1. സാംസ്കാരിക വകുപ്പിന്റെ ‘സമം' പദ്ധതിയുടെ അംബാസഡർ- കെ.എസ്.ചിത്ര
2. നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി- ആന്റണി അൽബനീസ്
3. ബഹിരാകാശ ഏജൻസിയായ നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രവും (ISRO) ചേർന്ന് വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം- നിസാർ (നാസ- ഐ.എസ്.ആർ.ഓ സിന്തറ്റിക് റഡാർ)
4. ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ ജില്ലാക്കോടതി ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ- അരുൺ സുബ്രഹ്മണ്യം
5. സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ മെൻസ്ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫീഡ്സ് ലിമിറ്റഡ് നടപ്പാക്കുന്ന പദ്ധതി- സുരക്ഷിത്
6. വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ദേശീയ ഫോട്ടോഗ്രാഫി അവാർഡിൽ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹയായത്- സിപ്ര ദാസ്
7. രാജ്യത്ത് ആദ്യമായി വനിതാ പൈലറ്റുമാരെ ഉപയോഗിച്ച് ഒരു ദിവസം 90 സർവ്വീസുകൾ spark നടത്തിയെന്ന റെക്കോർഡ് സ്വന്തമാക്കിയത്- എയർ ഇന്ത്യ
8. 2022- ലെ BBC ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- മീരാഭായ് ചാനു
9. 2023 മാർച്ചിൽ, 1300 വർഷം പഴക്കമുള ബുദ്ധ സ്തൂപം Archaeological Survey of India കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ്- ഒഡീഷ
10. 2023- ൽ ബ്രിക്സ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹയായത്- അരുണാ സുന്ദരരാജൻ
11. കേന്ദ്ര ലളിതകലാ അക്കാഡമി ചെയർമാനായി നിയമിതനായ മലയാളി ഗ്രാഫിക്സ് ചിത്രകാരൻ- വി നാഗ്ദാസ്
12. നേപ്പാളിന്റെ പുതിയ പ്രസിഡന്റ്- രാം ചന്ദ്ര പൗഡൽ
13. 2023 മാർച്ചിൽ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി- ഇ കെ നാരായണൻ നമ്പ്യാർ
14. ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാവുന്ന ആദ്യ വനിത- ഷാലിസ ധാമി
15. 23-ാമത് കോമൺവെൽത്ത് നിയമ സമ്മേളനത്തിന് തുടക്കമായത്- ഗോവ
16. നാഗാലാൻഡ് സംസ്ഥാനത്തിന്റെ ആദ്യ വനിത മന്ത്രി- സൽഹൗത്യുനു ക്രൂസെ
17. നാസയും ISRO യും ചേർന്ന് വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം- നിസാർ
18. ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാനുള്ള നാസയുടെ പദ്ധതി- ആർട്ടെമിസ് 2
19. ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ ജില്ലാകോടതി ജഡ്ജിയായി നിയമിതനായ ഇന്ത്യൻ വംശജൻ- അരുൺ സുബ്രഹ്മണ്യം
20. വാഗ്നർ ഗ്രൂപ്പ് ഏത് രാജ്യത്തിന്റെ പട്ടാള വിഭാഗമാണ്- റഷ്യ
21. ലോകത്തിലെ ആദ്യത്തെ 'ഹാൻഡ് അംബാസഡർ' ആയി സാവ്ലോൺ ഇന്ത്യ ആരെയാണ് നിയമിച്ചത്- സച്ചിൻ തെൻഡുൽക്കർ
22. അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾക്കായി കെ.എസ്.എഫ്.ഇ ആരംഭിച്ച സ്വർണപ്പണയ വായ്പാ പദ്ധതി- സമത സ്വർണപ്പണയ വായ്പ പദ്ധതി
- കെ.എസ്.എഫ്.ഇ യുടെ കേരളത്തിലെ ആദ്യ സമ്പൂർണ്ണ വനിതാ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്- രാമവർമ്മപുരം (തൃശൂർ)
23. ഐ.സി.സി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ രവിചന്ദ്രൻ അശ്വിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നത്- ജെയിംസ് ആൻഡേഴ്സൺ
24. വാർത്താവിതരണ മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ ഫോട്ടോഗ്രാഫി അവാർഡിൽ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹയായത്- സിപ്ര ദാസ്
25. സ്വീഡനിലെ ഗോതെൻ ബർഗ് സർവ്വകലാശാല V-DEM ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം 2023- ലെ ജനാധിപത്യ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 97
- തെരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 108
26. തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന തുർക്കി ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി- കെമാൽ ക്ലിച്ദരോലു
27. 2023 മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ- കെ. സമ്പത്ത്
28. ഭോപാലിലെ ചരിത്രപ്രസിദ്ധമായ ഇസ്ലാം നഗറിന്റെ പുതിയ പേര്- ജഗദീഷ്പുർ
29. G20 വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നത്- ഡൽഹി
30. ചൈന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി യായ ദിബാങ് പദ്ധതി ഏതു സംസ്ഥാനത്താണ്- അരുണാചൽ പ്രദേശ്
No comments:
Post a Comment