1. 2023- ലെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്- ശ്യാമപ്രസാദ്
2. രാജ്യത്ത് ആദ്യമായി എച്ച് 3 എൻ 2 പനി ബാധിച്ചുള്ള മരണം സ്ഥിരീകരിച്ച സംസ്ഥാനം- കർണാടക (ഹസൻ ജില്ലയിലെ ആളൂരിൽ) [Ref. Mathrubhumi News Paper page- 04]
3. ചൈനീസ് പ്രസിഡന്റ് ആവാൻ മൂന്നാമതും പാർലമെന്റിന്റെ പിന്തുണ ലഭിച്ചത്- ഷി ജിൻപിങ്4. ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന രാജ്യത്തെ ആദ്യ ജീന് സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം- കേരളം
4. ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സംഭരിച്ചു സൂക്ഷിക്കുന്ന രാജ്യത്തെ ആദ്യ ജീന് സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം- കേരളം
5. 2023- ലെ പ്രിറ്റ്സ്കർ പുരസ്കാര ജേതാവ്- ഡേവിഡ് ചിപ്പർഫീൽഡ്
6. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- മാധവ് കൗശിക്
- വൈസ് പ്രസിഡന്റ്- കുമുദ് ശർമ
7. ആദ്യമായി ഓസ്കാർ നാമനിർദേശം നേടിയ ഇന്ത്യൻ ഗാനം- നാട്ടു നാട്ടു (സംഗീതസംവിധാനം- കീരവാണി)
8. ചൈനയുടെ പ്രധാനമന്ത്രിയായി (Premier of the People's Republic of China) അധികാരമേറ്റത്- ലി ക്വിയാങ്
9. അടുത്തിടെ തകർച്ച നേരിട്ട യു.എസിലെ 16-ാമത്തെ വലിയ ബാങ്ക്- സിലിക്കൺ വാലി ബാങ്ക് (എസ്.വി.ബി.)
10. രാജ്യസഭയിൽ കോൺഗ്രസ്സിന്റെ ഉപനേതാവായി നിയമിതനായത്- പ്രമോദ് തിവാരി
11. എൽ.ഐ.സി. ഇടക്കാല ചെയർമാനായി നിയമിതനായത്- സിദ്ധാർത്ഥ മൊഹന്തി
12. കോമൺവെൽത്ത് ദിനം (മാർച്ച് 13) 2023 പ്രമേയം- സുസ്ഥിരവും സമാധാനപരവുമായ ഒരു പൊതു ഭാവി രൂപപ്പെടുത്തുക.
13. സമ്പദ്ഘടനയിൽ കായികമേഖലയുടെ സംഭാവന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ രൂപവത്കരിക്കുന്ന പ്രത്യേക ഉദ്ദേശ കമ്പനി- സ്പോർട്സ് ഇക്കണോമി മിഷൻ
14. ജൈവവൈവിധ്വ മേഖലയിൽ നേട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡാറ്റാ സെന്റർ നടപ്പിലാക്കുന്നത്- കെ.ഡിസ്ക്
15. ഇന്ത്യയും ഏത് രാജ്യവുമായുള്ള സൗഹൃദ ക്രിക്കറ്റിന്റെ 75-ാം വാർഷികമാണ് 2023 മാർച്ചിൽ അരങ്ങേറിയത്- ഓസ്ട്രേലിയ
- വേദി- മൊട്ടേര സ്റ്റേഡിയം, ഗുജറാത്ത്
16. 2023- ലെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ 'ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ്’ അവാർഡിന് അർഹനായത്- ശ്യാമപ്രസാദ്
17. 2023 മാർച്ചിൽ അന്തരിച്ച കാവുമ്പായി സമരസേനാനിയും, സ്വാതന്ത്ര്യ സമര സേനാനിയുമായ വ്യക്തി- ഇ കെ നാരായണൻ നമ്പ്യാർ
18. നാഗാലാന്റിലെ ആദ്യ വനിതാ മന്ത്രി- സൽഹൗട്ടുനോ ക്രൂസ്
19. 2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാള സംഗീത സംവിധായകൻ- എൻ. പി പ്രഭാകരൻ
20. 2023- ലെ പ്രിറ്റ്സ്കർ ആർക്കിടെക്ചർ അവാർഡ് നേടിയത്- ഡേവിഡ് ചിപ്പർഫീൽഡ്
21. 2023 മാർച്ചിൽ അന്തരിച്ച സതീഷ് കൗശിക് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- സിനിമ
22. സംസ്ഥാന ജല ഗതാഗത വകുപ്പ് പുതിയതായി ആരംഭിച്ച് 90 സീറ്റിങ് കപ്പാസിറ്റിയുള്ള ടൂറിസം ബോട്ട് സർവ്വീസിന്റെ പേര്- സീ അഷ്ടമുടി
23. സംസ്ഥാന വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത്- Dr. K. M ദിലീപ്
24. 2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കീലാഡി മ്യൂസിയം ഏത് സംസ്ഥാനത്തിലാണ്- തമിഴ്നാട്
25. മുണ്ഡക ഉപനിഷത്ത്: ദ ഗേറ്റ് വേ ടു എറ്റേണിറ്റി എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. കരൺ സിംഗ്
26. ഹോങ്കോങ് ഫ്ളൂ എന്നറിയപ്പെടുന്ന വൈറസ് രോഗം- H3 N2
27. യോഷാങ് (Yaoshang) ഉത്സവം ഏത് സംസ്ഥാനത്താണ് ആഘോഷിക്കുന്നത്- മണിപ്പൂർ
28. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ
പ്ലാറ്റ്ഫോം- ശ്രീ സിദ്ധാരൂഢാ സ്വാമിജി,ഹുബ്ബള്ളി
29. നേപ്പാൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- രാം ചന്ദ്ര പൗഡൽ
30. ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമാവാൻ പോവുന്നത്- കലിമന്താൻ
No comments:
Post a Comment