Wednesday, 17 February 2021

Current Affairs- 16-02-2021

1. 2021 ജനുവരിയിൽ യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ (UNHRC) പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയി- Nazhat Shameem 


2. 2021- ജനുവരിയിൽ DRDO വിജയകരമായി പരീക്ഷിച്ച ന്യൂജെനറേഷൻ ഭൂതല - വ്യോമ മിസൈൽ- ആകാശ്- NG 


3. സുരക്ഷയ്ക്കും അന്വേഷണത്തിനുമായി റെയിൽവേ ആരംഭിച്ച ഏകീകൃത ടോൾ ഫ്രീ നമ്പർ- 139


4. 72-ാം റിപ്പബ്ലിക് ദിന പരേഡിലെ മികച്ച ടാബ്ലോയ്ക്കുള്ള പുരസ്കാരം ലഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

  • രാമക്ഷേത്രവും അയോധ്യയും വാല്മീകിയും ഉൾപ്പെടുന്ന ടാബ്ലോ

5. 25- മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായത്- ജിൻ ലുക് ഗോദാർറ്റ് (ഫ്രാൻസ്) 


6. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ആർച്ച് ബ്രിഡ്ജ്- Wahrew Bridge (മേഘാലയ) 


7. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ചാംപ്യൻസ് ലീഗിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബ്- എഫ്. സി. ഗോവ 


8. 10-ാമത് നാഷണൽ ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ വിജയികളായത്- Indo-Tibetan Border Police (ITBP) 


9. സ്ത്രീശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വനിതകൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പുരസ്കാരം- ദാക്ഷായണി വേലായുധൻ പുരസ്കാരം


10. 2021- ൽ എ. സി. എഫ്. ടി യുനെസ്കോ ഗാന്ധി പുരസ്കാരം നേടിയ ചലച്ചിത്രം- 200 മീറ്റേഴ്സ്

  • സംവിധാനം- അമീൻ നയേഫ് 

11. ടെസ്റ്റ് ക്രിക്കറ്റിൽ 30 തവണ 5 വിക്കറ്റ് നേട്ടം കര സ്ഥമാക്കുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളർ- ജെയിംസ് ആൻഡേഴ്സൺ 


12. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിവിധ സീസണുകളിൽ നിന്നായി 100 കോടി രൂപ പ്രതിഫലമായി നേടിയ ആദ്യ വിദേശ താരം- എ. ബി. ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക)  


13. ജക്കാർത്തയിലെ ആസിയാൻ സെക്രട്ടറിയേറ്റിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി നിയമിതനായത്- Jayant N Khobragade


14. 2021- ജനുവരിയിൽ രാജിവെച്ച മംഗോളിയയുടെ പ്രധാനമന്ത്രി- Ukhnaagiin Khurelsukh 


15. മത്സര ഫുട്ബോളിലെ ഏറ്റവും ദൂരമേറിയ ഗോളിനുള്ള ഗിന്നസ് റെക്കോർഡ് നേടിയ ഗോൾ കീപ്പർ- ടോം കിങ് (ന്യൂപോർട്ട് കൗണ്ടി ഗോൾ കീപ്പർ) 


16. എസ്റ്റോണിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി നിയമിതനായത്- Kaja Kallas 


17. 2021- ലെ Corruption Perception Index- ൽ ഇന്ത്യയുടെ സ്ഥാനം- 86 


18. ഇന്ത്യ മിഗ്- 29 വിമാനങ്ങളും സുഖോയ്- 30 വിമാനങ്ങളും വാങ്ങുന്ന രാജ്യം- റഷ്യ 


19. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർമാരായി നിയമിതരായത്- സ്വാമിനാഥൻ ജാനകിരാമൻ, അശ്വനി കുമാർ തെവാരി 


20. ‘The Law of Emergency Powers : Comparative Common Law Perspectives' എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. Abhishek Singhvi and Prof. Khagesh Fautam 


21. 2021- ലെ ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 7


22. 2021- ലെ റൊമെയ്ൻ റോളണ്ട് ബുക്ക് പ്രസിന് അർഹമായ തമിഴ് നോവൽ- ഉല്ലാസ തിരുമണം

  • ഫ്രഞ്ച് നോവലായ Le Marriage de plaisir- ന്റെ തമിഴ് പരിഭാഷ 

23. 2022- ലെ എ.എഫ്. സി. വുമൺസ് ഏഷ്യകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യം- ഇന്ത്യ


24. ജയിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര (യെർവാദ ജയിൽ) 


25. അടുത്തിടെ രാജിവച്ച ഇറ്റാലിയൻ പ്രധാനമന്ത്രി- Giuseppe Conte 


26. കുട്ടികൾക്കായി ‘Race With Me' എന്ന പുസ്തകം രചിച്ച മുൻ ഒളിമ്പിക്സ് താരം- Amdre De Grass


27. 2021- ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഇക്കോണോമിസ്റ്റും, ഏഷ്യൻ ഡെവലപ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ADRI) സ്ഥാപകനുമായിരുന്ന വ്യക്തി- Shaibal Gupta 


28. ധനലക്ഷ്മി ബാങ്കിന്റെ MD & CEO ആയി നിയമിതനായത്- ജെ. കെ. ശിവൻ 


29. Soumitra chatterjee: A Life in Cinema, Theatre, Poetry and Painting എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ്- അർജുൻ സെൻഗുപ്ത 


30. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന മറൈൻ ആംബുലൻസുകൾ- പ്രത്യാശ, കാരുണ്യ 

No comments:

Post a Comment