Wednesday, 22 February 2023

Current Affairs- 22-02-2023

1. വനിതാ പ്രീമിയർ ലീഗിലെ വിലയേറിയ താരം- സ്മൃതി മന്ഥാന

  • റോയൽ ചലഞ്ചേഴ്സ് ബംഗലൂരു (3.4 കോടി രൂപ) 
  • ലേലത്തിൽ ഇടം നേടിയ ഏക മലയാളി താരം- മിന്നുമണി (ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി)
2. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്- ഓവൽ ക്രിക്കറ്റ് സ്റ്റേഡിയം (ഇംഗ്ലണ്ട്)


3. 2023 ജനുവരി മാസത്തെ മികച്ച പുരുഷ ക്രിക്കറ്റർക്കുളള ഐ.സി.സി. പുരസ്കാരം നേടിയത്- ശുഭ്മൻ ഗിൽ (ഇന്ത്യ)

  • വനിതാ പുരസ്കാരം- ഗ്രേസ് സ്ക്രീവൻസ് (ഇംഗ്ലണ്ട്) 


4. രാജ്യത്തെ ആദ്യ ‘മഞ്ഞിൻ തടാക മാരത്തണിന്' വേദിയാകുന്നത്- ലഡാക്ക് 


5. 2023 അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ്- സുഭാഷ് ചന്ദ്രൻ (സമുദ്രശില എന്ന നോവലാണ് പുരസ്കാരത്തിനർഹമായത്)


6. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ അഞ്ചാം പതിപ്പിൽ ജേതാക്കളായത്- മഹാരാഷ്ട്ര


7. 2023 ഫെബ്രുവരിയിൽ ന്യൂസിലാൻഡിൽ വീശിയ ചുഴലിക്കാറ്റ് അറിയപ്പെടുന്ന പേര്- ഗബ്രിയേൽ


8. ആദ്യമായി നടക്കുന്ന വനിത IPL താര ലേലത്തിൽ ഏറ്റവും മൂല്യമുള്ള പ്ലെയർ ആയത്- സ്മൃതി മന്ദാന (3.4 കോടി)


9. മനുഷ്യ സംരക്ഷണത്തിലുള്ള ഏറ്റവും പ്രായം കൂടിയ എലി എന്ന റെക്കോർഡ് സ്വന്തമാക്കിയത്- പാട്രിക്ക് സ്റ്റുവർട്ട് 

  • പസഫിക് പോക്കറ്റ് മൗസ് ഇനം


10. 2023- ലെ അക്ബർ കക്കട്ടിൽ അവാർഡിന് അർഹനായത്- സുഭാഷ് ചന്ദ്രൻ

  • കൃതി- സമുദ്രശില


11. ദേശീയ സീനിയർ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- രാജസ്ഥാൻ


12. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ MVD നടത്തിയ പ്രത്യേക ഓപ്പറേഷൻ- സേഫ് സ്കൂൾ ബസ്


13. മിശ്രവിവാഹിതർക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി- സേഫ് ഹോം


14. ഈ വർഷം ഏർപ്പെടുത്തിയ സത്യജിത് റേ സാഹിത്യ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്- ഡോ. ജോർജ് ഓണക്കൂർ


15. 2022- ലെ സംസ്ഥാന കഥകളി പുരസ്കാരം ലഭിച്ചത്- കലാമണ്ഡലം രാംമോഹൻ (ചുട്ടി)


16. ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- തേജീന്ദർ പാൽ സിങ്

  • ഇന്ത്യയുടെ കരൺവീർ സിങ് ഇതേ ഇനത്തിൽ വെള്ളിമെഡൽ നേടി


17. എസ് രമേശൻ നായർ സ്മൃതി പുരസ്കാരത്തിന് അർഹരായത്- കാനായി കുഞ്ഞിരാമൻ,സി രാധാകൃഷ്ണൻ


18. 'ഈഗിൾ 44 (ഗാബ് 44) ഏത് രാജ്യത്തിന്റെ ആദ്യത്തെ ഭൂഗർഭ വ്യോമസേനാ താവളമാണ്- ഇറാൻ


19. 2023- ൽ പത്ര പ്രവർത്തനത്തിന് നൽകിയ സംഭാവനകൾക്ക് രാജാറാം മോഹൻ റോയ് ദേശീയ അവാർഡ് ലഭിച്ച ജേണലിസ്റ്റ്- എ.ബി.കെ. പ്രസാദ്


20. 2023 ഫെബ്രുവരിയിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രമുള്ള പുതിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം- ബ്രിട്ടൺ


21. ബംഗ്ലാദേശിലെ പുതിയ പ്രസിഡന്റ് ആകുന്നത്- ഷഹാബുദ്ദീൻ ചുപ്പു


22. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള V. T ഭട്ടതിരിപ്പാട് സ്മാരക നാടക പുരസ്കാരത്തിനർഹനായ ആർട്ടിസ്റ്റ്- സുജാതൻ


23. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓട്ടോയിൽ സഞ്ചാരികളെ എത്തിക്കാൻ വേണ്ടി കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി- ടുക്ക് ടുക്ക് ടൂർ


24. ഏതു സംസ്ഥാനത്തെ ഗവർണറായിട്ടാണ് ജസ്റ്റിസ് എസ് അബ്ദുൽ നസീർ നിയമിതനാവുന്നത്- ആന്ധ്ര പ്രദേശ്


25. 2023 ഫെബ്രുവരിയിൽ അന്തരിച്ച വിഖ്യാത സ്പാനിഷ് സംവിധായകൻ- കാർലോസ് സോറ


26. UNESCO സമാധാന പുരസ്കാരം നേടിയ മുൻ ജർമൻ ചാൻസിലർ- Angela Merkel


27. ബംഗ്ലാദേശിന്റെ 22-മത് പ്രസിഡന്റ് ആയി നിയമിതനാകുന്നത്- മുഹമ്മദ് ഷഹാബുദിൻ ചുപ്പു


28. ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടിയത്- കേരളം


29. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായത്- കേരളം


30. ലോക റേഡിയോ ദിനം (ഫെബ്രുവരി- 13) Theme- Radio and Peace

No comments:

Post a Comment