1. 2022 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച വെസ്റ്റ് ഇൻഡീസ് താരം- Kieron Pollard
2. വരുമാനത്തിനു ഉള്ള പ്രാധാന്യം പരിഗണിക്കാത്ത വികസന സൂചിക- ഭൗതിക ജീവിത ഗുണ നിലവാര സൂചിക
3. ലോകത്ത് മാമ്പഴ കയറ്റുമതിയിൽ ഇന്ത്യ എത്രാമതാണ്- ഒന്നാമത്
4. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം- ഇന്ത്യ
5. 48-മത് ലാ റോഡ രാജ്യാന്തര ഓപ്പൺ ചെസ് ടൂർണ്ണ - മെന്റിൽ ജേതാവായ ഇന്ത്യയുടെ യുവ ഗ്രാൻഡ് മാസ്റ്റർ- ഡി. ഗുകേഷ്
6. കേരള സംസ്ഥാന അഡ്വക്കേറ്റ് ജനറലായി നിയമിതനായത്- കെ.ഗോപാലകൃഷ്ണക്കുറുപ്പ്
7. അടുത്തിടെ Website based Migration tracking system വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര
8. അടുത്തിടെ India Pulses and Grains Association (IPGA) പ്രസിഡന്റായി ചുമതലയേറ്റത്- Bimal Kothari
9. 2022 ഏപ്രിലിൽ നടന്ന Senior Men's National Hockey Championship ജേതാക്കൾ- ഹരിയാന
10. 2022 ഏപ്രിലിൽ ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി നിർത്തിവെച്ച രാജ്യം- ഇന്തോനേഷ്യ
11. സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സണായി 2022 ഏപ്രിലിൽ നിയമിതയായത്- ജയ ഡാളി
12. 5-12 പ്രായക്കാർക്ക് നൽകാൻ വിദഗ്ദ സമിതി ശിപാർശ ചെയ്ത കോവിഡ് വാക്സിൻ- കോർബെ വാക്സ്
- ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ ആണ് വാക്സിൻ വികസിപ്പിച്ചത്.
- അന്തിമ അനുമതി ലഭിച്ചാൽ ഇന്ത്യയിൽ 5-12 പ്രായക്കാർക്ക് നൽകുന്ന ആദ്യ വാക്സിനാകും കോർബെ വാക്സ്.
- 28 ദിവസത്തെ ഇടവേളയിൽ നൽകുന്ന 2 ഡോസ് വാക്സിൻ
13. വിസ്ഡൻ മാസികയുടെ 2021 ലെ മികച്ച ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ- രോഹിത് ശർമ, ജസ്പ്രീത് ബ്രുമ്ര
- പോയ വർഷത്തെ മികച്ച പുരുഷതാരം- ജോറൂട്ട് (ഇംഗ്ലണ്ട്)
- മികച്ച വനിതാ താരം- ലീ സെൽ ലീ (ദക്ഷിണാഫ്രിക്ക)
- മികച്ച ട്വന്റി 20 താരം- മുഹമ്മദ് റിസ്വാൻ (പാക്കിസ്ഥാൻ)
14. സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി
15. സബർമതി ആശ്രമം സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി- ബോറിസ് ജോൺസൺ
16. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷന്റെ അധ്യക്ഷനായി നിയമിതനാകുന്ന ഹൈക്കോടതി മുൻ ജസ്റ്റിസ്- സി. എൻ. രാമചന്ദ്രൻ നായർ
17. ഇന്ത്യയിൽ ആദ്യമായി സംസ്ഥാന ആസൂത്രണ സമിതിയിൽ അംഗമായ ആദ്യ ട്രാൻസ് ജെൻഡർ- നർത്തകി നടരാജ്
18. വെബ്സൈറ്റ് അടിസ്ഥാനമാക്കിയുള്ള മൈഗ്രേഷൻ ട്രാക്കിംഗ് സിസ്റ്റം വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര
19. യൂണിസെഫിന്റെ മേധാവിയായി നിയമിതയായത്- കാതറിൻ റസ്സൽ
20. 2023- ലെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പുരുഷ ഹോക്കി ലോകകപ്പിന്റെ വേദി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്- ഒഡീഷ
21. 2024- ലെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഹോക്കി 5എസ് ലോകകപ്പ് വേദി- മസ്കറ്റ് (ഒമാൻ)
22. 2022 ഏപ്രിലിൽ അന്തരിച്ച ബിൽക്കിസ് ബാനു ഇദ്ഹി ഏത് രാജ്യത്തിലെ പ്രമുഖ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയായിരുന്നു- പാകിസ്ഥാൻ
- പാക്കിസ്ഥാനിലെ ഏറ്റവും വലിയ സാമൂഹികസേവന സംഘടനയാണ് ഇദ്ഹി ഫൗണ്ടേഷൻ.
23. 2022- ലെ വനിതാ ജൂനിയർ ഹോക്കി ലോകകപ്പ് കിരീടം നേടിയത്- നെതർലാൻഡ്
24. ഇന്ത്യൻ ആർമിയുടെ Trishakti Corps 2022 ഏപ്രിലിൽ നടത്തിയ Integrated ഫയർ പവർ എക്സ് സർസൈസ്- KRIPAN SHAKTI
25. 2022 ഏപ്രിലിൽ അന്തരിച്ച 2015 ലെ പത്മശ്രീ ജേതാവും പ്രശസ് ത ഒഡിയ ഗായകനും സംഗീത് ജനുമായിരുന്ന വ്യക്തി- പ്രഫുല്ലകർ
26. ചൈന 2022 ഏപ്രിലിൽ വിജയകരമായി വിക്ഷേപിച്ച പുതിയ കൃത്രിമ ഉപഗ്രഹം- Zhong Xing- 6D
27. Karnataka Brain Health Initiative (Ka - BHI)- ന്റെ ബ്രാൻഡ് അംബാസിഡറായ ഇന്ത്യൻ ക്രിക്കറ്റ് പ്ലെയർ- റോബിൻ ഉത്തപ്പ
28. കരസേനയിലെ ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (DGMO) ആയി നിയമിതനായത്- Lieutenant General Manoj Kumar Katiyar
29. 2022 ഏപ്രിലിൽ കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ ലക്ഷ്യത്തിലേക്ക് വിജയകരമായി വിക്ഷേപിച്ച ക്രൂയിസ് മിസൈൽ- ബ്രഹ്മോസ്
30. 2022 ഏപ്രിലിൽ അന്തരിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് താരം- മുഷറഫ് ഹുസൈൻ
No comments:
Post a Comment