Tuesday, 3 May 2022

Current Affairs- 03-05-2022

1. 2021-22 ലെ ഫ്രഞ്ച് കപ്പ് കിരീട ജേതാക്കൾ- Paris Saint-Germain (PSG)

2. Serbia Open 2022- ൽ Men's Singles കിരീട ജേതാവ്- Andrey Rublev (റഷ്യ)


3. 'ഓഗസ്റ്റ് 17' എന്ന നോവൽ രചിച്ചത്- എസ്. ഹരീഷ്


4. 2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തായി മാറിയത്- പല്ലി, ജമ്മുകാശ്മീർ


5. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബസ് സർവീസ് നിലവിൽ വന്ന സംസ്ഥാനം (ഏപ്രിൽ 2022)- മഹാരാഷ് ട്ര 


6. 2022 ഏപ്രിലിൽ ഫ്രാൻസിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ഇമ്മാനുവേൽ മാക്രോൺ


7. 2022 ഏപ്രിലിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി- കെയ്ൻ തണക (JAPAN) 


8. യുനെസ്കോ 2022 ലെ World Book Capital ആയി തിരഞ്ഞെടുത്ത നഗരം- Guadalajara (MEXICO)  


9. 'ഓഗസ്റ്റ് 17' എന്ന നോവൽ രചിച്ചത്- എസ്. ഹരീഷ് 


10. 2022 ഏപ്രിലിൽ കേരളത്തിലെ മുഴുവൻ ജില്ല കളിലേക്കും വ്യാപിപ്പിക്കുന്ന കുട്ടികളിലെ പ്രമേഹ രോഗികൾക്കുള്ള സാമുഹ്യ സുരക്ഷാ വകുപ്പിന്റെ ആരോഗ്യ പരിരക്ഷ പദ്ധതി- മിഠായി 


11. 2021-22- ലെ ഫ്രഞ്ച് കപ്പ് കിരീട ജേതാക്കൾ- Paris Saint-Germain (PSG)


12. 2022- ൽ നടക്കുന്ന World Dairy Summit- ന്റെ വേദി- ഇന്ത്യ (ഡൽഹി) 


13. 2022 ഏപ്രിലിൽ അന്തരിച്ച മുൻ രാജ്യാന്തര ഫുട്ബോൾ താരം- ബി. ദേവാനന്ദ്  


14. 2022 ഏപ്രിലിൽ പുതുച്ചേരിയുടെ പുതിയ ചീഫ് സെക്രട്ടറിയായി  നിയമിതനായത്-  രാജീവ് വർമ


15. 2022 ഏപ്രിലിൽ അഞ്ചു വയസിനു താഴെയുള്ള കുട്ടികളിൽ ന്യൂമോണിയ രോഗം നേരത്തെ കണ്ടെത്തുന്നതിനായി 'SAANS' എന്ന ക്യാമ്പയിൽ ആരംഭിച്ച സംസ്ഥാനം- കർണാടക


16. 2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ കടൽപായൽ പാർക്ക് നിലവിൽ വന്നത്- തമിഴ്നാട്


17. 2022- ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം- മംഗോളിയ


18. 2023- ലെ G20 ഉച്ചകോടിക്ക് വേദിയാകുന്നത് നഗരം- കൊച്ചി


19. മനുഷ്യനിൽ ആദ്യമായ് H3N8 പക്ഷിപ്പനി സ്ഥിതീകരിക്കുന്ന രാജ്യം- ചൈന


20. പതിനെട്ടാം നൂറ്റാണ്ടിലെ കേരളത്തിന്റെ ചരിത്രത്ത മനസ്സിലാക്കാൻ് 'സഹായിക്കുന്നതിനായി 'കോസ്മോസ് മലബാറിക്കസ്' പദ്ധതിക്കായി കേരളം ഏത് രാജ്യവുമായാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്- നെതർലാൻഡ്


21. 78,000- ത്തിലധികം ദേശീയ പതാക വീശിയടിച്ച് ഗിന്നസ് റെക്കോർഡ് നേടിയ രാജ്യം- ഇന്ത്യ 

  • ബീഹാറിലെ ഭോജ്പൂരിലെ വീർ കുൻവർ സിംഗ് വിജയോത്സവ് പരിപാടിയിൽ

22. ഏത് ഓർഗനൈസേഷനാണ് draft battery swapping policy പുറത്തിറക്കിയത്- നീതി ആയോഗ്


23. ഭൂഖണ്ഡാന്തര മിസൈലായ ആർഎസ്- 28 സാർമാറ്റ് വിജയകരമായി പരീക്ഷിച്ച രാജ്യം- റഷ്യ 

  • 'സാത്താൻ 2' എന്നാണു പാശ്ചാത്യരാജ്യങ്ങൾ മിസൈലിനു നൽകിയിരിക്കുന്ന പേര്.

24. 2022 ഏപ്രിലിൽ ഇന്ത്യയുടെ പുതിയ മിലിട്ടറി ഓപ്പറേഷൻ ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്- മനോജ് കുമാർ കത്യാർ 


25. മുൻ കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പയുടെ പേര് നൽകി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ച വിമാനത്താവളം- ശിവമോഗ എയർപോർട്ട് 


26. 2022- ലെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ- രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ

  • മികച്ച പുരുഷ താരം- ജോ റൂട്ട് (ഇംഗ്ലണ്ട്)
  • മികച്ച വനിതാ താരം- ലിസെല്ലെ ലീ (ദക്ഷിണാഫ്രിക്ക)
  • മികച്ച ടി20 താരം- മുഹമ്മദ് റിസ്വാൻ (പാകിസ്താൻ) 

27. 2022 ഏപ്രിലിൽ ഈസ്റ്റ് തിമൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ജോസ് റാമോസ് ഹോർത്ത

  • 1996- ലെ സമാധാന നോബൽ പ്രൈസ് ജേതാവാണ്

28. വിനോദ സഞ്ചാരികൾക്ക് കേരത്തിലെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അക്സസ് ചെയ്യാനായി കേരള ടൂറിസം ആരംഭിച്ച 24 x 7 വാട്സ് ആപ്പ് ചാറ്റ് ബോട്ട്- മായ 


29. ദേശീയ ഹരിത ട്രൈബ്യൂണൽ കണ്ടെത്തിയ സംസ്ഥാനത്തെ 21 നദികളിൽ ഒന്നാമത്- കരമനയാർ (തിരുവനന്തപുരം) 


30. തപാൽ വകുപ്പിന്റെ പുതുക്കിയ നിയമമനുസരിച്ച് എന്നുമുതലാണ് തുണിയിൽ പൊതിഞ്ഞ പാഴ്സലുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്- 2022 ഏപ്രിൽ 1 


31. ഐക്യരാഷ്ട്ര സംഘടനയുടെ ഉപദേശക സമിതിയിൽ അംഗത്വം ലഭിച്ച ഇന്ത്യൻ സാമ്പത്തിക വിഗദ്ധ- ജയന്തി ഘോഷ് 


32. 2022- ലെ ആബേൽ പുരസ്കാരം ലഭിച്ച അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ- ഡെന്നിസ് പി. സള്ളിവൻ 


33. വാസ്തു വിദ്യയിലെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന Pritzker Architecture Prize 2022 ലഭിച്ച ആദ്യ കറുത്ത വർഗ്ഗക്കാരൻ- Francis Kere 


34. നീതി ആയോഗിന്റെ വിമൻ ട്രാൻസ്ഫോമിങ് ഇന്ത്യ അവാർഡ് ലഭിച്ച മലയാളികൾ- അഞ്ജു ബിസ്റ്റ് (കൊല്ലം), ആർദ്ര ചന്ദ്രമൗലി (തിരുവനന്തപുരം) 


35. 2022 ൽ ഭൗമസൂചികാ പദവി (GI Tag) ലഭിച്ച തമിഴ്നാട്ടിലെ സംഗീത ഉപകരണം- നരസിംഗപ്പേട്ട നാഗസ്വരം 


36. 2022 ജനുവരി 22- ന് അന്തരിച്ച സെൻബുദ്ധ സന്ന്യാസിയും സമാധാന പ്രവർത്തകനുമായ വ്യക്തി- തിച്ച് നാറ്റ് ഹാൻ (95) 

  • 'പ്ലം (Plum) വില്ലേജ് ട്രെഡീഷൻ' എന്ന പേരിൽ ബുദ്ധമത ആശ്രമങ്ങളും പഠന കേന്ദ്രങ്ങളും സ്ഥാപിച്ചിരുന്നു. മനോപൂർ ണത ചിന്താധാര (mindfulness)- യുടെ പിതാവ് എന്നും അറിയപ്പെട്ടു. 
  • 1960-കളിൽ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതോടെ ജന്മരാജ്യത്തുനിന്ന് നിഷ്കാസിതനായി. 100ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 

37. വിവിധ മേഖലകളിൽ മികവുതെളിയിച്ച കുട്ടികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന 2022- ലെ പ്രധാനമന്ത്രി രാഷ്ട്രീയബാൽ പുരസ്കാരം നേടിയ മലയാളി ബാലൻ- ദേവീപ്രസാദ് 

  • കലാ-സാംസാരിക വിഭാഗത്തിൽ മികച്ച മൃദംഗവാദ്യകലാകാരനെന്ന നിലയിലാണ് പുർസ്സാരം. 

38. മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി.) 2021- ലെ പുരസ്കാരം നേടിയ ഇന്ത്യൻ ഓപ്പണർ- സൂതി മസ്ഥാന 

  • 2018- ൽ ഇതേ പുരസ്സാരം നേടിയിരുന്നു. രണ്ടുതവണ പുരസ്സാരം നേടുന്ന ആദ്യ ഇന്ത്യക്കാരികൂടിയാണ് മഹാരാഷ്ട്രക്കാരിയായ സൂതി (25)
  • പാകിസ്താൻ പേസ് ബൗളർ ഷഹീൻഷാ അഫ്രീഡിയാണ് പുരുഷവിഭാഗത്തിലെ മികച്ച താരം. 

39. കേരള മീഡിയ അക്കാദമിയുടെ 2020- ലെ ദേശീയ മാധ്യമപുരസ്താരം ലഭിച്ചത് ആർക്കാണ്- ബർഖദത്ത്


40. 2022- ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എത്ര മലയാളികൾക്കാണ് പദ്മശ്രീ പുരസ്കാരം ലഭിച്ചത്- നാല് 

  • പദ്മവിഭൂഷൺ, പദ്മഭൂഷൺ ജേതാക്കളിൽ ഒരു മലയാളിയും ഉൾപ്പെട്ടില്ല. 
  • കവി. പി. നാരായണകുറുപ്പ്, കളരി ആചാര്യൻ ശങ്കരനാരായണൻ ചൂണ്ടയിൽ (ഉണ്ണി ഗുരുക്കൾ), സാക്ഷരതാപ്രവർത്തകയായ കെ.വി. റാബിയ, വെച്ചൂർ പശു പരിപാല നത്തിലൂടെ ശ്രദ്ധേയയായ ഡോ. ശോശാമ്മ ഐപ്പ് എന്നിവരാണ് പദ്മശ്രീ നേടിയ മലയാളികൾ.
  • പദ്മവിഭൂഷൺ-4, പദ്മഭൂഷൺ-17, പദ്മശ്രീ-107 എന്നിങ്ങനെ 128 പദ്മ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 34 വനിതകൾ ജേതാക്കളായി.

No comments:

Post a Comment