Wednesday, 1 March 2023

Current Affairs- 01-03-2023

1. പ്രാഥമിക ക്ലാസുകളിൽ പഠനം രസകരമാക്കാൻ എൻ.സി.ഇ.ആർ.ടി. പുതിയതായി അവതരിപ്പിച്ച പഠനരീതി- ജാതയി പിട്ടാര (മാജിക് ബോക്സ്)


2. വിഖ്യാതമായ ലോറസ് കായിക പുരസ്കാരത്തിനു നാമനിർദേശം പരമേശ്വരൻ അയ്യർ ചെയ്യപ്പെട്ട ഇന്ത്യയിൽ നിന്നുമുള്ള പ്രോജക്ട്- സ്ലം സോക്കർ പ്രോജക്ട്

  • ചേരി പ്രദേശങ്ങളിൽ നിന്നുളള കുട്ടികളെ ഫുട്ബോളിലൂടെ ജീവിതത്തിൽ കൈപിടിച്ചുയർത്തുന്നതാണ് ന്യൂഡൽഹി ആസ്ഥാനമായുള്ള സ്ലം സോക്കർ.


3. ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 2023- ന്റെ വേദി- കുമരകം


4. ITI ലിമിറ്റഡ് (ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ്)- ന്റെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായത്- രാജേഷ് റായി


5. ഇന്ത്യയിൽ ആദ്യമായി വിധി പ്രസ്താവന പ്രാദേശിക ഭാഷയിൽ പുറത്തിറക്കിയ ഹൈക്കോടതി- കേരള ഹൈക്കോടതി


6. ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്സിൽ മികച്ച വില്ലനുള പുരസ്കാരം സ്വന്തമാക്കിയത്- ദുൽഖർ സൽമാൻ


7. സുപ്രീം കോടതിയിലെ നടപടികൾ തത്സമയം തനിയെ കേട്ടെഴുതുന്ന AI സാങ്കേതിക വിദ്യയുടെ പേര്- ട്രാൻസ്‌ക്രൈബ്


8. UNICEF INDIA- യുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്തത് ആരെയാണ്- ആയുഷ്മാൻ ഖുറാന


9. 2023 ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യാ-ഉസ്ബെക്കിസ്ഥാൻ സംയുക്ത മിലിട്ടറി അഭ്യാസം- DUSTLIK

  • വേദി- ഉത്തരാഖണ്ഡ്


10. നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ പിക്ചേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- കാർത്തിക് സുബ്രഹ്മണ്യം

  • ചിത്രം- ഡാൻസ് ഓഫ് ഈഗിൾസ്


11. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി കുമരകത്ത് നടക്കുന്നത്- ഫെബ്രുവരി 25 മുതൽ 28 വരെ


12. ബ്രിഗേഡിയർ B.D മിശ്ര ഏതു കേന്ദ്ര ഭരണ പ്രദേശത്തിലെ പുതിയ ലെഫ്റ്റനന്റ് ഗവർണർ ആയാണ് നിയമിതനായത്- ലഡാക്ക്


13. ദാദാ സാഹെബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023- ൽ മികച്ച നടിയായി തിരഞ്ഞെടുത്തത്- ആലിയ ബട്ട്


14. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കളെ വെടിവെച്ചു കൊല്ലാൻ ഒരുങ്ങുന്ന രാജ്യം- അമേരിക്ക


15. 76-ാമത് ബാഫ്റ്റ ഫിലിം അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്- ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്


16. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25000 റൺസ് നേടുന്ന താരം എന്ന സച്ചിന്റെ റെക്കോർഡ് വിരാട് കോലി എത്ര ഇന്നിംഗ്സുകളിൽ നിന്നുമാണ് മറികടന്നത്- 549


17. 2023- ലെ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത് ആർക്കാണ്- വി മധുസൂദനൻ നായർ


18. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം- 2022- ലെ പുരസ്കാരം- കെ ജയകുമാർ


19. ഹയർ സെക്കന്ററി വിഭാഗത്തിൽ ഭൂമിശാസ്ത്രം ഐശ്ചിക വിഷയമായി പഠിപ്പിക്കുന്ന സ്കൂളുകളിൽ ഭൂമിശാസ്ത്ര ലാബ് പരീക്ഷണങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതിയുടെ പേര്- കേരള സ്കൂൾ വെതർ സ്റ്റേഷൻ


20. 2023 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം- ഇന്ത്യ


21. 2023 ഫെബ്രുവരിയിൽ നീതി ആയോഗ് CEO ആയി നിയമിതനായത്- BVR സുബ്രഹ്മണ്യം

  • നിലവിലെ CEO പരമേശ്വരൻ അയ്യർ ലോകബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായി.


22. കേരള തപാൽ സർക്കിളിന്റെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലായി ചുമതലയേറ്റത് ആരാണ്- മഞ്ജു പ്രസന്നൻ പിള്ള


23. കേരളത്തിലെ സ്റ്റാർട്ടപ്പുകളിലേക്ക് കൂടുതൽ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന പരുപാടി അറിയപ്പെടുന്നത് ഏതു പേരിലാണ്- സീഡിംഗ് കേരള 2023


24. The Indian Metropolis എന്ന പുസ്തകം രചിച്ചത് ആരാണ്- ഫിറോസ് വരുൺ ഗാന്ധി


25. കന്നഡ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന മഹാകവി ഉള്ളൂർ S പരമേശ്വരയ്യരുടെ മഹാകാവ്യം ഏതാണ്- ഉമാകേരളം


26. ഉത്തരേന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥാപിക്കുന്നത് എവിടെയാണ്- ഗോരഖൂർ, ഹരിയാന


27. പാസ്പോർട്ട് നടപടികൾ വേഗത്തിൽ നടപ്പാക്കാൻ വിദേശ കാര്യമന്ത്രാലയം ഏർപ്പെടുത്തിയ പുതിയ ആപ്ലിക്കേഷൻ- എം. പാസ്പോർട്ട് ആപ്പ്


28. Kangla fort കിഴക്കൻ കവാടമായ Kangla Nongpok Thong ഏത് സംസ്ഥാനത്താണ് ഉദ്ഘാടനം ചെയ്തത്- മണിപ്പൂർ


29. 2021-22 ഡിജിധൻ അവാർഡിന് കീഴിൽ 'പ്രതിഷ്ഠാ പുരസ്കാരം' ലഭിച്ചു ബാങ്ക്- കർണാടക ബാങ്ക്

 

30. പോപ് ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന സിനിമ- മൈക്കൽ

No comments:

Post a Comment