Friday, 20 May 2022

Current Affairs- 20-05-2022

1. ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്- 15 മെയ് 2022- ന് 


2. രാജ്യാന്തര പ്രകാശ ദിനം- മെയ് 16 


3. ആം ആദ്മി പാർട്ടിയും, ട്വന്റി 20 പാർട്ടിയും ചേർന്ന് അടുത്തിടെ പ്രഖ്യാപിച്ച രാഷ്ട്രീയ സഖ്യം- ജനക്ഷേമസഖ്യം (പീപ്പിൾസ് വെൽഫെയർ അലയൻസ്) 


4. പണ്ഡിറ്റ് കറുപ്പൻ പുരസ്കാര ജേതാവ് - എം.കെ. കുഞ്ഞാൽ 


5. അടുത്തിടെ കാറപകടത്തിൽ കൊല്ലപ്പെട്ട മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം- ആൻഡു സൈമണ്ട്സ് 


6. സംസ്ഥാന സീനിയർ അത്ലറ്റിക്സിൽ കിരീടം നേടിയത്- പാലക്കാട്


7. ഐ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- ഗോകുലം കേരള എഫ്.സി.

  • ഫൈനലിൽ കൊൽക്കത്തെ മുഹമ്മദൻസിനെ പരാജയപ്പെടുത്തി.
  • കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം ഗോകുലം സ്വന്തമാക്കി.  

8. യു.എ.ഇ. യുടെ പുതിയ പ്രസിഡന്റ് ആയി അധികാരമേറ്റത്- ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്വാൻ 


9. ഹൈക്കോടതി അഭിഭാഷകരിൽ നിന്നും ഹൈക്കോടതി ജഡ്ജിയാകുന്ന നാലാമത്തെ വനിത- ശോഭ അന്നമ്മ ഈപ്പൻ 

  • പുതിയ നിയമനത്തോടെ ചരിത്രത്തിലാദ്യമായി ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം 7 ആയി. 

10. ത്രിപുര മുഖ്യമന്ത്രിയായി നിയമിതനായത്- മണിക് സാഹ 


11. അടുത്തിടെ അന്തരിച്ച കേരളത്തിന്റെ മുൻ അഡ്വക്കേറ്റ് ജനറൽ- സി.പി.സുധാകരപ്രസാദ് 


12. ബുദ്ധവനം പൈതൃക തീം പാർക്ക് നിലവിൽവന്ന സംസ്ഥാനം- തെലങ്കാന (കൃഷ്ണ നദിക്കരയിൽ) 


13. എഫ്.എ.കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- ലിവർപൂൾ


14. പുതിയ പാഠ്യപദ്ധതി വികസിപ്പിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച 12 അംഗ കമ്മിറ്റിയുടെ തലവൻ-. കസ്തൂരിരംഗൻ


15. മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച് അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി ഇവിടെയെത്തിച്ച് ചന്ദ്രനിലെ മണ്ണിൽ വിതച്ച വിത്തുകൾ മുളച്ചു.ഏത് ചെടിയുടെ വിത്തുകൾ ആണ് ഇത്- അറബിഡോപ്സിസ്


16. മൂന്നുദിവസം ആർത്തവത്തിന് അവധി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യമാകുന്നത്- സ്പെയിൻ


17. 2022- ലെ ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം- പത്രപ്രവർത്തനം ഡിജിറ്റൽ ഉപരോധത്തിന് കീഴിൽ 


18. 2022- ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മെഡൽ നേട്ടത്തിൽ ഒന്നാമത് എത്തിയത്- ജെയിൻ യൂണിവേഴ്സിറ്റി


19. 2022- ലെ ലോക സ്ക്ക ർ ചാമ്പ്യൻഷിപ്പിലെ ജേതാവ്- റോണി സുള്ളിവൻ 


20. 2022 മെയ്യിൽ ഗൂഗിളിന്റെ പബ്ലിക് പോളിസി ഹെഡ്ഡായി നിയമിതയായത്- അർച്ചന ഗുലാത്തി


21. 2022 മെയ്യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവായി നിയമിതനായത്- തരുൺ കപൂർ 


22. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയുടെ ആദ്യ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായത്- നന്ദ് മുൽചന്ദാനി 


23. 2022- ലെ രണ്ടാം ഇന്ത്യ നോർഡിക് ഉച്ചകോടിയുടെ വേദി- കോപ്പൻഹേഗൻ (ഡെന്മാർക്ക്)


24. ഐഎസ്തർഒയുടെ ശുക്രനിലേക്കുള്ള ഓർബിറ്റർ ദൗത്യം- ശുക്രയാൻ


25. 2022- ൽ പുറത്ത് വന്ന ഐസിസി ടി20 വാർഷിക റാങ്കിംഗിൽ ഒന്നാമത് എത്തിയത്- ഇന്ത്യ


26. കാൻ ഫിലിം ഫെസ്റ്റിവലിൽ കൺട്രി ഓഫ് ഓണർ ബഹുമതി ലഭിച്ച ആദ്യ രാജ്യം- ഇന്ത്യ


27. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നേത്യത്വത്തിൽ ' ആദ്യമായി വനിതാ ഫുട്ബോൾ അക്കാദമി നിലവിൽ വരുന്നതെവിടെ- എറണാകുളം


28. NATO- യുടെ സൈബർ ഡിഫൻസ് ഗ്രൂപ്പിൽ അംഗമാകുന്ന ആദ്യ ഏഷ്യൻ രാജ്യം- ദക്ഷിണ കൊറിയ


29. കേരളത്തിൽ വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയ ആദ്യ ട്രൈബൽ പഞ്ചായത്ത്- നൂൽപ്പുഴ


30. ഇന്ത്യയിൽ ചികിത്സ തേടുന്ന വിദേശികളുടെ സഹായത്തിനും സൗകര്യത്തിനും ആയി ഏർപ്പെടുത്തുന്ന പോർട്ടൽ- വൺ സ്റ്റെപ്പ്


31. ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന സുപ്പർ മാസ്സീവ് ബ്ലാക്ക് ഹോൾ സാജിറ്റേറിയസ് എന്റെ ചിത്രം ആദ്യമായി പുറത്തുവിട്ട റേഡിയോ ടെലസ്കോപ്പ് ശ്യംഖല- ഇവന്റ് ഹൊറൈസൺസ്


32. ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി 2022 may- ൽ നിയമിതയാകുന്ന കറുത്ത വർഗ്ഗക്കാരി- കരീൻ ജീൻ പിയറി


33. ലോക മാനസികാരോഗ്യ ഫെഡറേഷൻ ഏഷ്യ - പസഫിക് - ചെയർമാനും ആഗോള വൈസ് പ്രസിഡന്റുമായി 2022 may- ൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ- ഡോ. റോയി കള്ളിവയിൽ


34. ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ 2022 may- ൽ നിലവിൽ വന്നതെവിടെ- മുംബൈ


35. ഇരുപത്താറാം തവണയും എവറസ്റ്റ് കൊടുമുടി കയറി റെക്കോഡ് നേടിയ നേപ്പാൾ സ്വദേശി- കാമിറീത്ത ഷെർപ്പ


36. ഇന്ത്യയിലെ ആദ്യത്തെ flow chemistry technology hub നിലവിൽ വന്ന നഗരം- ഹൈദരാബാദ്


37. സർദാർ പട്ടേലിൻറെ പ്രതിമ 2022 may- ൽ അനാച്ഛാദനം ചെയ്ത രാജ്യം- കാനഡ


38. ഹോങ്കോങ്ങിൻറെ ഭരണത്തലവനായി (Chief Executive) തിരഞ്ഞെടുക്കപ്പെട്ടതാരാണ്- ജോൺ ലീ


39. 2022- ലെ ഏഷ്യൻ ഗെയിംസിൻറെ വേദി എവിടെയാണ്- ചൈന 


40. രാജ്യത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് കൊല്ലപ്പെട്ട 282 സൈനികരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തത് എവിടെ നിന്ന്- പഞ്ചാബ്

No comments:

Post a Comment