Monday, 13 February 2023

Current Affairs- 13-02-2023

1. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുളള "മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ' പുരസ്കാരം നേടിയ പ്രമുഖ ഇന്ത്യൻ- ഇംഗ്ലീഷ് എഴുത്തുകാരി, പെഗ്ഗി മോഹൻ

  • പുരസ്കാരം നേടിയ കൃതികൾ- വാണ്ടറേഴ്സ്, കിങ്സ് ആൻഡ് മർച്ചന്റ്സ്


2. പ്രതിരോധ സേനയിലെ സിവിലിയൻ പെൻഷൻകാർക്ക് ഏകജാലക സംവിധാനത്തിലൂടെ പരാതിപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പ്രതിരോധമന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി- സ്പർശ് ഔട്ട്റീച്ച്


3. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മോണിങ് കൺസൾട്ട്' നടത്തിയ സർവേയിൽ ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ്- നരേന്ദ്ര മോദി


4. ഇന്ത്യൻ വ്യോമസേന സംസ്ഥാന സർക്കാരുമായി ഷാഫ് സഹകരിച്ച് സംഘടിപ്പിച്ച വ്യോമാഭ്യാസത്തിൽ പ്രകടനം നടത്തിയത്- സൂര്യ കിരൺ ടീം

  • നടന്ന സ്ഥലം- ശംഖുംമുഖം (തിരുവനന്തപുരം)


5. വ്യാഴത്തിന് 12 ഉപഗ്രഹം കൂടെ കണ്ടെത്തി- സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹമുള്ള ഗ്രഹം വ്യാഴം  (92 ഉപഗ്രഹം)

  • രണ്ടാം സ്ഥാനം- ശനി (83 ഉപഗ്രഹം)


6. വിക്ക് പീഡിയക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം- പാകിസ്ഥാൻ


7. 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക- വാണി ജയറാം

  • 2023- ലെ പദ്മഭൂഷൺ ജേതാവ്


8. ഗുണ്ടകളെയും സമൂഹവിരുദ്ധരെയും പിടികൂടാൻ സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ- ഓപ്പറേഷൻ ആഗ്

  • ആക്സിലറേറ്റഡ് ആക്ഷൻ എഗെൻസ് ആന്റി സോഷ്യൽസ് ആൻഡ് ഗുണ്ടാസ്


9. 2024- ൽ വിക്ഷേപിക്കുന്ന ഐ.എസ്.ആർ.ഒ യും നാസയും ചേർന്ന് നിർമ്മിക്കുന്ന ഉപഗ്രഹം- നിസാർ


10. 2023- ലെ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ ലഭിച്ച പുസ്തകം- വാണ്ടറേഴ്സ്, കിങ്സ്, മർച്ചന്റ്സ്

  • രചിച്ചത്- പെഗ്ഗി മോഹൻ


11. 2023 ഫെബ്രുവരിയിൽ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം വ്യോമാഭ്യാസ പ്രകടനം നടത്തിയത് എവിടെയാണ്- ശംഖുമുഖം


12. 'വിക്ടറി സിറ്റി' എന്ന പുസ്തകം രചിച്ചത്- സൽമാൻ റുഷ്ദി


13. ഭൂമിയുടെ പ്രതലത്തെ കൂടുതൽ വിശദമായി പഠിക്കാൻ 2024- ൽ  വിക്ഷേപിക്കുന്ന ISRO- യും NASA- യും സംയുക്തമായി നിർമ്മിച്ച ഉപഗ്രഹം- നിസാർ (NASA-ISRO Synthetic Aperture Radar)


14. സംസ്ഥാനത്തെ അംഗനവാടി ജീവനക്കാർക്കായുള്ള ഇൻഷുറൻസ് പദ്ധതിയുടെ പേരെന്താണ്- അങ്കണം


15. അടുത്തിടെ ഇന്ത്യൻ വ്യോമ മേധാവിയായി ചുമതലയേറ്റത്-അമർപ്രീത് സിംഗ് സേന


16. എല്ലാവർക്കും നേത്ര  ആരോഗ്യം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ കുടുംബങ്ങളെയും കാഴ്ച എല്ലാ പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതി- നേർക്കാഴ്ച


17. 2023- ൽ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച തമിഴ്നാട്ടിലെ പാലം- പാമ്പൻ പാലം


18. "Below the Radar" എന്ന പുസ്തകത്തിന്റെ രചയിതാവ്- സി ബാലഗോപാൽ


19. ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ഓർ പുരസ്കാരം നേടിയ ISRO മുൻ മിഷൻ ഡയറക്ടർ- Dr വി ആർ ലളിതാംബിക


20. ലോക ക്യാൻസർ ദിനം (February 4) 2023 പ്രമേയം- Close the care gap (പരിചരണ രംഗത്തെ വിടവ് നികത്തുക)


21. 2027 ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ രാജ്യം- സൗദി അറേബ്യ


22. വിക്ടറി സിറ്റി (വിജയനഗരം) എന്ന പുസ്തകം എഴുതിയത്- സൽമാൻ റുഷ്ഠി


23. ഇന്ത്യയിൽ ആദ്യമായി Stem Innovation & Learning Centre ആരംഭിക്കുന്ന നഗരം- Chennai


24. 2023 ഫെബ്രുവരിയിൽ മാലിന്യം കൊണ്ടുപോകുന്ന പൊതു, സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കുന്ന സംസ്ഥാനം- കേരളം


25. പുസ്തകരൂപത്തിലുള്ള 2023- ലെ കേരള ബഡ്ജറ്റിന്റെ മുഖചിത്രം- ബേർഡ് ഇൻ സ്പേസ്


26. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയാർ ഡി ഓർ പുരസ്കാരം ലഭിച്ച ISRO മുൻ മിഷൻ ഡയറക്ടർ- Dr. V. R ലളിതാംബിക


27. 'വിഷൻ ഫോർ ഓൾ സ്കൂൾ ഐ ഹെൽത്ത്' പ്രോഗ്രാം ആരംഭിച്ച സംസ്ഥാന സർക്കാർ- ഗോവ


28. മഹാരാഷ്ട്ര സർക്കാർ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച ഗാനം- ജയ് ജയ് മഹാരാഷ്ട്ര മജാ


29. കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതി- മിഷ്ടി


30. സംസ്ഥാനത്ത് ഓരോ കുട്ടി ജനിക്കുമ്പോഴും 100 മരങ്ങൾ വീതം നടുന്ന സിക്കിമിലെ പദ്ധതി- മേരോ റൂഖ് മേരോ സന്തതി

No comments:

Post a Comment