Monday, 1 February 2021

Current Affairs- 01-02-2021

1. 2021 ജനുവരിയിൽ സമഗ്ര സംഭാവനയ്ക്കുള്ള ഇൻഡിവുഡ്  ഭാഷാസാഹിത്യ പുരസ്കാരത്തിന് അർഹനായത്- കെ. ജയകുമാർ


2. 2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത്- കൊൽക്കത്ത (ഹൂഗ്ലി നദിയിൽ)


3. അയൽ രാജ്യങ്ങളിൽ കോവിഡ്- 19 വാക്സിൻ വിതരണം ചെയ്യുന്നതിന് ഇന്ത്യ ആരംഭിച്ച പുതിയ പദ്ധതി- Vaccine Maitri


4. ഓസ്ട്രേലിയയിലെ Lowy Institute പ്രസിദ്ധീകരിച്ച COVID- 19 Response Index ൽ ഇന്ത്യയുടെ സ്ഥാനം- 86


5. 2021 ജനുവരിയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച e-magazine- Shauryawaan


6. ഭാവികേരളത്തിന്റെ സ്യഷ്ടിക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ടി പരിപാടികൾ നിർദ്ദേശിക്കുന്നതിന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനം- കേരള ലുക്സ് എഹെഡ് 


7. 2021 ജനുവരിയിൽ അമേരിക്കൻ കോൺഗ്രസിന്റെ House of Foreign Sub Committee on Asia, Pacific, Central Asia and Non-Proliferation- ന്റെ ചെയർമാനായി വീണ്ടും നിയമിതനായ ഇന്ത്യൻ വംശജൻ- Ami Bera


8. ഇന്ത്യയിലെ ആദ്യ Leather Park നിലവിൽ വരുന്നത്- കാൺപുർ (ഉത്തർപ്രദേശ്)


9. 2021 ജനുവരിയിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം- Mount Merapi


10. 'Soumitra Chatterjee : A Life in Cinema, Theatre, Poetry & Painting' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Arjun Sengupta, Partha Mukherjee


11. 2021 ജനുവരിയിൽ അന്തരിച്ച പ്രമുഖ ശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ വ്യക്തി- Shaibal Gupta 


12. അടുത്തിടെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റായി നിയമിതനായത്- ജെയ്ഷാ


13. ആയുഷ്മാൻ ഭാരതിന്റെ പുതിയ സി.ഇ.ഒ- ആർ.എസ്. ശർമ്മ


14. മധ്യപ്രദേശ് മുഖ്യമന്ത്രി പെൺകുട്ടികളുടെ ഉന്നമനത്തിനായി ദേശീയ ബാലികാ ദിനത്തിൽ ആരംഭിച്ച പദ്ധതി- PANKH ABHIYAN


15. ഏത് വർഷത്തെ രജിട്രോഫിയാണ് ബി.സി.സി.ഐ ആദ്യമായി റദ്ദാക്കിയത്- 2020- 2021


16. നോർത്ത് ഇന്ത്യയിലെ ആദ്യ Dog park വരാൻ പോകുന്നത് എവിടെയാണ്- ചണ്ഡീഗഢ്


17. ഏത് മെട്രോയാണ് രാജ്യത്താദ്യമായി അൾട്രാവയലറ്റ് കിരണങ്ങൾ ഉപയോഗിച്ച് കോച്ചുകൾ അണുവിമുക്തമാക്കിയത്- ലക്നൗ മെട്രോ 


18. ഇന്ത്യയുടെ ആദ്യ Fruit Train ഉദ്ഘാടനം ചെയ്തത് എവിടെ- ആന്ധാപ്രദേശ്


19. ഇന്ത്യൻ ആർമി സ്റ്റാഫുകളുടെ Vice Chief ആയി നിയമിതനാകുന്ന വ്യക്തി- Chandi Prasad Mohanty


20. 2002- ലെ വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനു ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ 


21. ഒരൊറ്റ റോക്കറ്റിൽ എത്ര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ടാണ് സ്പേസ് എക്സ് ലോകറെക്കോർഡ് സ്യഷ്ടിച്ചത്- 143 (റോക്കറ്റ്- falcon 9) 


22. ഇന്ത്യയിലെ ആദ്യത്തെ Grey Wolf Sanctuary സ്ഥാപിതമാകുന്ന സംസ്ഥാനം- കർണാടക  


23. ലോകത്തിലെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ ഐടി സേവന ബ്രാൻഡായി മാറിയ ഇന്ത്യൻ കമ്പനി- TCS (Tata Consulting Services) 


24. 2021 ജനുവരിയിൽ ഇന്ത്യൻ കരസേനയുടെ Vice Chief ആയി സ്ഥാനമേൽക്കുന്നത്- Lt. General Chandi Prasad Mohanty


25. 2021 ജനുവരിയിൽ ധനലക്ഷ്മി ബാങ്കിന്റെ MD & CEO ആയി നിയമിതനായത്- ജെ. കെ. ശിവൻ


26. ഇന്ത്യയിൽ ആദ്യമായി 5G സേവനം വിജയകരമായി പരീക്ഷിച്ച ടെലികോം സേവന ദാതാവ്- ഭാരതി എയർടെൽ


27. കായിക ഉപകരണങ്ങളുടേയും കളിപ്പാട്ടങ്ങളുടേയും കയറ്റുമതിയിലെ മികവിന് Sports Goods Export Promotion Council- ന്റെ Platinum Award modem സ്ഥാപനം- Funskool India Pvt. Ltd.


28. ഇടുക്കി അണക്കെട്ടിലെ ദൈനംദിന പരിപാലനവുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾ നിരീക്ഷിച്ചു വിവരങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിനായി ആരംഭിച്ച പുതിയ സംവിധാനം- Realtime Early Warning of Structural Health Monitoring and Interpretation for dams (RESHMI)


29. അടിയന്തര ഘട്ടങ്ങളിൽ യുദ്ധവിമാനങ്ങൾ ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനും എക്സ്പ്രസ് ഹൈവേകളിൽ രണ്ട് എയർ സ്ട്രിപ്പുകൾ ഉള്ള ഏക സംസ്ഥാനം- ഉത്തർപ്രദേശ്


30. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മറൈൻ ആംബുലൻസുകൾ- പ്രത്യാശ, കാരുണ്യ


31. 2021 ജനുവരിയിൽ പോർച്ചുഗലിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Marcelo Rebelo de Sousa


32. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ Sri Shakti Institute of Engineering and Technology വിദ്യാർത്ഥികൾ വികസിപ്പിച്ച് ISRO വിക്ഷേപണം ചെയ്യുന്ന നാനോ ഉപഗ്രഹം- Sri Shakti Sat


33. 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച India Justice Report പ്രകാരം നീതി നിർവ്വഹണത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- മഹാരാഷ്ട്ര (കേരളം അഞ്ചാം സ്ഥാനത്ത്)


34. 'The Law of Emergency Powers' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Dr. Abhishek Singhvi, Prof. Khagesh Gautam


35. 2021 ജനുവരിയിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- Prasanta Dora 

No comments:

Post a Comment