Sunday, 3 April 2022

Current Affairs- 03-04-2022

1. 2022 മാർച്ചിൽ ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് ജേതാവായത്- Max Verstappen


2. 2022 മാർച്ചിൽ നടന്ന ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയത്തിന്റെ (IONS) ആദ്യ മാരിടൈം എക്സർസൈസ് (IMEX- 22)- ന്റെ വേദി- Arabian Sea (Sea phase), Mormugao Port ,Goa (Harbour phase)


3. 2022 മാർച്ചിൽ അറബിക്കടലിൽ ആരംഭിച്ച ഇന്ത്യഫ്രാൻസ് സംയുക്ത നാവിക അഭ്യാസത്തിന്റെ 20-ാം പതിപ്പ്- വരുണ 2022


4. ആരോഗ്യ മേഖലയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന സംസ്ഥാന ആർദ്രകേരളം പുരസ്കാരം 2020-21- ൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്- കൊല്ലം


5. 2022 ഏപ്രിൽ ഇന്ത്യ സന്ദർശിച്ച റഷ്യൻ വിദേശകാര്യ മന്ത്രി- സെർജി ലാവ്റോവ്


6. ബി.ബി.സി. ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് 2021 നേടിയ വെയ്റ്റ് ലിഫ്റ്റർ- മീരാഭായ് ചാനു


7. ബി.ബി.സി. എമർജിങ്ങ് പ്ലെയർ അവാർഡ് 2021 നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- ഷെഫാലി വർമ


8. ബി. ബി. സി. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2021 ലഭിച്ച ഇന്ത്യൻ വെയിഫ്റ്റർ- കർണം മല്ലേശ്വരി


9. 2022 മാർച്ചിൽ മുപ്പത്തിയാറു വർഷത്തിനുശേഷം FIFA പുരുഷ ലോകകപ്പിന് യോഗ്യത നേടിയ രാജ്യം- കാനഡ 


10. 2022 മാർച്ചിൽ Badminton Association of India- യുടെ പ്രസിഡന്റായി പുനർ നിയമിതനായത്- Himanta Biswa Sarma


11. 2022 മാർച്ചിൽ കേരളത്തിൽ ബസ് ചാർജ് വർദ്ധനവിന് ശിപാർശ ചെയ്ത കമ്മിറ്റി- ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ 


12. ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിശീലനത്തിനായി ആരംഭിച്ച സ്റ്റാർട്ടപ്പ്- ഓട്ടി കെയർ 


13. ഇന്ത്യയുടെ നാവികസേന സഹമേധാവിയായി ചുമതലയേറ്റത്- വൈസ് അഡ്മിറൽ സഞ്ജയ് മഹീന്ദ്രു  


14. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം- ഹയാ, ഹയാ..... . 

  • 'ഒരുമയാണ് നന്മ' എന്ന സന്ദേശം അടിസ്ഥാനമാക്കിയുള്ള വരികൾ.  
  • പാടിയിരിക്കുന്നത് ട്രിനിഡാസ് കാർഡോണ, ഡേവിഡോ, ഐഷ എന്നിവർ ചേർന്ന്

15. ഖത്തർ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം- ലഈബ് 

  • അസാധാരണ മികവുള്ള കളിക്കാരൻ എന്നതാണ് ലഈബ്  എന്ന വാക്കിന്റെ അർത്ഥം 


16. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ മാച്ച് റഫറി പാനലിലെ ആദ്യ വനിത- ജി.എസ്.ലക്ഷ്മി (ആന്ധ്രാപ്രദേശ്) 

  • പുരുഷന്മാരുടെ ഏകദിന മത്സരത്തിൽ മാച്ച് റഫറിയായ ആദ്യ വനിതയാണ് ജി.എസ്.ലക്ഷ്മി 


17. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ.) ചെയർമാനായി ചുമതലയേറ്റത്- ഡോ.കെ.എൻ.രാഘവൻ


18. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ ദൗത്യം- ആൾട്ടിമിസ്


19. ജീവിതം ഒരു പെൻഡുലം ആരുടെ ആത്മകഥ- മലയാള ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി


20. ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് 2021 നേടിയത് ആരാണ്- മീരാഭായ് ചാനു (ഭാരോദ്വഹനം)


21. 2022 മാർച്ചിൽ കേരളത്തിൽ ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ ചെയ്ത് കമ്മിറ്റി- ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ


22. ജൽ ശക്തി മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ ജല അവാർഡ് 2020- ൽ സൗത്ത് സോണിലെ ജില്ലകളിൽ ഒന്നാം സ്ഥാനം നേടിയ ജില്ല- തിരുവനന്തപുരം  


23. 'വിനയ് സമരസ്യ' തൊട്ടുകൂടായ്മ വിരുദ്ധ പദ്ധതി (anti untouchability scheme) ആരംഭിച്ച സംസ്ഥാനം- കർണാടക


24. 2022 മാർച്ചിൽ NATO- യുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായ വ്യക്തി- ജെൻസ് സ്റ്റോൾട്ടൻബെർഗ്


25. 2022 മാർച്ചിൽ - ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ ആയി നിയമിതനായത് ആര്- സയ്യിദ് ഷഹ്സാദി


26. ഏതു മത്സരത്തിലാണ് സാദിയാ താരിഗ് അടുത്തിടെ ഇന്ത്യക്ക് സ്വർണ്ണമെഡൽ നേടിക്കൊടുത്തത്- വുഷു


27. കേന്ദ്ര പെട്രോളിയം മന്ത്രി- ഹർദീപ് സിംഗ് പുരി


28. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീൻ സംവിധാനം ചെയ്ത ചിത്രം- കിങ് റിച്ചാർഡ്


29. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ്- ട്രോയ് കോട്സർ

  • കോഡ എന്ന ചിത്രത്തിലൂടെയാണ് ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിത്.


30. മികച്ച ഡോക്യുമെൻററിക്കുള്ള 2022- ലെ ഓസ്കർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജനായ ജോസഫ് പട്ടേൽ നിർമ്മിച്ച ഡോക്യുമെന്ററി- സമ്മർ ഓഫ് സോൾ


31. സംസ്ഥാന ആർദ്രകേരളം പുരസ്കാരം 2020-21- ൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്- കൊല്ലം 


32. 2022 ഏപ്രിലിൽ സംസ്ഥാന സർക്കാർ സ്വന്തമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ആപ്ലിക്കേഷൻ- വി കൺസോൾ 


33. 2022 ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ വിദേശകാര്യമന്ത്രി- Sergey Lavrov 


34. 2022 ഏപ്രിലിൽ നടക്കുന്ന ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള Bilateral Naval Exercise- "VARUNA -2022" 


35. 2022 മാർച്ചിൽ Badminton Association of India പ്രസിഡന്റായി പുനർനിയമിതനായത്-

Himanta Biswa Sarma 


36. 2021 ജൂൺ എട്ടിന് ആചരിച്ച ലോക സമുദ്ര ദിനത്തിന്റെ വിഷയം എന്തായിരുന്നു- Ocean: Life and Livelihoods


37. സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി- കനൽ 


38. 2020 സെപ്റ്റംബർ 25- ന് ചെന്നെയിൽ അന്തരിച്ച വിഖ്യാതഗായകൻ എസ്.പി. ബാല സുബ്രഹ്മണ്യം ജനിച്ചത് എവിടെയാണ്- നെല്ലൂരിലെ കൊനോട്ടമ്മ പേട്ട ഗ്രാമത്തിൽ (ആന്ധ്രാപ്രദേശ്) 

  • ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന ഗിന്നസ് റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. 
  • ‘പാടും നിലാ' (പാടുന്ന നിലാവ്) എന്ന് വിശേഷിപ്പിക്കപ്പെടുന്നു 

39. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ രാഷ്ട്രത്തലവന്മാരിൽനിന്ന് ഉടൻ നടപ ടിയാവശ്യപ്പെട്ട്  2020 സെപ്റ്റംബർ 25- ന് ലോകമെമ്പാടും സ്കൂൾ വിദ്യാർഥികളും യുവാക്കളും നടത്തിയ സമരത്തിന്റെ പേര്- ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ 

  • സ്വീഡിഷ് പാർലമെന്റിനുമുന്നിൽ ആരംഭി ച്ച സമരത്തിന് നേതൃത്വം നൽകിയത് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ് ത്യുൻബെ ആയിരുന്നു.
  • 2018 ഓഗസ്റ്റിൽ ആരംഭിച്ച വെള്ളിയാഴ്ച സമരത്തിന് 110 ആഴ്ച തികഞ്ഞ ദിനംകൂടിയായിരുന്നു 2020 സെപ്റ്റംബർ 25 

40. 2021- ലെ ലോക ചെസ് കിരീടം നേടിയത്- മാഗ്നസ് കാൾസൺ 

No comments:

Post a Comment