Thursday, 21 April 2022

Current Affairs- 21-04-2022

1. അടുത്തിടെ 'Mukhyamantri Bagwani Bima Yojana' എന്ന വിള ഇൻഷുറൻസ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഹരിയാന


2. അടുത്തിടെ കൊച്ചിയിൽ നിന്നും പതിനാല് രാജ്യങ്ങളിലെ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ നാവിക സേന പായ്ക്കപ്പൽ- INS തരംഗിണി


3. അടുത്തിടെ യു.എൻ മനുഷ്യാവകാശ സമിതിയിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം- റഷ്യ

ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2022 ഏപ്രിലിൽ Amsterdam സന്ദർശിച്ച് അവിടത്തെ പുതിയ ഇനം മഞ്ഞറ്റുലിപിന് നൽകിയ പേര്- മൈത്രി  

  • ഏകബീജപത്രികളിലെ ലിലിയേസീ (Liliaceae) കുടുംബത്തിൽപ്പെടുന്ന ഉദ്യാനസസ്യമാണ് റ്റുലിപ് (Tulip). ഇതിനു 109 ലധികം തരങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു. 'തലകീഴായിട്ടുള്ള പുഷ്പത്തിനെ പ്രതിനിധീകരിക്കുന്നു' എന്നാണ് റ്റുലിപ്പ് എന്ന പദംകൊണ്ട് അർഥമാക്കുന്നത്

4. 2022 ഏപ്രിലിൽ നടന്ന ഡാനിഷ് ഓപ്പൺ സ്വിമ്മിങ്ങ് മീറ്റിൽ സ്വർണം നേടിയ മലയാളി താരം- സാജൻ പ്രകാശ് (പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ)

5. വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള കോഴ്സുകൾ പഠിക്കാൻ അസാപ് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിതമാകുന്നത് കേരളത്തിൽ എവിടെയാണ്-

  1. തവനൂർ (മലപ്പുറം) 
  2. കുന്നംന്താനം (പത്തനംതിട്ട)

6. 2022 ഏപ്രിലിൽ 'Prime Minister's Award for Excellence in Public Administration 2020'- നു തിരഞ്ഞെടുക്കപ്പെട്ട സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പദ്ധതി- UDAN (Category- Innovation (General)-Central)


7. 2022 ഏപ്രിലിൽ സംസ്ഥാനത്തെ സമ്പൂർണ ഇ- ഓഫീസ് ജില്ലയായി മാറുന്നത്- കണ്ണൂർ


8. 2022 ഏപ്രിലിൽ 183 ദിവസത്തെ ദൗത്യം പൂർത്തിയാക്കി. മൂന്ന് ബഹിരാകാശ യാത്രികരോടൊപ്പം തിരിച്ചെത്തിയ ചൈനീസ് ബഹിരാകാശ പേടകം- Shenzhou-13


9. 2022 ഏപ്രിലിൽ പ്രൊജക്ട് 75- ന്റെ ഭാഗമായി പുറത്തിറക്കുന്ന അവസാന സ്കോർപിയൻ സബ്മറൈൻ- INS വാഗ്ഷീർ


10. 'The Boy Who Wrote a Constitution' എന്ന - പുസ്തകത്തിന്റെ രചയിതാവ്- രാജേഷ് തൽവാർ


11. മരാമത്ത് വകുപ്പിന്റെ പണി എപ്പോൾ തുടങ്ങും, എപ്പോൾ അവസാനിക്കും, അതിന്റെ പുരോഗതി തുടങ്ങിയ വിവിധ വിവരങ്ങൾ എല്ലാവർക്കും

അറിയുന്നതിനായി കേരളത്തിൽ ആരംഭിക്കുന്ന സംവിധാനം- തൊട്ടറിയാം പി.ഡബ്ലു.ഡി.

  • ഇത്തരം സംവിധാനം ആരംഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്.

12. മൈഗ്രേഷൻ ട്രാക്കിങ് സിസ്റ്റം വികസിപ്പിച്ച ആദ്യ സംസ്ഥാനം- മഹാരാഷ് ട്ര 


13. ആണവോർജ കമ്മീഷൻ ചെയർമാനായി വീണ്ടും നിയമിതയായത്- കെ.എൻ.വ്യാസ് 


14. അടുത്തിടെ അന്തരിച്ച മെക്സിക്കോയിലെ മനുഷ്യാവകാശ മുന്നേറ്റത്തിലെ

മുഖ്യ പോരാളി- റോസാരിയോ ഇബാറ


15. 2022- ലെ ഡോ. ബി. ആർ. അംബേദ്കറിന് ജന്മവാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ "The boy who wrote a constitution" എന്ന പുസ്തകത്തിന്റെ രചയിതാവ്- രാജേഷ് തൽവാർ


16. വി.സാംബശിവൻ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ 2022- ലെ ദേശീയ സാംബശിവൻ പുരസ്കാരം ലഭിച്ചത്- ഇന്നസെന്റ്


17. പൂർണ്ണമായും വനിതാ സംരംഭകരുടെ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യ വ്യാവസായിക പാർക്ക് നിലവിൽ വന്നത്- ഹൈദരാബാദ്


18. തമിഴ്നാട് സർക്കാർ ഏത് ദിവസമാണ് Equality day ആയി ആചരിക്കാൻ തീരുമാനിച്ചത്- ഏപ്രിൽ 14


19. കേരളത്തിലെ ക്ഷീര കർഷകർക്കായി ആരംഭിച്ച സമഗ്ര ഇൻഷുറൻസ് പദ്ധതി- ക്ഷീര സാന്ത്വനം


20. ഐക്യരാഷ്ട്രസഭ 2021- ലെ ലോകത്തിലെ മരങ്ങളുടെ നഗരമായി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- മുംബൈ


21. 2026- ലെ കോമൺവെൽത്ത് ഗെയിംസ് വേദി- വിക്ടോറിയ, ഓസ്ട്രേലിയ 


22. 2022 ഏപ്രിലിൽ ക്ലീൻ കേരള കമ്പനി എംഡിയായി നിയമിതനായത്- ജി.കെ സുരേഷ് കുമാർ 


23. 2022- ലെ പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്കർ അവാർഡ് ജേതാവ്- നരേന്ദ്രമോദി


24. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ 2022- ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള- കപ്പ


25. റിപ്പോർട്ട് പ്രകാരം ഏറ്റവും കുടുതൽ കപ്പ ഉൽപാദിപ്പിക്കുന്ന ജില്ല- കൊല്ലം


26. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)- യുടെ എത്രാമത്തെ ചെയർമാനാണ് ഡോ. എസ്. സോമനാഥ്- പത്താമത്ത 

  • ആലപ്പുഴ ജില്ലയിലെ തുറവുർ സ്വദേശി യാണ്.
  • ബഹിരാകാശവകുപ്പുസെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ പദവികളും സോമനാഥ് വഹിക്കുന്നു.
  • ഐ.എസ്.ആർ.ഒ. ചെയർമാൻ പദവി വഹിക്കുന്ന അഞ്ചാമത്തെ മലയാളി കൂടിയാണ് ഡോ. സോമനാഥ്. എം.ജി.കെ. മേനോൻ (1972), ഡോ. കെ. കസ്തൂരിരംഗൻ (1994-2003), ജി. മാധവൻനായർ (2003-09), ഡോ. കെ. രാധാകൃഷ്ണൻ (2009-14) എന്നിവ രാണ് ഈ പദവി വഹിച്ച മറ്റ് മലയാളികൾ. 

27. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ 2022 മുതൽ ഏത് ദിവസം ആരംഭിക്കാനാണ് തിരുമാനിച്ചിട്ടുള്ളത്- നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മ വാർഷികദിനമായ ജനുവരി 23 മുതൽ 

  • 2021 വരെ ജനുവരി 24- നാണ് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചിരുന്നത്, 
  • 2021 മുതൽ നേതാജിയുടെ ജന്മദിനം പരാക്രം ദിവസ് ആയാണ് ആചരിക്കുന്നത്. 

28. 2022 ജനുവരി ഏഴിന് അന്തരിച്ച ജർസൻ ഡാ കുഞ്ഞ ഏത് രംഗത്തെ പ്രഗല്ഭനായിരുന്നു- പരസ്യകല 


29. തുർക്ക്മെനിസ്താനിലെ കരാകം മരുഭൂമിയി ലെ ദെർവേസ് ഗ്രാമത്തിൽ 50 വർഷത്തിലേറെയായി കത്തിക്കൊണ്ടിരുന്ന പ്രകൃതി വാതക വിള്ളൽ അടുത്തിടെ അടച്ചു. ഈ വിള്ളൽ അറിയപ്പെട്ട പേര്- നരകത്തിന്റെ കവാടം (Gates of Hell) 


30. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ 150 ഗ്രാമങ്ങളെ 'മികവിന്റെ ഗ്രാമങ്ങളാ'ക്കാൻ (Villages of Excellence) പദ്ധതിയാരംഭിച്ചിട്ടുള്ളത്- ഇസ്രയേൽ

No comments:

Post a Comment