1. 2023 ജനുവരിയിൽ അന്തരിച്ച മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ വ്യക്തി- ശാന്തി ഭൂഷൺ
2. അടുത്തിടെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച വ്യക്തി- അടൂർ ഗോപാലകൃഷ്ണൻ
3. ഇന്ത്യയിലെ ഏറ്റവും മലിനമായ നദി- കുവം നദി (തമിഴ്നാട്)
4. ഫെബ്രുവരി 2 (ലോക തണ്ണീർത്തട ദിനം) 2023- ലെ പ്രമേയം- Its time for wetland spark Tearnings restoration
5. പ്രഥമ ദേശീയ ബീച്ച് ഫുട്ബോൾ ജേതാക്കൾ- കേരളം
6. ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോർഡിന് അർഹയായത്- നിർമ്മലാ സീതാരാമൻ (5 തവണ)
7. 2023 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നികുതി സ്ളാബുകളുടെ എണ്ണം- 5 (5%, 10%, 15%, 20%, 30%)
8. ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം- ശുഭ്മാൻ ഗിൽ
9. ഇതര സംസ്ഥാനങ്ങളിൽ നിന്നുള ലഹരിക്കടത്ത് തടയാൻ എക്സൈസ് വകുപ്പ് ആരംഭിക്കുന്ന സ്ക്വാഡ്- കെമു (കേരള എക്സൈസ് മൊബൈൽ
ഇന്റർവെൻഷൻ യൂണിറ്റ്)
10. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ പൊതു ബിസിനസ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ നിയോഗിക്കപെട്ടത്- പാൻ കാർഡ്
11. 2023 ജനുവരി 31- ന് കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ- വിസിറ്റ് ഇന്ത്യ ഇയർ 2023
12. 2022 - 23 സാമ്പത്തിക സർവ്വേ പ്രകാരം 2023 - 24 സമ്പദ് വ്യവസ്ഥയുടെ വളർച്ച നിരക്ക് എത്രയായിരിക്കും- 6.5%
13. മുംബൈയിൽ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്- ഗോദാവരി
14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ച വനിത- നിർമലാ സീതാരാമൻ
15. എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (MSSRF) അധ്യക്ഷയായി ചുമതലേറ്റത്- ഡോ.സൗമ്യ സ്വാമിനാഥൻ
16. 2023 ജനുവരിയിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനായിരുന്നു വ്യക്തി- ശാന്തിഭൂഷൺ
17. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനമായ നദി- കൂവം (ചെന്നൈ)
18. രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് ഇന്ത്യ യു കെ ആക്ടീവേഴ്സ് പുരസ്കാരത്തിന് അർഹനായത്- മൻമോഹൻ സിംങ്
19. പ്രഥമ ദേശീയ ബീച്ച് ഫുട്ബോൾ ജേതാക്കൾ- കേരളം
20. 2023- ൽ കേരളത്തിൽ നടപ്പിലാക്കപ്പെടുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി- കേരളം സുരക്ഷിത ഭക്ഷണ ഇടം
21. കുഷ്ഠരോഗ നിർമാർജന ദിനം, രക്തസാക്ഷി ദിനം, ദേശീയ ശുചിത്വ ദിനം എന്നിവ എന്നാണ്- January 30
22. "ഭാരത് മാർഗ്" എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ് ജയശങ്കർ
23. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് ലഭിച്ചത്- എം മുകുന്ദൻ
24. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം 2022- ൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം- ന്യുഡൽഹി
25. ലോക കുഷ്ഠരോഗ ദിനം (ജനുവരി 29,2023) ന്റെ പ്രമേയം- Act Now. End Leprosy.
26. ഹ്വാസോങ്- 17 എന്ന ഭൂഖണ്ഡന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- ഉത്തര കൊറിയ
27. നോർത്ത് അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ (FOKANA) മികച്ച എം.പി. യ്ക്കുള്ള പുരസ്കാരം നേടിയത്- ജോൺ ബ്രിട്ടാസ്
28. 2023 ജനുവരിയിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (KIAL) എം.ഡി. ആയി ചുമതലയേറ്റത്- സി. ദിനേശ്കുമാർ
29. 2023 ജനുവരിയിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനാകുന്നത്- എയർ മാർഷൽ എ.പി.സിങ്
30. 74-ാമത് റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ളോട്ടുകളിൽ ഒന്നാം സ്ഥാനം ലഭിച്ചത്- ഉത്തരാഖണ്ഡ്
No comments:
Post a Comment