1. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- മാധവ് കൗശിക്ക്
- കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്- കുമുദ് ശർമ്മ
- മലയാള ഭാഷാ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത്- കെ.പി. രാമനുണ്ണി
2. ഇന്ത്യയിലാദ്യമായി പൂർണമായും ട്രാൻസ്ജെൻഡേഴ്സ് നിയന്ത്രിക്കുന്ന ടീ സ്റ്റാൾ സ്ഥാപിച്ച റെയിൽവേ സ്റ്റേഷൻ- ഗുവാഹത്തി
3. 2023- ൽ ഇന്ത്യ സന്ദർശിക്കുന്ന ജാപ്പനീസ് പ്രധാനമന്ത്രി- Fumio Kishida
4. 2023- ൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം- മൗണ്ട് മെറാപ്പി
5. 2023 - ലെ World Test Championship ഫൈനലിൽ എത്തിയ ടീമുകൾ- ഓസ്ട്രേലിയ, ഇന്ത്യ
6. 32-മത് വ്യാസ സമ്മാന് അർഹനായത്- Gyan Chaturvedi
7. ഇന്ത്യയിലാദ്യമായി മെഥനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസുകൾ പുറത്തിറക്കിയത്- ബംഗളൂരു
8. സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഓടിക്കുന്ന ആദ്യവനിത- സുരേഖ യാദവ്
9. സംസ്ഥാന വ്യാപകമായി കുപ്പിവെളളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധന- ഓപ്പറേഷൻ പ്യുവർ വാട്ടർ
10. 2023- ലെ ലോക വനിത ബോക്സിംങ് ചാംപ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസിഡർ- മേരികോം, ഫർഹാൻ അക്തർ
11. 2023- ൽ അന്തരിച്ച നൊബേൽ പുരസ്കാര ജേതാവായ ജാപ്പനിസ് എഴുത്തുകാരൻ- Kenzaburo Oe
12. ബോർഡർ-ഗവാസ്കർ ട്രോഫി 2023 (ക്രിക്കറ്റ്) ജേതക്കൾ- ഇന്ത്യ (തുടർച്ചയായി 4-ാം തവണ ജേതാക്കൾ)
- ഓസ്ട്രേലിയയെ പരമ്പരയിൽ 2-1- ന് പരാജയപ്പെടുത്തി.
13. ലോക വനിതാ ബോക്സിങ് 'ചാംപ്യൻഷിപ്പ് 2023 വേദി- ഡൽഹി
- 2023 ബോക്സിങ് ചാമ്പ്യൻഷിപ്പ് ബ്രാൻഡ് അംബാസഡർമാർ- മേരികോം, ഫർഹാൻ അക്തർ
14. ആദ്യമായി ബഹിരാകാശത്തു ചിത്രീകരിച്ച ഫീച്ചർ ഫിലിം- ദി ചലഞ്ച്
15. സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈം അച്ചീ വ്മെന്റ് അവാർഡിന് അർഹനായത്- ശ്യാമപ്രസാദ്
16. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഊരുകളിൽ ആശാ പ്രവർത്തകരുടെ സേവനം ലഭ്യമാക്കുന്ന പദ്ധതി- ഊരുമിത്രം (ഹാംലറ്റ് ആശ)
- ഊരുകളിൽ പ്രവർത്തിക്കുന്ന ആശ പ്രവർത്തകരുടെ സംഗമമായ ഹാംലറ്റ് ആശ സംഗമത്തിന്റെ വേദി
17. സ്വാമി വിവേകാനന്ദന്റെ 12 അടി ഉയരമുള്ള പൂർണകായ ശിൽപം നിലവിൽ വരുന്നത്- പെരിയ കേന്ദ്ര സർവകലാശാല
- ശില്പി- ചിത്രൻ കുഞ്ഞിമംഗലം
18. ലോകത്തെ വിവിധ പ്രമുഖർ തനിക്കയച്ച കത്തുകൾ ഉൾപ്പെടുത്തി, ഡൊണാൾഡ് ട്രംപ് പ്രസിദ്ധീകരിക്കുന്ന പുസ്തകം- ലെറ്റേഴ്സ് ടു ട്രംപ്
19. 2023 മാർച്ചിൽ ഇന്ത്യയുമായി സെമി കണ്ടക്ടർ ഉത്പാദനത്തിലെ സഹകരണത്തിനായി ധാരണാപത്രം ഒപ്പു വച്ച രാജ്യം- അമേരിക്ക
20. 2023 മാർച്ചിൽ "ഡ്യൂക്ക് ഓഫ് എഡിൻബറ" പദവി ലഭിച്ച ബ്രിട്ടീഷ് രാജകുമാരൻ- എഡ്വേർഡ് രാജകുമാരൻ
21. ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം- രവിചന്ദ്രൻ അശ്വിൻ (26 തവണ)
22. 2023 മാർച്ചിൽ അന്തരിച്ച ജർമനിയിലെ പ്രധാന നാസി വിരുദ്ധ ഗ്രൂപ്പായ വൈറ്റ് റോസിലെ അംഗമായിരുന്ന വ്യക്തി- ട്രോട്ട് ലാൻസ്
- സ്വാതന്ത്ര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും വീരനായിക എന്നാണ് നൂറാം ജന്മദിനത്തിൽ ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയർ ട്രോട്ടിനെ വിശേഷിപ്പിച്ചത്
23. പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കളിക്കുന്ന ആദ്യ മലയാളി- മിന്നുമണി (മാനന്തവാടി സ്വദേശി)
24. സംസ്ഥാനത്ത് ആരോഗ്വപ്രവർത്തനം നടത്തുന്ന അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ (ആശ വർക്കർ) വിരമിക്കൽ പ്രായം എത്ര വയസ്സായാണ് ഉയർത്തിയത്- 62 വയസ്സ്
25. ബ്രിക്സ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം സെക്രട്ടറി അച്ചീവ്മെന്റ് അവാർഡ് നേടിയ മുൻ ടെലികോം സെക്രട്ടറി- അരുണ സുന്ദരരാജ്
26. ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം- ശ്രീ സിദ്ധരൂധ സ്വാമി റെയിൽവേ സ്റ്റേഷൻ (ഹുബ്ബള്ളി- കർണാടക)
- 1505 മീറ്റർ നീളം
- ഉദ്ഘാടനം- നരേന്ദ്ര മോദി
27. മാധവ കവിയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവ മുദ്ര പുരസ്കാരം ലഭിച്ച വ്യക്തികൾ- ആലങ്കോട് ലീലാകൃഷ്ണൻ, വി മധുസൂദനൻ നായർ
28. ആയുസ്സ് തീർന്ന ഏത് ഉപഗ്രഹത്തെയാണ് ISRO വിജയരമായി ശാന്ത സമുദ്രത്തിൽ വീഴ്ത്തിയത്- മേഘാ ട്രോപിക്സ് 1
29. FRINJEX 23 സംയുക്ത സൈനികാഭ്യാസം ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ളതാണ്- ഫ്രാൻസ്
30. ഏത് കേസിലാണ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമാൻഖാനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്- തോഷഖാന കേസ്
No comments:
Post a Comment