1. എല്ലാവർക്കും സൗജന്യ ചികിത്സ എന്ന ലക്ഷ്യത്തിനായി രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി- മുഖ്യമന്ത്രി ചിരഞ്ജീവി ഹെൽത്ത് ഇൻഷുറൻസ് സ്കീം (രാജസ്ഥാൻ മുഖ്യമന്ത്രി- അശോക് ഗെഹ്ലോട്ട്)
2. അടുത്തിടെ അന്തരിച്ച പ്രശസ്ത സംഗീതജ്ഞനും സന്തുൾ വാദകനുമായ വ്യക്തി- പണ്ഡിറ്റ് ശിവകുമാർ ശർമ
3. കേരള-മാഹി തീര സംരക്ഷണ സേന ആസ്ഥാന നേതൃത്വത്തിൽ തീരദേശ സുരക്ഷാ ഭാഗമായി നടത്തുന്ന ആഭ്യാസം- സാഗർ കവച് അഭ്യാസം
4. അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ചുഴലിക്കാറ്റ്- അസാനി
- പേര് നൽകിയ രാജ്യം- ശ്രീലങ്ക
- അസാനി എന്ന വാക്കിന്റെ അർത്ഥം- കോപം
5. പാലിയേറ്റീവ് നഴ്സിംഗ് വിഭാഗത്തുനിന്ന് ഫോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയത്- വി.എസ്. ഷീല റാണി
6. സംസ്ഥാനത്തെ തെരുവുവിളക്കുകൾ LED ആക്കി മാറ്റുന്ന തിനായി വൈദ്യുതിബോർഡ് നടപ്പിലാക്കുന്ന പദ്ധതി- നിലാവ്
7. ഈയിടെ അയ്യായിരം വർഷം പഴക്കമുള്ള ആഭരണ നിർമ്മാണശാല കണ്ടെത്തിയ ഹരിയാനയിലെ സിന്ധു നദീതട പ്രദേശം- രാഖി ഗർഹി
8. 2022- ലെ വേൾഡ് ഫുഡ് പ്രസിന് അർഹയായ നാസയുടെ കാലാവസ്ഥ ശാസ്ത്രജ്ഞൻ- സിന്തിയ റോസെൻസ് വെയ്ഗ്
9. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കേൾവി സൗഹ്യദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനം- കേരളം
10. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി- CP റിസ്വാൻ
11. 2030- ലെ ഏഷ്യൻ ഗെയിംസിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം- ദോഹ (ഖത്തർ)
12. 2022 മെയിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് IT മന്ത്രാലയത്തിന്ടെ (Meity) സെക്രട്ടറിയായി നിയമിതനായത്- അൽകേഷ് കുമാർ ശർമ
13. അടുത്തിടെ "Disease x" എന്ന പേരിൽ പകർച്ചവ്യാധി ആദ്യമായി റിപ്പോർട്ട് ചെയ്ത് ആഫ്രിക്കൻ രാജ്യം- റിപ്പബ്ലിക്ക് ഓഫ് കോംഗോ
14. അയൽക്കൂട്ട അംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി- ജീവൻ ദീപം
15. വൈദ്യുതി ഉപയോഗവും ചെലവും ഗണ്യമായി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് എല്ലാ ഭവനങ്ങളിലും LED ബൾബുകൾ ലഭ്യമാക്കുന്ന പദ്ധതി- ഫിലമെൻറ് രഹിത കേരളം
16. ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് (ഏപ്രിൽ 7) 2022 Theme- "Our planet, Our health"
17. 2021- ലെ ഇന്ത്യ പ്ലാസ്റ്റിക് ചലഞ്ച് ഹാക്കത്തെണിൽ വിജയികളായ കേരളത്തിലെ കോളേജ്- എസ്.ഡി. കോളേജ്, ആലപ്പുഴ
18. സെമികണ്ടക്ടറുടെ ഉൽപാദനത്തിലും രൂപകല്പനയിലും രാജ്യത്തെ ആഗോളതലത്തിൽ മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ഉപദേശക സമിതി രൂപീകരിച്ച പദ്ധതി- സെമികോൺ ഇന്ത്യ
19. 2022 ഏപ്രിലിൽ "ലോക് യാൻ 2022' ഇന്ത്യയുടെ ലോക പര്യടനത്തിന് പുറപ്പെട്ട ഇന്ത്യൻ നാവിക സേനയുടെ കടൽയാത്ര പരിശീലന കപ്പൽ- INS തരംഗിണി
20. ഇന്ത്യയിലെ ആദ്യ പ്രൈമറി മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം (Primary Market Investment Platform)- One Up
21. 2022- ൽ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (RBIH) നിലവിൽ വന്നത്- ബംഗളുരു
22. 2022- ൽ സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാമിനു പകരമായി റഷ്യ പുറത്തിറക്കിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ- Rossgram
23. കേരള മാരിടൈം ബോർഡ് ചെയർമാനായി നിയമിതനായത്- എൻ.എസ്. പിള്ള
24. ഇന്ത്യൻ ബ്യൂറോക്രാറ്റിക് സിസ്റ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'Decoding Indian Babudom' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ashwini Shrivastava
25. 2021 സരസ്വതി സമ്മാനത്തിന് അർഹനായത്- പ്രൊഫ. രാംദരശ് മിശ (ഹിന്ദി)
- Mein to yahan hun എന്ന കവിതാ സമാഹാരത്തിന്
26. ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ പുറത്തിറക്കിയ വനിത ഡബിൽസ് റാങ്കിംഗിൽ നാലാം റാങ്കിൽ എത്തിയ ഇന്ത്യൻ താരങ്ങൾ- മനിക ബത്ര, അർച്ചന കാമത്ത്
27. ഇന്ത്യയിൽ ആദ്യമായി ഏത് സംസ്ഥാനത്താണ് ഹൈബ്രിഡ് വൈദ്യുത വാഹനങ്ങളെ കുറിച്ചുള്ള കോഴ്സ് പഠിപ്പിക്കുന്നതിനായി കേന്ദ്രം ആരംഭിക്കുന്നത്- കേരളം
- തവനൂർ- മലപ്പുറം
- കുന്നന്താനം- പത്തനംതിട്ട
28. നീതി ആയോഗിന്റെ ഊർജ് - കാലാവസ്ഥ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്- ഗുജറാത്ത് (രണ്ടാമത്- കേരളം)
29. പാകിസ്ഥാന്റെ 23-ാമത് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്- ഷഹബാസ് ശരീഫ് (പാർട്ടി- പാകിസ്ഥാൻ മുസ്ലീം ലീഗ്)
30. യു.എസ്. സുപ്രീം കോടതിയിലെ ആദ്യ ആഫ്രാ - അമേരിക്കൻ വനിത ജഡ്ജി- കേതൻജി ബ്രൗൺ ജാക്സൺ
31. പന്മന ആശ്രമം നൽകുന്ന 2022- ലെ ശ്രീവിദ്യാധിരാജ പുരസ്കാരത്തിന് അർഹനായത്- ഡോ. എ.എം. ഉണ്ണികൃഷ്ണൻ (പുസ്തകം- ചട്ടമ്പിസ്വാമി പഠനങ്ങൾ)
32. 2022 വർഷം Research.com എന്ന സൈറ്റ് പ്രസിദ്ധീകരിച്ച ദേശീയ തലത്തിൽ ഭൗതിക ശാസ്ത്രജ്ഞരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനം നേടിയ മലയാളി- പ്രൊഫ. സാബു തോമസ് (ഒന്നാം സ്ഥാനം- ഡോ. സി.എൻ.ആർ. റാവു)
33. 2022- ൽ ഏത് താരത്തെയാണ് ഓസ്കാർ അക്കാദമി പത്ത് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്- വിൽ സ്മിത്ത്
34. മാർച്ച് മാസത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങളായി ഐ.സി.സി. തെരഞ്ഞെടുത്തത്-
- പുരുഷ താരം- ബാബർ അസം (പാകിസ്ഥാൻ)
- വനിതാ താരം- റേച്ചൽ ഹെയ്ൻസ് (ആസ്ട്രേലിയ)
35. 2022- ൽ കേരള പ്രീമിയർ ലീഗ് (KPL) ഫുട്ബോൾ ചാമ്പ്യന്മാരായ ടീം- ഗോൾഡൻ ത്രെഡ്സ്
36. ദൗത്യം പൂർത്തീകരിച്ച ഏത് ഇന്ത്യൻ വിവര വിനിമയ ഉപഗ്രഹത്തെയാണ് 2022 ജനുവരി 24- ന് ഡി കമ്മിഷൻ ചെയ്തത്- ഇൻസാറ്റ് 4 ബി
- ഉപഗ്രഹ ടെലിവിഷനെ വീടുകളിലെത്തിച്ച ഡി.റ്റി.എച്ച്. പോലുള്ള സംവിധാനങ്ങൾക്കാ യി 2007 മാർച്ച് 11- നാണ് ഐ.എസ്.ആർ.ഒ. ഇൻസാറ്റ് 4 ബി വിക്ഷേപിച്ചത്. 12 വർഷ കാലാവധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഭൂസ്ഥിരഭ്രമണപഥത്തിൽ ഈ ഉപഗ്രഹം 14 വർഷം പ്രവർത്തിച്ചു.
- പ്രവർത്തനകാലാവധി കഴിഞ്ഞ് ഡി കമ്മിഷൻ ചെയ്യുന്ന ഇന്ത്യയുടെ 21-ാമത് ഭൂസ്ഥിര ഉപഗ്രഹമാണ് ഇൻസാറ്റ് 4 ബി.
37. 2022 ഫെബ്രുവരിയിൽ ഭുവനേശ്വറിൽ നടന്ന ദേശീയ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ എത്രാംതവണയാണ് കേരളം തുടർച്ചയായി കിരീടം നേടിയത്- നാലാം തവണ
- ഫൈനലിൽ റെയിൽവേസിനെയാണ് തോൽപ്പിച്ചത്. കെ.പി. അനുശ്രീയാണ് കേരളാ ടീമിനെ നയിച്ചത്.
38. ജർമനിയുടെ പ്രസിഡന്റായി വീണ്ടും തിര ഞെഞ്ഞെടുക്കപ്പെട്ടത്- ഫ്രാങ്ക് വാൾട്ടർസ്റ്റെയ്ൻമേർ
- ഒലാഫ് ഫോൾസാണ് ചാൻസലർ
39. ഗ്രാമീണമേഖലകൾ ശുചിയാക്കുന്നതിനായി CLAP പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്
- Clean Andhra Pradesh എന്നതാണ് CLAPന്റെ പൂർണനാമം.
40. 2022 ഫെബ്രുവരി എട്ടിന് അന്തരിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ ല്യൂക് മൊണ്ടയ്നറുടെ (89) പ്രധാന നേട്ടം എന്തായിരുന്നു- എയിഡ്സിന് കാരണമാകുന്ന HIV (Human Immunodeficiency Virus) കണ്ടെത്തി
- 1983- ൽ മൊണ്ടെയ്നറും സഹപ്രവർത്തകയായ ഫ്രാങ്കോയിസ്കാരെ സിനോസിയും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്,
- ഈ നേട്ടത്തിന്റെ പേരിൽ ഇരുവർക്കും 2008- ലെ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചിരുന്നു
No comments:
Post a Comment