Friday, 15 April 2022

Current Affairs- 15-04-2022

1. 2022- ലെ ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്- Charles Leclerc (ഫെരാരി)


2. 2026- ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി- വിക്ടോറിയ (ഓസ്ട്രേലിയ)


3. 2022 ഏപ്രിലിൽ O. Henry അവാർഡിന് അർഹനായ പ്രശസ്ത ബംഗാളി എഴുത്തുകാരൻ- Amar Mitra


4. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തൊഴിൽ പരിശീലനം നൽകി സ്വയം പ്രാപ്തരായി ജീവിക്കുന്നതിനു സന്ദർഭമൊരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി- സാകല്യം


5. എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാംപെയ്ൻ- മൃത്യഞ്ജയം


6. സാംബശിവൻ പുരസ്കാര ജേതാവ്- ഇന്നസെന്റ് (25000 രൂപയാണ് പുരസ്കാരത്തുക)


7. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ആയി വീണ്ടും നിയമിതനായത്- ഇക്ബാൽസിങ് ലാൽപുര


8. സന്തോഷ് ട്രോഫി ഫുട്ബോളിനായുള്ള കേരള ടീമിന്റെ ക്യാപ്റ്റൻ- ജിജോ ജോസഫ്


9. ക്ലീൻ കേരള കമ്പനി എം.ഡി. ആയി നിയമിതനായത്- ജി.കെ.സുരേഷ് കുമാർ


10. വർണ്ണാന്ധത ഉള്ള വിദ്യാർത്ഥികളെ ഫിലിം നിർമ്മാണം,എഡിറ്റിംഗ് കോഴ്സുകൾ എന്നിവ ചെയ്യാൻ അനുവദിക്കണമെന്ന് സുപ്രീംകോടതി ഏപ്രിൽ 12- ന് നിർദ്ദേശിച്ചത് ഏത് സ്ഥാപനത്തിലേക്ക് ആണ്- ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(FTII)


11. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ, കാർഷിക ഓർഗനൈസേഷനും ആർബർ ഡേ ഫൗണ്ടേഷനും ചേർന്ന് ലോകത്തിലെ മരങ്ങളുടെ നഗരമായി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- മുംബൈ


12. ഈയിടെ ഫിലിപ്പീൻസിൽ 28 പേരുടെ മരണത്തിനിടയാക്കി നാശം വിതച്ച ചുഴലിക്കാറ്റ്- മേഗി


13. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ പരിശോധനാ ലാബ് ഉള്ള് ആദ്യ സംസ്ഥാനം ആകുന്നത്- കേരളം 


14. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് പണമിടപാട് നടത്തിയ ആദ്യ ഐക്യരാഷ്ട്ര സംഘടന- UNICEF 


15. ലോകത്തിലെ ആദ്യ പ്ലാറ്റിപസ് സാഞ്ച്വറി നിലവിൽ വരുന്ന രാജ്യം- ഓസ്ട്രേലിയ  


16. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പഞ്ചായത്തീരാജ് മന്ത്രാലയത്തിന് ദീൻ ദയാൽ ഉപാധ്യായ പുരസ്കാരം നേടിയത്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്


17. ഏത് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കാണ് കേരള ഗതാഗത വകുപ്പ്, ദുരന്തഘട്ടങ്ങളിൽ സേവനത്തിനെത്തുന്ന വിഭാഗം എന്ന നിലയ്ക്ക് ബീക്കൺ ലൈറ്റ് ഘടിപ്പിക്കാൻ അനുമതി നൽകിയത്- കെ.എസ്.ഇ.ബി. 


18. 2022- ൽ മഞ്ഞുപാളികളെ സംരക്ഷിക്കുന്നതിനായി ദേശീയോദ്യാനം നിർമ്മിക്കാനൊരുങ്ങുന്ന രാജ്യം- ചിലി 


19. 2022- ൽ വിദ്യാഭ്യാസ സമ്പന്നരായ വനിതകളെ തൊഴിലിടങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനായി 'House Work Is Work' പദ്ധതി ആവിഷ്ക്കരിച്ച് ബാങ്ക്- Axis Bank 


20. യു.എസ്. ആസ്ഥാനമായുള്ള എൻ. ജി. ഒ. ഫ്രീഡം ഹൗസിന്റെ "ഫ്രീഡം ഇൻ ദ വേൾഡ് ' 2022 റിപ്പോർട്ട് പ്രകാരം ഇന്ത്യ ഉൾപ്പെട്ട വിഭാഗം- ഭാഗികമായി സ്വതന്ത്ര്യം 


21. 2022- ൽ ഡിജിറ്റൽ പെയ്മെന്റുകൾ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാനുള്ള 24 മണിക്കുർ പ്രവർത്തിക്കുന്ന ഹെൽഷ്ണലൈൻ- DigiSaathi 


22. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ഒരുങ്ങുന്ന ജപ്പാനിലെ സർവ്വകലാശാല- ഒസാക്ക സർവ്വകാശാല 


23. Microsoft കോർപ്പറേഷന്റെ ഇന്ത്യയിലെ ഏറ്റവും വലുതും നാലാമത്തേതും ആയ ഡേറ്റാ സെന്റർ നിലവിൽ വരുന്നത്- ഹൈദരാബാദ് 


24. 2022 സുരക്ഷിത മാതൃത്വം ഉറപ്പു വരുത്തുന്നതിനായി 'Kaushalaya Matritva Yojana' എന്ന പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം- ഛത്തീസ്ഗഢ് 


25. 2022 മാർച്ചിൽ ഇന്ത്യാ ശ്രീലങ്ക സംയുക്ത നാവിക അഭ്യാസമായ SLINEX 2022- നു വേദിയായത്- വിശാഖപട്ടണം


26. ‘എന്റെ കുമ്പളങ്ങി കഥകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രൊഫ. കെ.വി. തോമസ് 


27. 2022 - ൽ പോൾവോൾട്ടിൽ പുതിയ ലോക റെക്കോർഡ് കുറിച്ച താരം- അർമാൻഡ് ഡ്യൂപ്ലിന്റിസ് (സ്വീഡിഷ് താരം) 

  • 6.20 നാണ് മറികടന്നത് (ലോക റെക്കോർഡ്)


28. മികച്ച രാഷ്ട്രീയ സിനിമയക്കുള്ള പ്രഥമ ടി. ദാമോദരൻ മാസ്റ്റർ പുരസ്കാരം ലഭിച്ച സിനിമ- ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ (സംവിധായകൻ- ജിയോ ബേബി) 


29. സംസ്ഥാന ജൂനിയർ വനിതാ ഹോക്കി ഫൈനൽ ജേതാക്കൾ- തിരുവനന്തപുരം 


30. അടുത്തിടെ അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനായിരുന്ന വ്യക്തി- സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ

No comments:

Post a Comment