Thursday, 11 February 2021

Current Affairs- 10-02-2021

1. World Sustainable Development Summit 2021 ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി 

  • Theme- ‘Redefining Our Common Future : Safe and Secure Environment for all’

2. By Many A Happy Accident : Recollection of A Life എഴുതിയത്- M. Hamid Ansari


3. Kala Ghoda Arts Festival ആഘോഷിക്കുന്ന നഗരം- മുംബൈ


4. അടുത്തിടെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചത്- യേശുദാസൻ


5. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കാൻ പോകുന്ന വ്യക്തി- ഡോ.വി.പി. ജോയി (47-ാമത്)


6. അടുത്തിടെ അന്തരിച്ച എം.എസ്. നസീം ഏത് മേഖലയിലാണ് പ്രശസ്തൻ- ഗായകൻ


7. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കാൻ പോകുന്നത്- എ. ഷാജഹാൻ


8. അടുത്തിടെ കവി ഡോ. അയ്യപ്പപ്പണിക്കരുടെ സ്മരണാർത്ഥം വിദേശ ഭാഷാ സെന്ററും, സുഗതകുമാരിയുടെ പേരിൽ സ്മൃതിവനവും സ്ഥാപിക്കാൻ തീരുമാനിച്ചത് എവിടെയാണ്- കാര്യവട്ടം ക്യാമ്പസ്


9. ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ തുടർച്ചയായി 4-ാം തവണയും വിജയിയായത്- ഹരിയാന (കേരളത്തിന് 4-ാം സ്ഥാനം)


10. അടുത്തിടെ അന്തരിച്ച അക്തർ അലി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ടെന്നീസ്  


11. ഇന്ത്യയിലെ ആദ്യ ജിയോ തെർമൽ ഫീൽഡ് വികസന പദ്ധതി നിർമ്മിക്കുന്ന നഗരം- Leh


12. ‘By Many a Happy Accident: Recollections of a Life’ എന്ന പുസ്കത്തിന്റെ രചയിതാവ്- ഹാമിദ് അൻസാരി (മുൻ ഉപരാഷ്ട്രപതി) 


13. 2021 ഫെബ്രുവരിയിൽ, 2026 വരെ കാലാവധി ദീർഘിപ്പിക്കാൻ തീരുമാനിച്ച യു.എസ് - റഷ്യ ആണവ നിരീക്ഷണ ഉടമ്പടി- New START 


14. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി 83 തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിച്ചു നൽകുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പുവച്ച പൊതുമേഖലാ സ്ഥാപനം- Hindustan Aeronatutics Limited (HAL) 


15. 2011 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ - മാത്തൂർ ഗോവിന്ദൻകുട്ടി


16. ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത- Ngozi okonjo - Iweala 


17. 14-ാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള നടന്നതെവിടെ- ബംഗ്ലാദേശ് 


18. ഇന്ത്യയുടെ 51-ാമത് കടുവ സംരക്ഷണ കേന്ദ്രം നിർമ്മിതമാകുന്ന സംസ്ഥാനം- തമിഴ്നാട് (Srivilliputhur Megamalai Tiger Reserve) 


19. സംഗീതജ്ഞനായ എം.കെ. അർജുനൻ മാസ്റ്ററുടെ സ്മരണാർത്ഥം വിതരണം ചെയ്യുന്ന പ്രഥമ അർജുനോപഹാരം പുരസ്കാരത്തിനു അർഹനായത്- ശ്രീകുമാരൻ തമ്പി 


20. 2020- ലെ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്- എറിൻ ലിസ് ജോൺ 


21. പത്രമാധ്യമങ്ങളിലൂടെയുള്ള മികച്ച ശാസ്ത്ര പ്രചാരണത്തിനു ഭാരത സർക്കാർ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിനു അർഹനായ മലയാളി- ഡോ. അനിൽകുമാർ വടവാതൂർ 


22. കേരളത്തിൽ കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് നിലവിൽ വരുന്നത്- അമ്പലമുകൾ, എറണാകുളം 


23. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി കരാർ ഒപ്പിട്ട Shahtoot Dam എവിടെ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്- കാബൂൾ 


24. 2021 ഫെബ്രുവരിയിൽ ഓൺലൈൻ ചൂതാട്ട ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനുള്ള ബിൽ പാസ്സാക്കിയ സംസ്ഥാനം- തമിഴ്നാട്


25. ബ്രിട്ടൺ 2021- ലെ ജി7 ഉച്ചകോടിയുടെ വേദിയാകും 


26. അഴിമതിയെക്കുറിച്ചുള്ള രഹസ്യവിവരം നൽകുന്നതിനായി കേരള സർക്കാർ അഴിമതിമുക്ത കേരളം എന്ന പദ്ധതി ആരംഭിച്ചു. 


27. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി നൂറ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമന്വയ പദ്ധതി പ്രകാരം തുടർവിദ്യാഭ്യാസ ധനസഹായം നൽകാൻ ഉത്തരവിട്ടു 


28. 13-ാമത് ബഷീർ പുരസ്കാരത്തിന് അജയ്യതയുടെ അമരസംഗീതം എന്ന കൃതിയിലൂടെ പ്രൊഫ. എം.കെ. സാനു അർഹനായി


29. അമേരിക്കയുടെ അസോസിയേറ്റ് അറ്റോർണി ജനറലായി ഇന്ത്യൻ വംശജയായ വനിത ഗുപ്ത നിയമിതയായി 


30. സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആലയ് എന്ന പദ്ധതി ആരംഭിച്ചു

No comments:

Post a Comment