Wednesday, 15 March 2023

Current Affairs- 15-03-2023

1. SSB- യുടെ പുതിയ ഡയറക്ടർ ജനറൽ- രശ്മി ശുക്ല


2. സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ പ്രഥമ ഭക്ഷ്യ ഭദ്രത പുരസ്കാരം ലഭിച്ചത്- ചെറുവയൽ കെ. രാമൻ


3. ഇന്ത്യ, ഫ്രാൻസ് സംയുക്ത സൈനികാഭ്യാസമായ FRINJEX- 23- യുടെ വേദി- തിരുവനന്തപുരം (പാങ്ങോട് മിലിട്ടറി ക്യാമ്പ്)


4. 95- മത് ഓസ്കാർ അവാർഡ് ദാന ചടങ്ങിൽ അവതാരകയാകുന്ന ഇന്ത്യൻ ചലച്ചിത്ര നടി- ദീപികാ പദുക്കോൺ


5. ലോക ശ്രവണ ദിനത്തിൽ WHO- യുടെ പോസ്റ്ററിൽ ഇടം നേടിയ മലയാളി- റിസ്വാന


6. Central Electricity Regulatory Commission- ന്റെ പുതിയ ചെയർപേഴ്സൺ- Jishnu Barua


7. മലയാളം സർവകലാശാല താൽകാലിക വൈസ് ചാൻസലറായി നിയമിതനായത്- സാബു തോമസ് 


8. ഐ ലീഗ് ഫുട്ബോൾ 2022-23 ജേതാക്കൾ- പഞ്ചാബ് എഫ്.സി.


9. സന്തോഷ് ട്രോഫി 2022-23 ജേതാക്കൾ- കർണാടക

  • ഫൈനലിൽ മേഘാലയയെ പരാജയപ്പെടുത്തി.
  • കർണാടകയുടെ അഞ്ചാം കിരീടം
  • ഫൈനൽ മത്സരം നടന്ന സ്റ്റേഡിയം- കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയം (റിയാദ്)
  • സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി വി.എ.ആർ. (വീഡിയോ അസിസ്റ്റന്റ് റഫറി) ഉപയോഗിച്ച മത്സരം.


10. വൈഷ്ണവം സാഹിത്യപുരസ്കാര ജേതാവ്- സി.രാധാകൃഷ്ണൻ


11. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ജലസംരക്ഷണം പ്രോത്സാഹിപ്പിക്കാൻ എൻ.സി.ഇ.ആർ.ടി. ജലവിഭവ വകുപ്പുമായി ചേർന്ന് നടത്തുന്ന ഓൺലൈൻ കോഴ്സ്- ക്വാച്ച് ദ റെയിൻ - ജലശക്തി അഭിയാൻ


12. ഇറാനി ട്രോഫി ക്രിക്കറ്റ് 2023 ജേതാക്കൾ- റെസ്റ്റ് ഓഫ് ഇന്ത്യ

  • ഫൈനലിൽ മധ്യപ്രദേശിനെ പരാജയപ്പെടുത്തി.


13. RBI 3.06 കോടി രൂപ പിഴ ചുമത്തിയ ആഗോള കമ്പനി- ആമസോൺ പേ


14. ഹോട്ടൽ മേഖലയിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച

ഓപ്പറേഷൻ- ഓപ്പറേഷൻ മൂൺലൈറ്റ്


15. 2023 മാർച്ചിൽ അന്തരിച്ച ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി- ജൂഡി ഹ്യൂമാൻ


16. ലോകത്ത് ആദ്യമായി ദേശീയ പാതയിൽ മുളകൊണ്ട് നിർമ്മിച്ച സുരക്ഷാ ഭിത്തിയുടെ പേര്- ബാഹുബലി

  • വിദർഭയിലെ വാണി വറോറ ഹൈവേയിൽ


17. 2023 മാർച്ചിൽ തീപിടുത്തം ഉണ്ടായ കേരളത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ്- ബ്രഹ്മപുരം


18. 2023- ലെ 76-മത് സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ- കർണാടക

  • ഫൈനൽ വേദി- റിയാദ്, സൗദി അറേബ്യ


19. വനിതകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കാനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- ഡിജിറ്റൽ പാഠശാല പദ്ധതി


20. ഏത് സംസ്ഥാനത്തിലെ പുതിയ ജില്ലയാണ് മൗഗഞ്ച് (Mauganj)- മധ്യപ്രദേശ്


21. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധ സ്തൂപം കണ്ടെത്തിയ സംസ്ഥാനം- ഒഡീഷ


22. ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കുന്ന ആദ്യ വിദേശ യൂണിവേഴ്സിറ്റി ആകുന്നത്- ഡീക്കിങ് യൂണിവേഴ്സിറ്റി


23. ഓസ്കാർ പുരസ്കാര വേദിയിൽ ചടങ്ങുകൾ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 16 പേരിൽ ഇന്ത്യയിൽ നിന്നുള്ള അഭിനേത്രി- ദീപിക പദുകോൺ


24. കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CGA) ആയി ചുമതലയേറ്റത്- എസ് എസ് ദുബൈ 


25. 2023 മാർച്ചിൽ അന്തരിച്ച ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി- ജൂഡി ഹ്യൂമാൻ


26. 2023 ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സിൽ ചാമ്പ്യൻ ആയത് മാക്സ് വെർസ്റ്റാൻ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്- ക്രെയ്ഗ് ഫുൾട്ടൻ


27. സംസ്ഥാന വനിതാ കമ്മീഷൻ ഏർപ്പെടുത്തിയ പ്രഥമ ജാഗ്രതാ സമിതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • മികച്ച കോർപ്പറേഷൻ- തിരുവനന്തപുരം
  • മികച്ച ജില്ലാ പഞ്ചായത്ത്- കാസർഗോഡ്
  • മികച്ച മുൻസിപ്പാലിറ്റി- മട്ടന്നൂർ
  • മികച്ച ഗ്രാമപഞ്ചായത്ത്- മീനങ്ങാടി


28. 15 വയസ്സിന് മുകളിലുള്ളവരെ ഡിജിറ്റൽ സാക്ഷരരാക്കുന്നതിന് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി- ഇ-മുറ്റം


29. കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലറായി നിയമിതമായത്- ഡോ. ബി. അശോക്


30. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ PEARL, റവന്യു ഡിപ്പാർട്ട്മെന്റിന്റെ ReLIS, സർവ്വേ ഡിപ്പാർട്ട്മെന്റിന്റെ e-Maps എന്നിവ സംയോജിപ്പിച്ച പോർട്ടൽ- എന്റെ ഭൂമി പോർട്ടൽ

No comments:

Post a Comment