Wednesday, 4 May 2022

Current Affairs- 04-05-2022

1. ഇന്ത്യൻ ആർമി സ്മാഫിന്റെ പുതിയ വൈസ് ചീഫായി നിയമിതനായത്- Lt ജനറൽ ബി.എസ്. രാജു


2. ഏത് ഇന്ത്യൻ നഗരത്തിലാണ് ഗൂഗിൾ ക്യാമ്പസ് ആരംഭിക്കുന്നത്- ഹൈദരാബാദ്


3. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ശിവഗിരി മഠം ആരംഭിക്കുന്നത് രാജ്യം- United Kingdom


4. ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ ഈ വർഷത്തെ ഏറ്റവും മികച്ച് താരത്തിനുള്ള പുരസ്കാരം ലഭിച്ചത്- മുഹമ്മദ് സാല


5. ഇന്ത്യയിൽ ആദ്യമായി E-waste Eco Park ആരംഭിക്കുന്ന നഗരം- ഡൽഹി


6. Vacuum അധിഷ്ടിത മലിന ജല സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ നഗരം- ആഗ്ര 


7. ലോകത്തിലെ ഏറ്റവും വലിയ സൈബർ എക്സൈസ് നടക്കുന്ന രാജ്യം- എസ്തോണിയ 


8. ദേശീയ നാവിഗേഷൻ സംവിധാനമായ ഗഗൻ ഉപയോഗിക്കുന്ന ആദ്യ എയർലൈൻ- ഇന്റിഗോ എയർലൈൻ


9. ജനിച്ച് 120 ദിവസത്തിനകം നവജാത ശിശുവിന് ആദ്യ ഐഡി കാർഡ് നൽകണമെന്ന് പ്രഖ്യാപിച്ച രാജ്യം- യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)


10. ലോകത്തിലെ "ഏറ്റവും ശക്തമായ" ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ "RS-28 SARMAT" പരീക്ഷിച്ച രാജ്യം ഏതാണ്- റഷ്യ


11. 2022- ലെ പുതിയ ഗ്ലോബൽ പീസ് അംബാസഡറായി ആരെയാണ് തിരഞ്ഞെടുത്തത്- ബബിത സിംഗ്


12. ഏത് സംസ്ഥാനത്തിന്റെ ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയാണ് അടുത്തിടെ 'Social Awareness and Action to Neutralise Pneumonia successfully' (SAANS) കാമ്പയിൻ ആരംഭിച്ചത്- കർണാടക


13. 'Innovative Agriculture' എന്ന വിഷയത്തിൽ ദേശീയതല ശിൽപശാല സംഘടിപ്പിച്ച സ്ഥാപനം- നീതി ആയോഗ്


14. 'എ നേഷൻ ടു പ്രൊട്ടക്റ്റ്' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്- പ്രിയം ഗാന്ധി മോഡി


15. ലൈഫ് ടൈം അച്ചീവ്മെന്റ് വിഭാഗത്തിനുള്ള ചാമ്പ്യൻസ് ഓഫ് ദ എർത്ത് അവാർഡ് 2021 ലഭിച്ചത്- സർ ഡേവിഡ് ആറ്റൻബറോ


16. എല്ലാ ഗ്രാമപഞ്ചായത്തുകളിലും കമ്മ്യൂണിറ്റി ലൈബ്രറി. കളുള്ള രാജ്യത്തെ ഏക ജില്ല- ജംതാര (ജാർഖണ്ഡ്)


17. ലോകത്താദ്യമായി എല്ലാ ഭാഷകളിലും (160) എല്ലാ ഫോർമാറ്റുകളിലും ലഭ്യമാക്കുന്ന സിനിമ- അവതാർ 2


18. 'ഓഗസ്റ്റ് 17' എന്ന നോവൽ രചിച്ചത്- എസ് ഹരീഷ്


19. ഏഴ് റോഹവേ പദ്ധതികളുടെ വികസനത്തിനായി അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ്


20. കൃഷിയെയും മൃഗസംരക്ഷണത്തെയും കുറിച്ചുള്ള സുപ്രധാനമായ ശാസ്ത്രീയ വിവരങ്ങളുമായി കർഷകരെ സഹായിക്കുന്നതിനായി സ്ഥാപിതമായ പ്രധാനമന്ത്രി മോദി ആരംഭിച്ച ഇന്ത്യയിലെ ആദ്യ ക്ഷീര കമ്മ്യൂണിറ്റി റേഡിയോ'യുടെ (dairy community radio) പേരെന്താണ്- ദൂദ് വാണി


21. 2022- ലെ Sportstar Aces Awards- ൽ Male Sportstar of the Year ആയി തെരഞ്ഞെടുക്കപ്പെട്ടത്- നീരജ് ചോപ്ര 

  • Female sportstar of the year- മീരാബായ് ചാനു 

22. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗം 8000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് നേടിയത് - സ്റ്റീവ് സ്മിത്ത് (ആസ്ട്രേലിയ)


23. ആരംഭഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന വനിതകൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്ന കൂട്ടായ്മ- ഏയ്ഞ്ചൽ 


24. സ്വിറ്റ്സർലാൻഡ് കേന്ദ്രമായ ‘ഐക്യു എയർ' തയ്യാറാക്കിയ ലോക വായു നിലവാര റിപ്പോർട്ട് അനുസരിച്ച് വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യതലസ്ഥാന നഗരം- ഡൽഹി (രണ്ടാം സ്ഥാനം- ധാക്ക) 


25. ഏത് സംസ്ഥാനമാണ് ഭഗത് സിങിന്റെ രക്തസാക്ഷി ദിനമായ മാർച്ച്- 23 പൊതു അവധി പ്രഖ്യാപിച്ചത്- പഞ്ചാബ് 


26. 2022 മാർച്ച് 22 മുതൽ 31 വരെ ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഇന്ത്യ ഉസ്ബക്കിസാൻ ആർമിയുടെ സംയുക്ത പരിശീലന അഭ്യാസം- Ex. DUSTLIK 


27. നാഷണൽ ടി.ബി. എലിമിനേഷൻ പ്രോഗ്രാമിൽ (NTEP) സ്വർണ്ണ മെഡൽ നേടിയ കേരളത്തിലെ ജില്ലകൾ- വയനാട്, മലപ്പുറം 


28. ദേശീയ സുരക്ഷാ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ പുനഃപരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉപദേശക സമിതിയുടെ അധ്യക്ഷൻ- ജസ്റ്റിസ് യോഗേഷ് ഖന്ന 


29. പാക് കടലിടുക്ക് നീന്തിക്കടന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും വേഗതയേറിയതുമായ വനിതാ നീന്തൽ താരം- ജിയാ റായ് (29 km in 13 hr & 10 min) 


30. ഈയിടെ അന്തരിച്ച കെൽട്രോൺ മുൻ മേധാവിയും എം.ഡി. യും ആയിരുന്ന വ്യക്തി- എം.ആർ. സീതാരാമൻ


31. തിരുവനന്തപുരം ജില്ലയെ വളളപ്പാക്കത്തിൽ നിന്നും രക്ഷിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച പദ്ധതി- ഓപ്പറേഷൻ ജലധാര 


32. രാജ്യത്ത് 12-17 പ്രായക്കാരിൽ അടിയന്തര ഉപയോഗത്തിനായ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്സിൻ- കോവോവാക് 

  • 12 വയസ്സിന് മുകളിലുള്ളവർക്ക് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിൻ 

33. പൂർണമായും കടലാസ് രഹിതമാക്കാനുള്ള ദേശീയ ഇ- വിധാൻ ആപ്ലിക്കേഷൻ (Neva) 2022 മാർച്ചിൽ നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാന അസംബ്ലി- നാഗാലാന്റ് 


34. ഇന്ത്യയിൽ ആദ്യമായി ഹരിത ഹൈഡ്രജൻ അധിഷ്ഠിത 50 kW മൈക്രോഗ്രിഡ് സ്ഥാപിക്കുന്നത്- ഗുജറാത്ത് 


35. ഭൂവുടമസ്ഥത ട്രാക്കു ചെയ്യുന്നതിനായി ഡൈനീമിക് മാഷിങ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ബീഹാർ 


36. വേൾഡ് റിസോർസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം- കുവൈറ്റ് 


37. 'Unfilled Barrels: India's oil story' എന്ന പുസ്തകത്തിന്റെ രചയിതാവ്- റിച്ച മിശ്ര 


38. തനിമ കലാസാഹിത്യ വേദി കേരളയുടെ 2022- ലെ 13-ാമത് തനിമ പുരസ്കാര ജേതാവ്- അംബികാ സുതൻ മങ്ങാട് 

  • യക്കോസോ : "ജപ്പാൻ വിശേഷങ്ങൾ' എന്ന യാത്രാ വിവരണത്തിന് 

39. 2022 മാർച്ചിൽ ഗ്രീൻസോം ഗ്ലോബൽ ഫോട്ടോഗ്രാഫി അവാർഡിന് അർഹനായ ഇറാൻ സ്വദേശി- മുഹമ്മദ്സ മസൂമി 


40. 2-ാമത് ഇന്ത്യൻ ഗ്രാൻഡ് പ്രിക്സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ദേശീയ റെക്കോർഡ് കരസ്ഥമാക്കി ഏഷ്യൻ ഗെയിംസ് യോഗ്യത നേടിയ താരം- അവിനാഷ് സാബ്ലേ 

No comments:

Post a Comment