Sunday, 12 March 2023

Current Affairs- 12-03-2023

1. 700 ക്ലബ് ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം- ലയണൽ മെസ്സി


2. 2023- ൽ FICCI യുടെ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത്- Shailesh Pathak


3. 2023- ൽ ദേശീയ വനിതാ കമ്മീഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ-

  1. Khusbu Sundar (Tamilnadu)
  2. Mamata Kumari (Jharkhand)
  3. Delina Khongdup (Megalaya)

4. ക്വാപ്റ്റനെന്ന നിലയിൽ ഏറ്റവുമധികം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) ട്രോഫികൾ നേടിയ താരം- മെഗ് ലാനിങ് (ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ)


5. NASA- യുടെ ശാസ്ത്ര മേധാവിയാകുന്ന ആദ്യ വനിത- നിക്കോള ഫോക്സ്


6. 2023- ലെ ശാസ്ത്ര ദിനത്തിൽ NRI ഗവേഷകർക്കായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച ഫെല്ലോഷിപ്പ് പദ്ധതി- VAIBHAV Fellowship


7. 2023- ലെ PEN/Nabkov അവാർഡിന് അർഹനായ ഇന്ത്യൻ സാഹിത്യകാരൻ- വിനോദ് കുമാർ ശുക്ല


8. ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഏത് സംസ്ഥാനത്താണ് ഈ സ്ഥലങ്ങൾ- മഹാരാഷ്ട്ര


9. കോൾ തി മഹാകുംഭ് ഏത് സംസ്ഥാനത്താണ് നടക്കുന്നത്- മധ്യപ്രദേശ്


10. എവിടെയാണ് സിപിഎ (കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ)- യുടെ 19-ാം വാർഷികം ഓം ബിർള ഉദ്ഘാടനം ചെയ്തത്- സിക്കിം


11. യൂത്ത് 20 ഇന്ത്യ സമ്മിറ്റ് സംഘടിപ്പിക്കുന്നത്- ഗുജറാത്ത്


12. എല്ലോറ അജന്ത ഇന്റർനാഷണൽ ഫെസ്റ്റിവൽ 2023 നടക്കുന്നത്- മഹാരാഷ്ട്ര


13. Zhongxing- 26 എന്ന വാർത്താവിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് അയച്ച രാജ്യം- ചൈന


14. ടോർഖാം ക്രോസിംഗ് (Torkham crossing) ഏതൊക്കെ രാജ്യങ്ങൾക്ക് ഇടയിൽ ഉള്ള സഞ്ചാരപാതയാണ് പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ

15. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ (ITI) ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി നിയമിതനായത്- രാജേഷ് റായ്


16. 2023- ലെ യു.എൻ കാലാവസ്ഥാ ഉച്ചകോടിയായ COP 28- ന് വേദിയാകുന്നത്- ദുബായ് (യു.എ.ഇ)


17. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത ശിവമോഗ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- കർണാടക


18. 2023 ഫെബ്രുവരിയിൽ അന്തരിച്ച മോഹിനിയാട്ടം നർത്തകിയും നൃത്ത സംവിധായകയുമായ വ്യക്തി- ഡോ. കനക് റെലെ


19. 2023 ഫെബ്രുവരിയിൽ സാങ്കേതിക വിദ്യയിലും സംരംഭകത്വത്തിലും സഹകരണം വർധിപ്പിക്കാൻ ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പ് വെച്ച രാജ്യം- ജർമ്മനി


20. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി 2024-27 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- ഗിരീഷ് ചന്ദ്ര മുർമു


21. 2023- ലെ മാർക്കോണി പുരസ്കാരം നേടിയ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ- ഹരി ബാലകൃഷ്ണൻ

  • അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർക്കോണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്മാർക്കുള്ള പുരസ്കാരമാണിത്

22. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ (ITI) ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി നിയമിതനായത്- രാജേഷ് റായ്


23. 2023- ലെ എം കെ അർജുനൻ പുരസ്കാരം നേടിയത്- വിദ്യാധരൻ


24. കോഴിക്കോട് ബീച്ചിൽ നടന്ന 25-ാമത് ലോക ഫുട്ട് വോളി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ രാജ്യം- ഫ്രാൻസ്


25. 2022 ഫിഫ പുഷ്കാസ് അവാർഡ് നേടിയ ആദ്യ അംഗപരിമിത ഫുട്ബോളർ- മാർസിൻ ലക്സി


26. അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 42


27. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഏത് യുദ്ധവിമാനമാണ് വിദേശത്ത് നടക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിന് ഉപയോഗിക്കുന്നത്- തേജസ്


28. ഇൻസ്റ്റാഗ്രാം സഹസ്ഥാപകരായ കെവിൻ സിാമും,മൈക്ക് കീഗറും ചേർന്ന് പുതിയതായി പുറത്തിറക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)പവേർഡ് ന്യൂസ് ഫീഡ് ആപ്ലിക്കേഷൻ- ആർട്ടിഫാക്റ്റ്


29. ലോക ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ എവിടെയാണ് നടക്കുന്നത്- ഗോവ


30. ഫൈനലിൽ ആരെ തോൽപ്പിച്ചാണ് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ ജേതാക്കളായത്- ദക്ഷിണാഫ്രിക്ക

Dadasaheb Phalke International Film Festival Awards- 2023

  • മികച്ച ചിത്രം- The Kashmir Files
  • മികച്ച സംവിധായകൻ- R Balki (ചിത്രം- Chup: Revenge of the Artist)
  • മികച്ച നടൻ- Ranbir Kapoor (ചിത്രം- Brahmastra: Part 1)
  • മികച്ച നടി- Alia Bhatt (ചിത്രം- Gangubai Kathiawadi)
  • Film of the Year- RRR

No comments:

Post a Comment