1. 2022 ഏപ്രിലിൽ മണിപ്പുർ സ്റ്റേറ്റ് ഫിലിം അവാർഡ്സിൽ മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്ജെൻഡർ- Bishesh Huiren (ചിത്രം- Apaiba Leichil)
2. 2023- ഓടെ പ്രവർത്തനക്ഷമമാകുന്ന ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ടണൽ നിലവിൽ വരുന്നത്- കൊൽക്കത്ത
3. 71-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2022- ൽ പുരുഷ വിഭാഗം കിരീടം നേടിയത്- തമിഴ്നാട് (വനിതാ വിഭാഗം- റെയിൽവേസ്)
4. 2022 ഏപ്രിലിൽ അന്തരിച്ച കേരള വനിതാ കമ്മീഷന്റെ മുൻ അധ്യക്ഷ- എം.സി. ജോസഫൈൻ
5. 2022- ലെ World Press Photo of the Year അവാർഡ് നേടിയ കനേഡിയൻ ഫോട്ടോ ജേണലിസ്റ്റ്- Amber Bracken (Photo- Kamloops Residential School)
6. 2022 ഏപ്രിലിൽ ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ ബ്രാൻഡുകളുടെയും ഉൽപന്നങ്ങളും സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ ആപ്ലിക്കേഷൻ- ടാറ്റ ന്യു (Tata Neu)
7. 2022 ഏപ്രിലിൽ United Nations Global Compact India നെറ്റ്വർക്കിൽ അംഗമായ ഇന്ത്യയിലെ Integrated grain commerce platform- Arya.ag
8. 2022 ഏപ്രിലിൽ Defence Research and Development Organisation (DRDO) വിജയകരമായി പരീക്ഷിച്ച മിസൈൽ സംവിധാനം- Solid Fuel Ducted Ramjet (SFDR) (വിക്ഷേപിച്ചത്- ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച്, ഒഡീഷ)
9. 2022 ഏപ്രിലിൽ നടന്ന 9 -ാമത് ഇന്ത്യ - കിർഗിസ്ഥാൻ Joint Special Forces Exercise 'Khanjar 2022'- ന്റെ വേദി- Bakloh (Himachal Pradesh)
10. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സമ്പൂർണ സ്വകാര്യ ദൗത്യം- ആക്സിയം മിഷൻ 1 (Ax -1)
11. ഇന്ത്യയിലെ ആദ്യത്തെ പ്രാഥമിക വിപണി നിക്ഷേപ പ്ലാറ്റ്ഫോം- OneUp
12. അടുത്തിടെ "ലോകയാൻ 2022" എന്ന പേരിൽ ലോക യാത്രയ്ക്കായി കൊച്ചിയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പൽ- INS തരംഗിണി
13. ഇന്ത്യൻ സമുദ്രോല്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യം- അമേരിക്ക
14. ധ്യാൻചന്ദ് അവാർഡിന്റെ നിലവിലെ സമ്മാനത്തുക എത്രയാണ്- 10 ലക്ഷം രൂപ
15. UPsc- യുടെ പുതിയ ചെയർമാൻ- മനോജ് സോണി
16. 2022 ഏപ്രിലിൽ 'മുഖ്യമന്ത്രി ബഗ്വാനി ബീമാ യോജന' എന്ന പേരിൽ വിള ഇൻഷുറൻസ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഹരിയാന
17. 2022 ഏപ്രിലിൽ വിജയകരമായി പരീക്ഷിച്ച DRDO- യുടെ മിസൈൽ സംവിധാന സാങ്കേതികവിദ്യ- Solid Fuel Ducted Ramjet (SFDR)
18. അന്താരാഷ്ട ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്ത പൂർണ്ണമായും സ്വകാര്യ ബഹിരാകാശ യാത്രിക ദൗത്യം- ആക്സിയം മിഷൻ 1 (ആക്സ്- 1)
19. പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ഷഹബാസ് ഷരീഫ് (പാക്കിസ്ഥാന്റെ 23-ാമത് പ്രധാനമന്ത്രി)
20. നിതി ആയോഗിന്റെ ഊർജ-കാലാവസ്ഥാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം- രണ്ടാമത്
- ഒന്നാം സ്ഥാനം- ഗുജറാത്ത്
- ചെറിയ സംസ്ഥാനം- മണിപ്പുർ
21. അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- ഗെസ്റ്റ് ആപ്പ്
22. നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമല സുരയ്യ കൾച്ചറൽ - സെന്റർ ഏർപ്പെടുത്തിയ കമല സുരയ്യ ചെറുകഥ അവാർഡ് ജേതാവ്- സുധ തെക്കേമഠം
- ആലിദാസൻ എന്ന കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
- പുരസ്കാരത്തുക- 10000 രൂപ
23. ബഹിരാകാശ യാത്രാ ദിനം- ഏപ്രിൽ 12
24. ശ്രീവിദ്യാധിരാജ പുരസ്കാര ജേതാവ്-ഡോ.എ.എം.ഉണ്ണികൃഷ്ണൻ
25. 2022- ലെ 64ാമത് ഗ്രാമി പുരസ്കാരങ്ങൾ-
26. മികച്ച പുതിയ ആൽബം (ന്യ ഏജ് ആൽബം) വിഭാഗത്തിൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ- റിക്കി കെജ്
- 'ഡിവൈൻ ടൈഡ്സ്' എന്ന ആൽബത്തിനാണ് റിക്കി കെജിന് പുരസ്കാരം ലഭിച്ചത്.
27. മികച്ച കുട്ടികളുടെ ആൽബം വിഭാഗത്തിൽ പുരസ്കാരം നേടിയ ഇന്തോ - അമേരിക്കൻ ഗായിക- ഫാൽഗുനി ഷാ
- ഫാൽഗുനി ഷായുടെ 'എ കളർഫുൾ വേൾഡ്' എന്ന ആൽബത്തിനാണ് പുരസ്ക്കാരം.
28. 64ാമത് ഗ്രാമിയിൽ ന്യൂ ഏജ് ആൽബം വിഭാഗത്തിൽ അവാർഡ് സ്വന്തമാക്കിയ 'ഡിവൈൻ ടെഡ്സിന്റെ ഭാഗമായ മലയാളി- മനോജ് ജോർജ്
- ഏറ്റവും കൂടുതൽ പുരസ്കാരം നേടിയ വ്യക്തി- ജോൺ ബാറ്റിസ്റ്റ്
- മികച്ച ആൽബത്തിനുള്ള പുരസ്കാരം- വി ആർ (ജോൺ ബാറ്റിസ്റ്റ്)
- മികച്ച മ്യൂസിക് വീഡിയോയ്ക്കുള്ള പുരസ്കാരം- (ഫീഡം (ജോൺ ബാറ്റിസ്റ്റ്)
29. 2022 ഏപ്രിലിൽ ഹംഗറിയുടെ പ്രധാനമന്ത്രിയായി തുടർച്ചയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്- വിക്ടർ ഒർബാൻ
30. സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ കരിയർ വിഭാഗം ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ വിദ്യാർഥികളിലെ പരീ ക്ഷാപ്പേടി അകറ്റുന്നതിന് ആരംഭിച്ച ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം- വി ഹെൽപ്പ്
No comments:
Post a Comment