Wednesday, 17 February 2021

Current Affairs- 17-02-2021

1. കേരള സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിൽ ഇന്ത്യയിലെ ആദ്യ ജെൻഡർ പാർക്ക് നിലവിൽ വരുന്നത്- വെള്ളിമാട്കുന്ന് (കോഴിക്കോട്)


2. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കാൻ പോകുന്നത്- എ. ഷാജഹാൻ 


3. ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ തുടർച്ചയായി 4-ാം തവണയും വിജയിയായത്- ഹരിയാന (കേരളത്തിനു 4-ാം സ്ഥാനം) 


4. അടുത്തിടെ കവി അയ്യപ്പ പണിക്കരുടെ സ്മരണാർത്ഥം വിദേശ ഭാഷാ സെന്ററും, സുഗതകുമാരിയുടെ പേരിൽ സ്മ്യതിവനവും സ്ഥാപിക്കാൻ തീരുമാനിച്ചത് എവിടെയാണ്- കാര്യവട്ടം ക്യാമ്പസ് 


5. ഇലക്ഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നിരീക്ഷിക്കുന്നതിനായി ആന്ധ്രപ്രദേശ് സ്റ്റേറ്റ് കമ്മീഷൻ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- e-watch 


6. 2021 ഫെബ്രുവരിയിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏതു പ്രക്ഷോഭത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്- ചൗരി ചൗരാ സംഭവം 


7. രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനത്തെത്തിയത്- വിരാട് കോഹ്‌ലി (ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ) 


8. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു വേദിയാകുന്നത്- ലോർഡ്സ് സ്റ്റേഡിയം (ഇംഗ്ലണ്ട്)


9. 2023 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഗ്ലോബൽ പാർട്ടണറായി കരാറിലേർപ്പെട്ട ഓൺലൈൻ എഡ്യൂക്കേഷൻ പ്ലാറ്റ്ഫോം- BYJU'S 


10. 2011 ഫെബ്രുവരിയിൽ ആരംഭിക്കുന്ന വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ടീമിന്റെ നായകനായി തെരഞ്ഞെടുത്തത്- സച്ചിൻ ബേബി 


11. 2021 ഫെബ്രുവരിയിൽ ക്രൈസ്തവ നാടാർ സമുദായത്തെ പൂർണ്ണമായും ഒബിസി സംവരണത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- കേരളം


12. സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളിലെ ഭക്ഷണ കുടിവെള്ള നിലവാരം സംബന്ധിച്ചും ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തുന്നതിനും സംസ്ഥാന ഭക്ഷ്യവകുപ്പ് ആരംഭിച്ച പരിശോധന- ഓപ്പറേഷൻ ഫിഷ് 


13. ഇന്ത്യയിൽ ആദ്യമായി ഇടിമിന്നൽ പരീക്ഷണത്തിനായി ടെസ്റ്റ് ബെഡ് നിലവിൽ വരുന്നത്- ബാലസോർ (ഒഡീഷ) 


14. കേരളത്തിൽ കിൻഫ്രയുടെ നേത്യത്വത്തിലുള്ള സ്പൈസസ് പാർക്ക് നിലവിൽ വരുന്നത്- മുട്ടം (തൊടുപുഴ) 


15. National Horticulture Fair 2021 - ന്റെ വേദി- ബംഗളൂരു 


16. മിസ് ഇന്ത്യ 2020 കിരീടം നേടിയത്- മാനസ വാരണാസി (തെലങ്കാന)  


17. മിൻ ഗ്രാന്റ് ഇന്ത്യാ 2020 കിരീടം നേടിയത്- മണിക ഷിയോഖണ്ട് (ഹരിയാന)


18. അടുത്തിടെ National water conservation award ലഭിച്ച എയർപോർട്ട്- ഡൽഹി എയർപോർട്ട് 


19. കേരള സർവ്വകലാശാലയുടെ ഒ.എൻ.വി പുരസ്കാരം ലഭിച്ചത്- കെ. സച്ചിദാനന്ദൻ (സമ്മാനതുക- 10,0000) 


20. 2021 ഫെബ്രുവരിയിൽ പുതിയ ടൂറിസം പദ്ധതി നിലവിൽ വന്ന കൊല്ലം ജില്ലയിലെ സ്ഥലം- മീൻപിടിപ്പാറ


21. ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റ് നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യൻ പേസ് ബൗളർ- ഇഷാന്ത് ശർമ്മ 


22. അടുത്തിടെ അന്തരിച്ച അക്തർ അലി ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്- ടെന്നീസ്


23. 2021 ഫെബ്രുവരിയിൽ നന്ദാദേവി കൊടുമുടിയിലെ ഗ്ലേസിയർ ഇടിഞ്ഞു വീണതിനെ തുടർന്നുണ്ടായ പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ ഉത്തരാഖണ്ഡിലെ ജില്ല- ചമോലി 

  • ഉത്തരാഖണ്ഡിലെ ദുരന്തത്തിനു കാരണമായി വിലയിരുത്തപ്പെടുന്ന പ്രതിഭാസം- GOLF (Glacial lake Outburst Floods

24. 2019- ലെ സ്വദേശാഭിമാനി കേസരി പുരസ്കാര ജേതാവ്- യേശുദാസൻ

  • കാർട്ടൂൺ രംഗത്തും മാധ്യമ പ്രവർത്തനത്തിലും നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്കാരമാണ് സ്വദേശാഭിമാനി കേസരി പുരസ്കാരം 

25. നാഗാലാൻഡ് ആസ്ഥാനമായുള്ള ഇന്ത്യൻ കരസേനയുടെ സ്പിയർ കോറിന്റെ മേധാവിയായി നിയമിതനായ മലയാളി- Lt Gen. ജെ.പി. മാതൃ 


26. 2021- ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ഓവറോൾ ജേതാക്കൾ- ഹരിയാന

  • വേദി- ഗുവാഹത്തി
  • കേരളത്തിന്റെ സ്ഥാനം- 4 

27. 2021- ലെ എ.ടി.പി കപ്പ് പുരുഷ ടെന്നീസ് ടൂർണ്ണമെന്റ് ജേതാക്കൾ- റഷ്യ 


28. ലോക സുസ്ഥിര വികസന ഉച്ചകോടി മാമ ഉദ്ഘാടനം ചെയ്ത വ്യക്തി- നരേന്ദ്രമോദി 

  • 20-ാമത് സുസ്ഥിരവികസന ഉച്ചകോടിയാണ് 2011- ൽ നടന്നത്

29. Covid Warrior Memorial സ്ഥാപിതമാകുന്ന സംസ്ഥാനം- ഭുവനേശ്വർ (ഒഡീഷ) 


30. രാജ്യസഭയുടെ പ്രതിപക്ഷ നേതാവായി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടത്- മല്ലികാർജുൻ ഘാർഗെ 

No comments:

Post a Comment