1. 2022- ലെ സ്പാനിഷ് ഗ്രാൻഡ് പ്രിക്സ് ജേതാവ്- Max Verstappen
2. 2021-2022 ലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്- ലിയോൺ
3. 2022 മെയിൽ അന്തരിച്ച, തെന്നിന്ത്യൻ സിനിമകളിലെ ശ്രദ്ധേയയായ പ്രശസ്ത മലയാളി പിന്നണി ഗായിക- Sangeetha sajith
4. 2022 മെയിൽ ബയോടെക് ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി ആരംഭിച്ച Single National Portal- BioRRAP
5. ഏത് സംസ്ഥാനത്താണ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചത്- കർണാടക
6. എലിപ്പനിക്കെതിരെ ഡോക്സി വാഗൺ' എന്ന പേരിൽ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ച ജില്ല- കൊല്ലം
7. 2023-24 വർഷത്തേക്കുള്ള ഏഷ്യൻ ഇലക്ഷൻ അതോറിറ്റീസ് അസോസിയേഷന്റെ അധ്യക്ഷ പദവി ലഭിച്ച രാജ്യം ഇന്ത്യ വൈദ്യുതിമീറ്റർ നോക്കി ഉപഭോഗം അറിയിക്കാൻ ഉപഭോക്താവിന് അവസരം നൽകാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
8. ഈ അടുത്ത് പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളിൽ വിൽക്കുന്നത് നിരോധിച്ച രാജ്യം- ഫ്രാൻസ്
9. 2022 മെയിൽ ഡൽഹിയുടെ പുതിയ ലഫ്. ഗവർണറായി ചുമതലയേറ്റ വ്യക്തി- വിനയ് കുമാർ സക്സേന
10. 2022 മെയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി - നിയമിതനായ വ്യക്തി- വിവേക് കുമാർ
11. രാമുകാര്യാട്ട് സമഗ്ര സംഭാവനാ പുരസ് കാരത്തിനർഹനായ കവിയും ഗാനരചയിതാവുമായ വ്യക്തി- ശ്രീകുമാരൻ തമ്പി
12. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികൾക്കായി തുടങ്ങിയ പദ്ധതി- സനേഹഭവനം
13. ബ്ലോക്ക് ചെയിൻ സാങ്കേതിക സംവിധാനത്തിലൂടെ കർഷകർക്ക് വിത്ത് വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനം- ജാർഖണ്ഡ്
14. അടുത്തിടെ അന്തരിച്ച കന്നിയമ്മ ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു- പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരം
15. 2021- ൽ കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്കാരം നേടിയ കെ കെ രാമചന്ദ്ര പുലവർ ഏത് കലാ രംഗത്താണ് മികവ് തെളിയിച്ചത്- പാവക്കളി
16. 2022 മെയിൽ ഗ്രാം ഉന്നതി ബോർഡിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ- സുനിൽ അറോറ
17. 2022 മെയ് മാസത്തിൽ ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്- മണിക് സാഹ
18. 2022 ലെ തോമസ് കപ്പ് ബാഡ്മിന്റണിൽ കിരീടം നേടിയത്- ഇന്ത്യ
- തോമസ് കപ്പിൽ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ കിരീടം നേടിയത്.
- അന്താരാഷ്ട്ര പുരുഷ ബാഡ്മിന്റൺ മത്സരമാണ് തോമസ് കപ്പ്.
19. 2022 മെയ് മാസത്തിൽ വിശുദ്ധരുടെ ഗണത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആദ്യ അൽമായ രക്തസാക്ഷി- ദേവസഹായം പിള്ള
- ഇന്ത്യയിൽനിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന പ്രഥമ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.
20. ആം ആദ്മി പാർട്ടിയും (എഎപി) ട്വന്റി-20 പാർട്ടിയും ചേർന്നു സ്ഥാപിച്ച രാഷ്ട്രീയസഖ്യം- ജനക്ഷേമ സഖ്യം
21. 2022- ലെ പണ്ഡിറ്റ് കറുപ്പൻ വിചാരവേദിയുടെ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്- എം. കെ കുഞ്ഞാലി
22. 2022 മെയിൽ ഡൽഹിയുടെ പുതിയ ലഫ്. ഗവർണറായി ചുമതലയേറ്റ വ്യക്തി- വിനയ് കുമാർ സക്സേന
23. 2022 മെയിൽ ഇന്ത്യയിലെ ആദ്യ Centre of Excellence| for Khadi (CoEK) നിലവിൽ വന്നത്- ന്യൂഡൽഹി
24. Indian Gas Exchange- ൽ domestic gas vijonlɔ00 നടത്തിയ ഇന്ത്യയിലെ ആദ്യ Exploration and Production Company- Oil and Natural Gas Corporation Ltd. (ONGC)
25. മങ്കിപോക്സ് രോഗബാധിതർക്ക് 21 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയ ആദ്യ രാജ്യം- ബെൽജിയം
26. ആരോഗ്യ സംരക്ഷണത്തിനായി commercial Drone ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഉത്തരാഖണ്ഡ്
27. 2022 മെയിൽ നടക്കുന്ന ലോക റബ്ബർ ഉച്ചകോടിയുടെ വേദി- സിംഗപ്പുർ
28. വയോജനങ്ങൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ തൊഴിൽ പോർട്ടൽ- സേക്രഡ്
29. ഇന്ത്യയുടെ പരുത്തി മനുഷ്യൻ എന്നറിയപ്പെടുന്ന അടുത്തിടെ കോട്ടൺ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആയി ചുമതലയേറ്റ വ്യക്തി- സുരേഷ് കോട്ടക്ക്
30. കേരള ഫോക്ലോർ അക്കാദമി പുതിയ ചെയർമാൻ- ഉണ്ണികൃഷ്ണൻ
31. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഗാന്ധിജിയുടെ വചനമുള്ള കലക്ടേഴ്സ് നാണയം ഇറക്കിയ രാജ്യം- ഇംഗ്ലണ്ട്
32. അഴിമതി ആരോപണത്തിൽ ആം ആദ്മി സർക്കാർ പുറത്താക്കിയ അറസ്റ്റിലായ പഞ്ചാബ് ആരോഗ്യമന്ത്രി- വിജയ് സിംഗ്ള
33. 2021- ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയ മലയാളി ബോക്സിങ് താരം- കെ സി ലേഖ
34. ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡണ്ട് ആയിരുന്ന ഷെയ്ക്ക് മുജീബുർ റഹ്മാന്റെ ജീവിതം ആസ്പദമാക്കി ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി നിർമ്മിക്കുന്ന സിനിമ- മുജീബ് ദി മേകിങ് ഓഫ് എ നേഷൻ (സംവിധാനം- ശ്യാം ബെനഗൽ)
35. സംസ്ഥാനത്ത തമിഴ്നാട്ടിൽ നിലവിൽവന്ന പതിനേഴാമത് പക്ഷിസങ്കേതം- നഞ്ചരായൻ ടാങ്ക്
36. 2022 ലെ യൂബർ കപ്പ് ടൂർണ്ണമെൻറ് കിരീടം നേടിയത്- ദക്ഷിണ കൊറിയ
- വനിതാ ദേശീയ ബാഡ്മിന്റൺ ടീമുകൾ മത്സരിക്കുന്ന ഒരു പ്രധാന അന്താരാഷ്ട്ര ബാഡ്മിന്റൺ മത്സരമാണ് യൂബർ കപ്പ്.
37. 2022- ലെ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത്- നൊവാക് ജോക്കോവിച്ച്
38. 2022- ലെ ഫ്രഞ്ച് ലീഗിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടത്- കിലിയൻ എംബപെ
39. 2022 മെയിൽ സൊമാലിയയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്- ഹസൻ മുഹമ്മദ്
40. CBSE യുടെ ചെയർപേഴ്സണായി 2022 may- ൽ ചുമതലയേറ്റത്- നിധി ചിബ്ബർ
No comments:
Post a Comment