Friday, 10 March 2023

Current Affairs- 10-03-2023

1. പ്രഥമ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് താരലേലത്തിലെ ഏറ്റവും കൂടിയ ലേലത്തുക ലഭിച്ച താരം- സ്മൃതി മന്ഥന


2. 35-ാമത് കേരള സയൻസ് കോൺഗ്രസ്സിന്റെ വേദി- കുട്ടിക്കാനം (ഇടുക്കി)


3. 2023- ലെ അക്ബർ കക്കട്ടിൽ പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ


4. 2023- ഫെബ്രുവരിയിൽ ന്യൂസിലാൻഡിൽ വീശിയ ചുഴലിക്കാറ്റ്- ഗബ്രിയേൽ


5. രോഗങ്ങൾ കണ്ടെത്തുന്നതിനും സുരക്ഷാ പരിശോധനയിൽ സഹായിക്കുന്നതിനുമായി സ്നിഫിംഗ് റോബോട്ടിനെ പുറത്തിറക്കിയ രാജ്യം- ഇസ്രായേൽ


6. കേരളത്തിൽ കണ്ടെത്തിയ ക്യാറ്റ് ഫിഷ് ഇനത്തിൽപ്പെട്ട മത്സ്യത്തിന് നൽകിയ പേര്- പൊതുജനം (Public) (Scientific name- Horaglanis populi)


7. 2023 ഫെബ്രുവരിയിൽ നീതി ആയോഗ് CEO ആയി നിയമിക്കപ്പെട്ടത്- ബി.വി.ആർ സുബ്രഹ്മണ്യം


8. 2023- ൽ വേൾഡ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- പരമേശ്വരൻ അയ്യർ


9. ഏത് രാജ്യത്തിന്റെ അൾട്രാവയലറ്റ് ടെലിസ്കോപ്പ് മിഷൻ ആണ് ‘അൾട്രാസാറ്റ്’- ഇസ്രയേൽ


10. ലോക സമ്പന്നരിൽ വീണ്ടും ഒന്നാമതെത്തിയത്- ഇലോൺ മസ്ക്


11. കിളിമാരോ കിളിമജ്ഞരോ  കീഴടക്കിയ ആദ്യ ഐ.എ.എസ്. കാരൻ- അർജുൻ പാണ്ഡ്യൻ


12. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയുടെ പട്ടിക പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം- 69

  • ഒന്നാമത്- UAE 


13. കേരളവും ജപ്പാനും തമ്മിലുള്ള വ്യാവസായിക ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഇൻ ജാക് സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ വേദി- കൊച്ചി


14. 2023 ഫെബ്രുവരിയിൽ ടാഗോർ സ്മാരകം അനാച്ഛാദനം ചെയ്ത അമേരിക്കൻ നഗരം- ടെക്‌സസ് 


15. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ICC ട്രോഫികൾ നേടിയ താരം- മെഗ് ലാന്നിങ്

  • ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ


16. UNDP- യും NITI Aayog- യും ചേർന്ന് മിഷൻ ലൈഫിന്റെ ഭാഗമായി സംഘടിപ്പിച്ച വെർച്വൽ ഹാക്കത്തോൺ- LIFEathon


17. പ്രഥമ സംസ്ഥാന ഭക്ഷ്യ ഭദ്രത പുരസ്കാരത്തിന് അർഹനായത്- ചെറുവയൽ രാമൻ

  • നല്ലച്ഛൻ എന്നറിയപ്പെടുന്നു


18. UN ആദ്യമായി 'World Seagrass Day' ആയി ആചരിച്ചത്- 2023 മാർച്ച് 1


19. 95- മത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകയാകുന്ന ബോളിവുഡ് താരം- ദീപിക പദുകോൺ


20. 2023- ൽ 10 വർഷം പിന്നിട്ട, ISRO- യും CNES- യും (ഫ്രഞ്ച്) സംയുക്തമായി സമുദ്രശാസ്ത്ര പഠനം ലക്ഷ്യമിട്ട് വിക്ഷേപിച്ച ദൗത്യം- SARAL


21. 2023- ലെ ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റിന്റെ പുതൂർ പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ- ഡോ. ജോർജ് ഓണക്കൂർ


22. 2023- ലെ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത്- പയ്യന്നൂർ കുഞ്ഞിരാമൻ


23. ഇന്ത്യയിൽ ആദ്യമായി റോബോട്ട് ആനയെ ക്ഷേത്രോത്സവ എഴുന്നള്ളിപ്പിൽ ഉൾപ്പെടുത്തിയ ക്ഷേത്രം- ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ)


24. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായത്- രാജേഷ് മൽഹോത്ര


25. 2023 ഫെബ്രുവരിയിൽ രവീന്ദ്രനാഥ് ടാഗോറിന്റെ സ്മരണയ്ക്കായി "ദ ടാഗോർ മെമ്മോറി യൽ ഗ്രോവ് ആൻഡ് വാക്കിങ് മ്യൂസിയം' അനാച്ഛാദനം ചെയ്യപ്പെട്ടത്- ഹൂസ്റ്റൺ (യു.എസ്.എ)


26. ഡീക്കിങ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് ഗുജറാത്തിലെ ഗിഫ്റ്റ്സിറ്റിയിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ശാസ്ത്രമേധാവിയാകുന്ന ആദ്യ വനിത- നിക്കോള ഫോക്സ്


27. 2023- ലെ മാർക്കോണി പുരസ്കാരം നേടിയ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ- ഹരി ബാലകൃഷ്ണൻ

  • അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർക്കോണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്മാർക്കുള്ള പുരസ്കാരമാണിത്


28. 2023- ൽ ബാങ്കോക്കിൽ വച്ച് നടന്ന വനിതാ സ്നൂക്കർ ലോകകപ്പിൽ കിരീടം നേടിയ രാജ്യം- ഇന്ത്യ

  • അമീ കമാനി- അനുപമ രാമചന്ദ്രൻ സംഖ്യമാണ് ഇന്ത്യയ്ക്കായി കിരീടം നേടിയത്.


29. 2023 ഫെബ്രുവരിയിൽ സാങ്കേതിക വിദ്യയിലും സംരംഭകത്വത്തിലും സഹകരണം വർധിപ്പിക്കാൻ ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ച രാജ്യം- ജർമ്മനി

30. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി 2024-27 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- ഗിരീഷ് ചന്ദ്ര മുർമു


76th BAFTA Awards 2023

  • മികച്ച ചിത്രം- All Quiet on the Western Front 
  • മികച്ച നടൻ- Austin Butler (ചിത്രം- Elvis) 
  • മികച്ച നടി- Cate Blanchett (ചിത്രം- Tar)
  • മികച്ച സംവിധായകൻ- Edward Berger (All Quiet on the Western Front)

No comments:

Post a Comment