Saturday, 30 April 2022

Current Affairs- 30-04-2022

1. മീഡിയ ന്യൂസ് ഫോർ യു ഡോട്ട് കോമിന്റെ 2021- ലെ ഗെയിം ചെഞ്ചേഴ്സ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനർഹനായത്- എം. വി. ശ്രേയാംസ് കുമാർ


2. ഡൽഹിയിൽ നടന്ന ഇന്ത്യ- ഇന്റർനാഷണൽ കോൺക്ലേവ് 2022- ൽ ആഗോള സമാധാന അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത്- ബബിത സിംഗ്


3. 2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമാ തിരക്കഥാകൃത്ത്- ജോൺ പോൾ


4. അടുത്തിടെ Old Pension Scheme (OPS) നടപ്പാക്കിയ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ


5. വയലാർ രാമവർമ സാംസ്കാരിക വേദി പുരസ്കാര ജേതാവ്- ഡോ.എം.കെ.മുനീർ


6. പ്രൊഫ.പി.രഘുരാമൻ നായർ സാഹിത്യ പുരസ്കാര ജേതാവ്- ഡോ.കവടിയാർ രാമചന്ദ്രൻ


7. രാജ്യത്തെ പ്രായം കുറഞ്ഞ മലയാളി സോളിസിറ്ററായ മുംബൈ മലയാളി- സോനുഭാസി ( മുംബൈ ഹൈക്കോടതി അഭിഭാഷക)


8. കേരള ഒളിംപിക് അസോസിയേഷന്റെ സ്പോർട്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിക്കുന്ന കായികതാരം- മേരി കോം


9. വനിതകൾക്ക് നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും ചേർന്ന് നടപ്പാക്കുന്ന വായ്പ പദ്ധതി- വനിതാ മിത്ര


10. രാജ്യത്ത് ആദ്യമായി പ്രത്യേക കാലാവസ്ഥാവ്യതിയാന വാര്ഷിക റിപ്പോർട്ട് തയ്യാറാക്കുന്ന സംസ്ഥാനം- കേരളം


11. പബ്ജിക്കും ടിക് ടോക്കിനും നിരോധനം ഏർപ്പെടുത്തിയ ഭരണകൂടം- താലിബാൻ


12. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുന്ന ആദ്യത്തെ റിട്ടയേഡ് സുപ്രീം കോടതി ജസ്റ്റിസ്- ആർ. എഫ്. നരിമാൻ


13. രാജ്യത്തെ പ്രായം കുറഞ്ഞ സോളിസിറ്റർ ആയി നിയമിതയായ മലയാളി- സോനു ഭാസി (മുംബൈ ഹൈക്കോടതിയിലെ അഭിഭാഷക)


14. 2021- ലെ ഗെയിം ചേഞ്ചസ് ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്കാരം ലഭിച്ചത്- എം വി ശ്രേയംസ് കുമാർ


15. 1912 എന്ന ടോൾഫ്രീ നമ്പർ ഏതു സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു- KSEB


16. പൊതുമരാമത്ത് വകുപ്പിൻറെ നിർമ്മാണപ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയുന്നതിനായി നടപ്പിലാക്കുന്ന പ്രോജക്ട് മാനേജ്മെൻറ് സിസ്റ്റം- തൊട്ടറിയാൻ പിഡബ്ലഡി 


17. 2022- ലെ ഡാനിഷ് ഓപ്പൺ നീന്തൽ പരമ്പരയിൽ 800 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയ ഇന്ത്യൻ യുവ നീന്തൽതാരം- വേദാന്ത് മാധവൻ 

  • തമിഴ് ചലച്ചിത്ര താരം മാധവന്റെ മകനാണ് വേദാന്ത് മാധവൻ. 

18. 2022 ഏപ്രിലിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനാകുന്നത്- ജസ്റ്റിസ് രാമചന്ദ്രൻ നായർ


19. ഇന്ത്യയിൽ ആദ്യമായി പോർട്ടബിൾ സോളാർ മേൽക്കുര സംവിധാനം നിലവിൽ വന്നത് എവിടെയാണ്- ഗാന്ധിനഗർ


20. "ഇറാദാ കർ ലിയ ഹേ ഹംനേ..." എന്ന വിദ്യാഭ്യാസ ഗാനം പുറത്തിറക്കിയത്- ഡൽഹി സർക്കാർ 


21. 2022- ലെ 48ാമത് ലാ റോഡാ അന്താരാഷ്ട്ര ഓപ്പൺ ചെസ്സ് ടൂർണമെൻറിൽ വിജയിയായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ- ജി എം ഗുകേഷ്


22. സിനിമാ യൂണിറ്റുകളിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാനുളള ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാൻ ഉത്തരവിട്ട ഹൈക്കോടതി- കേരള ഹൈക്കോടതി 


23. രാജ്യത്ത് ആദ്യമായി ക്രോപ്പ് ഡേ വേഴ്സിഫിക്കേഷൻ ഇൻഡക്സ് (വിള വൈവിധ്യവൽക്കകരണ രീതികൾ സുചികയുടെ രൂപത്തിൽ) ഏർപ്പെടുത്തിയ സംസ്ഥാനം- തെലങ്കാന 


24. "ആസാദി ക അമൃത് മഹോത്സവ' ത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ പേരിലുള്ള ഗ്രീൻ ട്രയാംഗിൾ അനാച്ഛാദനം ചെയ്തത്- മഡഗാസ്കർ 


25. മൊറോക്കോയിലെ യു.എസ്. നയതന്ത്ര പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ വംശജൻ- പുനീത് തൽവാർ 


26. ലോകത്തിൽ ആദ്യമായി യുദ്ധത്തിൽ ഹൈപ്പർ സോണിക് മിസൈൽ ഉപയോഗിച്ച രാജ്യം- റഷ്യ (കിൻസൽ ഹൈപ്പർസോണിക് ബലാസ്റ്റിക് മിസൈൽ) 


27. "കോവിഡ് 19 - മനുഷ്യനും രാഷ്ട്രീയവും' എന്ന പുസ്തകം രചിച്ച വ്യക്തി- സി.പി. രാജൻ 


28. 2022 ഏപ്രിലിൽ ഡൽഹിയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്- നരേഷ് കുമാർ


29. 2022 ഏപ്രിലിൽ NITI Aayog-ന്റെ വൈസ് ചെയർമാനായി നിയമിതനാകുന്നത്- Suman K Bery


30. Hurun Global Healthcare Rich List 2022-ൽ ഒന്നാമതെത്തിയ Serum Institute of India- യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വ്യക്തി- Cyrus. S. Poonawalla 

No comments:

Post a Comment