്രപതി)
19. 2021 ഫെബ്രുവരിയിൽ അന്തരിച്ച മുൻ ന്യൂസിലന്റ് ക്രിക്കറ്റ് താരം- ബ്രുസ് ടെയ്ലർ
20. എക്കണോമിക് ടൈംസിന്റെ 2020- ലെ ‘ബിസിനസ് റിഫോർമർ ഓഫ് ദി ഇയർ' പുരസ്കാരത്തിന് അർഹനായത്- ശക്തികാന്ത ദാസ് (റിസർവ് ബാങ്ക് ഗവർണർ)
21. 2021 ഫെബ്രുവരിയിൽ Airports Council International World's Voice of the customer Award- ന് അർഹമായ ഇന്ത്യൻ എയർപോർട്ട്- Kempegowda International Airport (ബംഗലുരു)
22. WhatsApp- ന് ബദലായി കേന്ദ്ര സർക്കാർ തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- Sandes
23. ഇന്ത്യയിൽ ആദ്യമായി ഇടിമിന്നൽ പരീക്ഷണത്തിനായി ടെസ്റ്റ് ബെഡ് നിലവിൽ വരുന്നത്- ബാലസോർ (ഒഡീഷ)
24. ഇന്ത്യയിലെ ആദ്യ Geothermal Power Project നിലവിൽ വരുന്നത്- Puga (ലഡാക്ക്)
25. ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആറാമത് ഇന്ത്യൻ ബൗളർ- ഇഷാന്ത് ശർമ്മ
26. 2021 ഫെബ്രുവരിയിൽ നക്സൽ ബാധിത മേഖലകളിലെ ഓപ്പറേഷനുകൾക്കായി വനിതാ കമാൻഡോ സംഘത്തെ നിയമിച്ച CRPF- ന്റെ പ്രത്യേക സേനാവിഭാഗം- CoBRA Force (Commando Battalion for Resolute Action)
27. കേരളത്തിൽ കിൻഫ്രയുടെ നേത്യത്വത്തിലുള്ള സ്പൈസസ് പാർക്ക് നിലവിൽ വരുന്നത്- മുട്ടം (തൊടുപുഴ)
28. 2021- ലെ ATP Cup പുരുഷ ടെന്നീസ് ജേതാക്കൾ- റഷ്യ
29. 2021 ഫെബ്രുവരിയിൽ മഡാഗാസ്കറിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും ചെറിയ ഉരഗജീവി- Brookesia nana
30. 2021 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ പ്രാഫഷണൽ ബോക്സിംഗ് താരം- Leon Spinks
No comments:
Post a Comment