1. കൽഹി യൂണിവേഴ്സിറ്റി ക്വാംപസിലെ മുഗൾ പൂന്തോട്ടത്തിന്റെ പുതിയ പേര്- ഗൗതമ ബുദ്ധ സെന്റിനറി ഗാർഡൻ
2. 2023 ജനുവരിയിൽ അന്തരിച്ച കേരള സംസ്ഥാന മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ- എൻ.മോഹൻദാസ്
3. 5-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ഭോപ്പാൽ (മധ്വപ്രദേശ്)
4. 74-ാമത് റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ഉത്തരാഖണ്ഡ്
- 2-ാം സ്ഥാനം - മഹാരാഷ്ട്ര 3-ാം സ്ഥാനം- ഉത്തർ പ്രദേശ്
5. ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനയായത്- എയർമാർഷൽ എ.പി സിങ്
6. ചെസ് ഹൗസ് ബോട്ട് 2023 രാജ്യാന്തര ചെസ് മത്സരത്തിലെ ജേതാവ്- ജോൺ ടൗസൻ (യു.എസ്)
7. ഓസ്ട്രേലിയൻ ക്രിക്കറ്റിലെ കഴിഞ്ഞ വർഷത്തെ (2022) മികച്ച താരത്തിനുള്ള അലൻ ബോർഡർ മെഡൽ ജേതാവ്- സ്റ്റീവ് സ്മിത്ത്
- മികച്ച വനിതാ താരം- ബെത്ത് മൂണി
8. കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) എം. ഡിയായി നിയമിതനയാത്- സി.ദിനേശ് കുമാർ
9. കേരളത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി 2023 ഫെബ്രുവരി 1 മുതൽ നടപ്പാക്കുന്ന പദ്ധതി- കേരളം സുരക്ഷിത ഭക്ഷണ ഇടം
10. 2023 ജനുവരിയിൽ ശ്രീ സ്വാതി തിരുനാൾ സംഗീത വേദിയുടെ സംഗീത
പുരസ്കാരത്തിന് അർഹനായത്- പി ജയചന്ദ്രൻ
11. വിളർച്ച മുക്ത കേരളമെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- വിവ (വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്)
12. 2023 ഫെബ്രുവരിയിൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന ഇസ്രായേലിലെ തുറമുഖം- ഹൈഫ തുറമുഖം
13. 2023 ജനുവരിയിൽ ഇന്ത്യയും ജപ്പാനുമായി ചേർന്ന് നടത്തിയ സൈനികാഭ്യാസം- വീർഗാർഡിയൻ 2023
14. 2023 ലെ റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിച്ച ഫ്ളോട്ടുകളിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- ഉത്തരാഖണ്ഡ്
- രണ്ടാം സ്ഥാനം- മഹാരാഷ്ട്ര
15. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം- വിശാഖപട്ടണം
16. ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപ മേധാവിയായി നിയമിതനാകുന്നത്- എയർ മാർഷൽ എ.പി സിംഗ്
17. ‘ലാഡ്ലി ബഹ്ന' പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം- മധ്യപ്രദേശ്
18. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സോളാർ പാനൽ ഫാക്ടറി നിലവിൽ വരുന്നത്- ഉത്തരാഖണ്ഡ്
19. അതി തീവ്ര മഴയും വെള്ളപ്പൊക്കവും മൂലം 2023 ജനുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- ന്യൂസിലാൻഡ്
20. Never give an inch :fight for the America I love എന്ന പുസ്തകം എഴുതിയത്- മൈക്ക് പോംപിയോ
21. വനിതാ ക്രിക്കറ്റ് താരങ്ങളെ ആദരിക്കുന്നതിനായി ഡെബി എച്ച് മെഡൽ അവതരിപ്പിക്കാനൊരുങ്ങുന്ന രാജ്യം- ന്യൂസിലാൻഡ്
22. 2023 അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- മധ്യപ്രദേശ്
23. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ 2021-22- ലെ ഹരിത വ്യക്തി പുരസ്കാരം നേടിയത്- കെ.ജി. രമേശ്
24. വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന നോബിൾസ് ഹെലൻ ചിത്ര ശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്- നംദഫ ദേശീയോദ്യാനം (അരുണാചൽ പ്രദേശ്)
25. 2023 ജനുവരിയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ് 30 MKI- യും, മിറാഷ് 2000- വും കൂട്ടിയിടിച്ച് അപകടമുണ്ടായത്- മുന ജില്ല, മധ്യപ്രദേശ്
26. അതിത്രീവ്ര മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ചതിനെത്തുടർന്ന് 2023 ജനുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂസിലാന്റിലെ പ്രദേശം- ഓക്ലൻഡ്
27. “നെവർ ഗിവ് ആൻ ഇഞ്ച് : ഫൈറ്റിംഗ് ഫോർ ദ അമേരിക്ക ഐ ലവ്' എന്ന പുസ്തകം രചിച്ച അമേരിക്കയുടെ മുൻ വിദേശകാര്യ സെക്രട്ടറി- മൈക്ക് പോംപിയോ
28. 2023- ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാവുന്നത്- ഭോപ്പാൽ (മധ്യപദേശ്)
29. 2023-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന പ്രഥമ അണ്ടർ - 19 വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്- ഇന്ത്യ
30. ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്
2013-ൽ ഒഡീഷയിൽ വെച്ച് നടന്ന പുരുഷ ഹോക്കി ലോകകപ്പിൽ ജേതാക്കളായത്- ജർമ്മനി
No comments:
Post a Comment