1. ലോകത്തിൽ ആദ്യമായി ജൈവ ഇന്ധനത്തിൽ ലോഞ്ചിങ് നടത്തിയ കൊമേർഷ്യൽ റോക്കറ്റ്- Stardust 1.0
- അമേരിക്ക ആസ്ഥാനമായുള്ള Blueshift Aerospace ആണ് റോക്കറ്റ് ലോഞ്ച് ചെയ്തത്
2. അടുത്തിടെ കോളേജ് വിദ്യാർത്ഥികൾക്കായി Pragyan Bharati, Basha Gourab എന്നീ പദ്ധതികൾ ആരംഭിച്ച സംസ്ഥാനം- അസം
3. നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ CEO ആയി നിയമിതനായത്- ആർ. എസ്. ശർമ്മ
4. ഇന്ത്യയിൽ ആദ്യമായി 5G സേവനം വിജയകരമായി പരീക്ഷിച്ച ടെലികോം സേവന ദാതാവ്- ഭാരതി എയർടെൽ
5. ദ ഇക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റ് പ്രസിദ്ധീകരിച്ചു 2020- ലെ ജനാധിപത്യ സൂചികയുടെ ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 53
6. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വേദിയാകുന്ന സ്റ്റേഡിയം- ലോർഡ്സ് (ഇംഗ്ലണ്ട്)
7. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ആട് ഫാം നിലവിൽ വന്നത്- ബേഡഡുക്ക (കാസർഗോഡ്)
8. നാഷണൽ ട്രൈബൽ ഫെസ്റ്റിവെൽ Aadi Mahotsav 2021- ന് വേദിയാകുന്നത്- ന്യൂഡൽഹി
9. ‘The Little Book of Encouragement' എന്ന പുസ്തകത്തിന്റെ രചയിതാവ്- ദലൈലാമ
10. 2021 ഫെബ്രുവരിയിൽ ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷിക ത്തോടനുബന്ധിച്ചാണ് കേന്ദ്രസർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്- ചൗരിചൗര
11. ലോകത്തിലെ ആദ്യത്തെ എനർജി ദ്വീപ് സ്ഥാപിക്കുന്ന രാജ്യം- ഡെൻമാർക്ക്
12. 2021 ഫെബ്രുവരിയിൽ Ghaznavi (Hatf -III) എന്ന ഭൂതല മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം- പാകിസ്ഥാൻ
13. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹിയിൽ ആരംഭിച്ച ക്യാമ്പെയ്ൻ- Switch Delhi
14. ‘Where abouts' എന്ന പുസ്തകത്തിന്റെ രചയിതാവ്- ജുവലാഹിരി
15. ഗോത്രവിഭാഗക്കാർക്ക് അടിസ്ഥാനരേഖകൾ ലഭ്യമാക്കുന്നതിനായുള്ള ‘ഗോത്രോന്നതി' പദ്ധതിക്ക് തുടക്കം കുറിച്ച ഗ്രാമപഞ്ചായത്ത്- നെന്മേനി ഗ്രാമപഞ്ചായത്ത് (വയനാട്)
16. ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ മലേറിയ പ്രതിരോധ പ്രവർത്തനങ്ങളുടെ തലവനായി നിയമിതനായ ഇന്ത്യൻ വംശജൻ- ഡോ. രാജ് പഞ്ചാബി
17. ‘1857- The Sword of Mastaan' എന്ന പുസ്തകത്തിന്റെ രചയിതാവ്- Vineet Bajpal
18. 2021- ൽ മരണാനന്തര ബഹുമതിയായി ജീവൻ രക്ഷാ പതക് ധീരതാ പുരസ്കാരം ലഭിച്ച മലയാളി ബാലൻ- മുഹമ്മദ് മുഹ്സിൻ
19. അടുത്തിടെ ബോളിവുഡ് നടൻ അക്ഷയ്കുമാർ പുറത്തിറക്കിയ ആക്ഷൻ ഗെയിം- Fearless and United Guards (FAU-G)
20. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെ അടിസ്ഥാനമാക്കി രചിച്ച ‘Not Many But One' എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രൊഫ. ജി. കെ. ശശിധരൻ
21. 2021 ജനുവരിയിൽ ട്രാൻസ് ജെൻഡർ വിഭാഗക്കാർക്ക് സൈന്യത്തിൽ ചേരാനുള്ള വിലക്ക് നീക്കിയ രാജ്യം- അമേരിക്ക
22. 2021- ൽ മരണാനന്തര ബഹുമതിയായി മഹാവീർചക്ര ലഭിച്ച വ്യക്തി- കേണൽ ബി. സന്തോഷ് ബാബു
23. നാഷണൽ വോട്ടേഴ്സ് ഡേ- യോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഓൺലൈൻ റേഡിയോ- ഹലോ വോട്ടേഴ്സ്
24. 2021- ജനുവരിയിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകൻ- ലാറി കിങ്
25. പുതിയ വിദേശ നിക്ഷേപത്തിൽ അമേരിക്കയെ മറികടന്ന് ഒന്നാമതെത്തിയ രാജ്യം- ചൈന
26. ‘Desert Knight- 21' ഏതെല്ലാം രാജ്യങ്ങൾ സംയുക്തമായി നടത്തിയ സൈനികാഭ്യാസമാണ്- ഇന്ത്യ - ഫ്രാൻസ്
27. 2021 ജനുവരിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗമായി നിയമിതനാകുന്നത്- കെ. ബൈജുനാഥ്
28. 2021 ജനുവരിയിൽ റഷ്യയുടെ കോവിഡ് വാക്സിനായ സ്ഫുട്നിക് 5- ന് അംഗീകാരം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം- ഹംഗറി
29. കാർഷികവിളകളിലെ രോഗങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന IIIT ഹൈദ്രാബാദിലെ ഗവേഷകർ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- Crop Darpan
30. 2021 ജനുവരിയിൽ പന്തളം കേരളവർമ്മ സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
No comments:
Post a Comment