Thursday, 19 May 2022

Current Affairs- 19-05-2022

1. അടുത്തിടെ അന്തരിച്ച യു.എ.ഇ. പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ വ്യക്തി- ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ


2. രാമു കാര്യാട്ട് സമഗ്ര സംഭാവന പുരസ്കാര ജേതാവ്- ശ്രീകുമാരൻ തമ്പി


3. സി.ബി.എസ്.സി. അധ്യക്ഷയായി നിയമിതയായത്- നിധി ഛിബ്ബർ


4. സംസ്ഥാനത്ത് ആദ്യ ഡിജിറ്റൽ പട്ടയ വിതരണം നടന്ന ജില്ല- മലപ്പുറം


5. മദ്രസകളിൽ ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ്


6. 2022 മെയിൽ വിവേകാനന്ദാ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രഥമ വിവേകാനന്ദ നാട്യ രത്ന പുരസ്കാരത്തിനർഹനായ കഥകളി നടൻ- മാർഗി വിജയകുമാർ


7. ഏത് കോടതിയാണ് സ്വകാര്യ സ്വത്തിൽ ഒരു ശവകുടീരമോ ശ്മശാനമോ നിർമ്മിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന് അഭിപ്രായപ്പെട്ടത്- കേരള ഹൈക്കോടതി


8. 2022- ലെ കുഞ്ഞുണ്ണി പുരസ്കാര ജേതാവ്- ഗോപിനാഥ് മുതുകാട്


9. രാജാ രവിവർമ്മ ആർട്ട് ഗാലറി സ്ഥാപിതമാകുന്നത്- തിരുവനന്തപുരം


10. മൽസ്യബന്ധന ബോട്ടുകളിലെ ഹോളോഗ്രാം സുരക്ഷാ രജിസ്ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം


11. 2021 ചെറുകാട് പുരസ്കാര ജേതാവ്- ഷീല ടോമി (കൃതി- വല്ലി)


12. മാത്യഭാഷ സാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിന് ലോക്സഭാ സ്പീക്കർ ഓം ബിർള പുറത്തിറക്കിയ, Prabha khaitan ഫൗണ്ടേഷന്റെ സംരംഭത്തിന്റെ പേര്- കലാം വെബ്സൈറ്റ്


13. ലോകത്തിലെ ഏറ്റവും വലിയ എലവേറ്റർ നിലവിൽ വന്ന നഗരം- മുംബൈ


14. ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി നിലവിൽ വരുന്നത്- ആലപ്പുഴ


15. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രം- സബാഷ് മിതു 


16. സബാഷ് മിതുവിൽ മിതാലി രാജായി അഭിനയിക്കുന്നത്- തപ്സി പന്നു 


17. കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ യൂണികോൺ പ്രോഡക്ട് സ്റ്റാർട്ടപ്പ്- ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ് 

  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നിയോ ബാങ്കിങ് സ്റ്റാർട്ടപ്പാണ് ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്.


18. 2022- ലെ ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം- പത്രപ്രവർത്തനം ഡിജിറ്റൽ ഉപരോധത്തിന് കീഴിൽ 


19. 2022- ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ മെഡൽ നേട്ടത്തിൽ ഒന്നാമത് എത്തിയത്- ജെയിൻ യൂണിവേഴ്സിറ്റി


20. 2022- ലെ ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പിലെ ജേതാവ്- റോണി സുള്ളിവൻ 


21. 2022 മെയ്യിൽ ഗൂഗിളിന്റെ പബ്ലിക് പോളിസി ഹെഡ്ഡായി നിയമിതയായത്- അർച്ചന ഗുലാത്തി


22. കോസ്റ്റോറിക്കയുടെ പുതിയ പ്രസിഡണ്ടായി അധികാരമേറ്റത്- റോഡിഗോ ഷാവേസ്


23. കേരളത്തിൽ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം നിലവിൽ വന്ന സ്ഥലം- തലശ്ശേരി (കണ്ണൂർ)


24. 2021- ലെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം ലഭിച്ച മലയാളി- ലിസി അച്ഛൻകുഞ്ഞ്


25. ഈ വർഷം ഹരിയാനയിൽ വെച്ച് നടക്കുന്ന നാലാമത് ഖേലോ ഇന്ത്യ യൂത്ത്

ഗെയിംസ് 2021- ന്റെ ഭാഗ്യചിഹ്നം- ധാക്കഡ് എന്ന കാളി


26. വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മിതാലി രാജിന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം- സബാഷ് മിത്തു


27. ജീവിത ശൈലി രോഗ വിവരശേഖരണത്തിനായി ആരോഗ്യവകുപ്പ് സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ശൈലി ആപ്പ്


28. ഇന്ത്യയിലെ ആദ്യ Tribal Health observatory നിലവിൽ വരുന്നതെവിടെ- ഒഡീഷ


29. 2022 മെയിൽ വിവേകാനന്ദാ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രഥമ വിവേകാനന്ദ നാട്യ രത്ന പുരസ്കാരത്തിനർഹനായ കഥകളി നടൻ- മാർഗി വിജയകുമാർ


30. 2022- ലെ ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ടി. പത്മനാഭൻ


31. പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് 2022- ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്- തിരുവനന്തപുരം


32. 2022 മെയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീത സംവിധായകനും സന്തുർ വാദകനുമായ വ്യക്തി- പണ്ഡിറ്റ് ശിവകുമാർ ശർമ


33. 100 ബില്യൺ ഡോളറിലധികം വാർഷിക വരുമാനം രേഖപ്പെടുത്തുന്ന ആദ്യ ഇന്ത്യൻ കമ്പനി - റിലയൻസ് ഇൻഡസ്ട്രീസ്


34. ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം എത്ര വയസ്സായാണ് വർധിപ്പിച്ചത്- 60


35. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി നിയമിതനായത്- രാജീവ് കുമാർ (25-ാമത്)

  • 24th- സുശീൽ ചന്ദ്ര 

36. ഇന്ത്യയിൽ ചികിത്സ തേടുന്ന വിദേശികളുടെ സഹായത്തിനും സൗകര്യത്തിനുമായി ഏർപ്പെടുത്തുന്ന പോർട്ടൽ- വൺ സ്റ്റെപ് 


37. 2021- ൽ ലോകത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റിയ കായിക താരങ്ങളുടെ ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തിയത്- ലയണൽ മെസ്സി 


38. എയർ ഇന്ത്യയുടെ സി.ഇ.ഒ.യും എം.ഡിയുമായി നിയമിതനായത്- കാബൈൽ വിൽസൻ


39 2022 മെയിൽ വിവേകാനന്ദ നാട്യരത്ന പുരസ്കാരത്തിനർഹനായ കഥകളി നടൻ- മാർഗി വിജയകുമാർ


40. ബ്രിട്ടീഷ് രാജ്ഞി നൽകുന്ന് The Most Excellent Order of the British Empire (Civil Division) Award 2022- Honorary Member of the Order of the British Empire (MBE) ലഭിച്ച ഇന്ത്യൻ വംശജൻ- Guruswamy Krishnamoorthy

No comments:

Post a Comment